വിയ്യൂർ തൃക്കൈക്കൽ സുകുമാരൻ അന്തരിച്ചു

news image
Mar 12, 2026, 3:09 am GMT+0000 payyolionline.in

കൊയിലാണ്ടി: വിയ്യൂർ തൃക്കൈക്കൽ സുകുമാരൻ (68) അന്തരിച്ചു. ഭാര്യ: ശ്യാമള. മക്കൾ: അഖിൽ, അനുശ്രീ.
മരുമക്കൾ: വിപിൻ രാജ് (കേരള പൊലീസ്), അനുലക്ഷ്മി (നന്മണ്ട).
സംസ്കാരം ഇന്ന്  (മാർച്ച് 12, വ്യാഴം) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe