മൂന്നാർ : പാരാസെയ്ലിങ്ങിനിടെ യുവാവ് ഡാമിൽ വീഴാനിടയായതു ശക്തമായ കാറ്റിൽ പാരഷൂട്ട് നിയന്ത്രണംവിട്ടതു മൂലമെന്നു കണ്ടെത്തൽ. അപകടം സംബന്ധിച്ചു പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണു കണ്ടെത്തൽ. ഇതു സംബന്ധിച്ച റിപ്പോർട്ട് ഉടൻ ജില്ലാ അധികൃതർക്കു കൈമാറും. വീണ യുവാവിനെക്കുറിച്ചുള്ള ഒരു വിവരവും നടത്തിപ്പുകാർ സൂക്ഷിച്ചിട്ടില്ലെന്നും പൊലീസ് കണ്ടെത്തി. ഇതോടെ മാട്ടുപ്പെട്ടിയിൽ പാരാസെയ്ലിങ്ങിനിടെ അപകടം ഉണ്ടായിട്ടില്ല എന്ന ഹൈഡൽ ടൂറിസം അധികൃതരുടെ വിശദീകരണം തെറ്റാണെന്നു വ്യക്തമായി.
- Home
- Latest News
- പാരാസെയ്ലിങ്ങിനിടെ യുവാവ് ഡാമിൽ വീണ സംഭവം; പാരഷൂട്ട് നിയന്ത്രണം വിട്ടത് കാരണമെന്ന് പൊലീസ്
പാരാസെയ്ലിങ്ങിനിടെ യുവാവ് ഡാമിൽ വീണ സംഭവം; പാരഷൂട്ട് നിയന്ത്രണം വിട്ടത് കാരണമെന്ന് പൊലീസ്
Share the news :
Dec 19, 2025, 5:00 pm GMT+0000
payyolionline.in
ക്രിസ്മസ് പരീക്ഷ: പ്ലസ്ടു വിദ്യാർഥികളുടെ ഹിന്ദി പരീക്ഷ അവധിക്കു ശേഷം, മാറ്റിയ ..
നടൻ ശ്രീനിവാസൻ അന്തരിച്ചു
Related storeis
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ സൂപ്പര്‍ ചെക്കിങ്ങില്‍ പരാജയപ്പെട്ട...
Feb 3, 2026, 5:18 am GMT+0000
മക്കളെ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യരുത് ! അക്കൗണ്ട് കാലിയാകും
Feb 3, 2026, 4:24 am GMT+0000
എ.ഐ ടൂളുകൾക്ക് പണം ഈടാക്കാൻ മെറ്റ; ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സ്...
Feb 3, 2026, 4:16 am GMT+0000
വട്ടോളിയില്‍ തെരുവു നായ് ആക്രമണം; സ്കൂൾ കുട്ടികളടക്കം ഏഴു പേർക്ക് ...
Feb 3, 2026, 3:58 am GMT+0000
കുന്ദമംഗലത്ത് സഹോദരിയെ ആക്രമിച്ച കേസ്: പ്രതി പിടിയില്‍
Feb 3, 2026, 3:56 am GMT+0000
കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറച്ചിട്ടും അധിക തുക തിരിച്ചുനൽകാത്ത...
Feb 2, 2026, 5:23 pm GMT+0000
More from this section
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജിക്കൽ റോബോട്ട് എത്തും
Feb 2, 2026, 3:27 pm GMT+0000
പൊതുപരിപാടിയിൽ സ്ത്രീകൾക്ക് ആദ്യമായി പ്രവേശനം നൽകി സമസ്ത; ഗ്ലോബൽ എക...
Feb 2, 2026, 2:26 pm GMT+0000
കാസര്‍കോട് 18കാരിയെ പിതാവ് വെട്ടിക്കൊന്നു
Feb 2, 2026, 2:11 pm GMT+0000
കശുമാവിൻ തോട്ടത്തിൽ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി
Feb 2, 2026, 1:57 pm GMT+0000
സംസ്ഥാനത്ത് ഈ മാസം ചൂട് കൂടും; കേന്ദ്ര കാലാവസ്ഥ വകുപ്പ്
Feb 2, 2026, 1:12 pm GMT+0000
കണ്ണൂരിൽ ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി കുഴഞ്ഞു വീണു മരിച്ചു
Feb 2, 2026, 12:55 pm GMT+0000
തൊണ്ടിമുതല്‍ കേസ്: ആന്റണി രാജുവിനെതിരായ ശിക്ഷാ വിധി താത്ക്കാലികമായി...
Feb 2, 2026, 12:34 pm GMT+0000
വമ്പൻ ഇടിവിന് ഒടുവിൽ തലപൊക്കി സ്വർണവില; വീണ്ടും റെക്കോർഡുകൾ മറികടക്...
Feb 2, 2026, 11:02 am GMT+0000
മിൽമ പാലിൽ ചെറിയ അളവിൽ പാൽപൊടി ചേർക്കുന്നുണ്ട് -മിൽമ ചെയർമാൻ
Feb 2, 2026, 10:08 am GMT+0000
സൗജന്യ തൊഴില്‍ പരിശീലനം: അപേക്ഷിക്കാം
Feb 2, 2026, 10:05 am GMT+0000
സംസ്ഥാനത്ത് ഈ മാസം ചൂട് കൂടും; കേന്ദ്ര കാലാവസ്ഥ വകുപ്പ്
Feb 2, 2026, 9:58 am GMT+0000
‘കുഞ്ഞ് അമ്മയെ കണ്ട് ഓടിയതാണ്; ചവിട്ടി വെട്ടിച്ച് മാറ്റി’ – ബസ് ഡ്ര...
Feb 2, 2026, 8:47 am GMT+0000
കേന്ദ്ര ബജറ്റിലെ അവഗണനയിൽ കടുത്ത പ്രതിഷേധം, നാളെ സംസ്ഥാനത്ത് കരിദിന...
Feb 2, 2026, 8:03 am GMT+0000
ബസ് ഡ്രൈവറുടെ മനസാന്നിധ്യം തുണയായി; കുഞ്ഞ് രക്ഷപെട്ടത് അത്ഭുതകരമായി
Feb 2, 2026, 6:39 am GMT+0000
മിനിമം മാർക്ക്: സംസ്ഥാനത്ത് ഏറ്റവും അധികം ഇ-ഗ്രേഡ് ഹൈസ്കൂൾ ക്ലാസുകളിൽ
Feb 2, 2026, 4:37 am GMT+0000
