ചേമഞ്ചേരി ചെമ്പോളി സുധ അന്തരിച്ചു

news image
Nov 16, 2025, 1:23 pm GMT+0000 payyolionline.in

ചേമഞ്ചേരി: ചെമ്പോളി സുധ (57) അന്തരിച്ചു.  ഭർത്താവ്: ശിവദാസൻ. മക്കൾ: ശിൽപ (വഡോദര), പ്രതീക്ഷ(വഡോദര). മരുമക്കൾ: സുജിത്ത്( വഡോദര), ശരത്ത്( വഡോദര). അച്ഛൻ: വലിയവീട്ടിൽ ദാമോദരൻ നായർ. അമ്മ: പരേതയായ ജാനകി അമ്മ. സഹോദരർ: രാമദാസ്, ശോഭ,ദീപ. സഞ്ചയനം: വ്യാഴാഴ്ച

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe