തുറയൂർ തോലേരി ചൂരക്കാട്ട് കുനി ബീന   അന്തരിച്ചു

news image
Nov 16, 2025, 6:48 am GMT+0000 payyolionline.in

തുറയൂർ : തോലേരി ചൂരക്കാട്ട് കുനി ബീന (45)  (ആശാ വർക്കർ)  അന്തരിച്ചു . ഭർത്താവ് : അശോകൻ മക്കൾ :വൈശാഖ് വൈഗ
മാതാവ് : നാരായണി (പന്തിരിക്കര ) പിതാവ് :പരേതനായ കുങ്കു സഹോദരങ്ങൾ :ഉണ്ണി,വിപിൻ. പന്തിരിക്കര ബബിത കൊയിലാണ്ടി, ബിന്ദു കുത്താളി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe