കരുവഞ്ചേരി കുനിയിൽ ഗൗരിഅമ്മ (73) അന്തരിച്ചു.

news image
May 26, 2026, 3:03 am GMT+0000 payyolionline.in

കരുവഞ്ചേരി : കുനിയിൽ ഗൗരിഅമ്മ (73) അന്തരിച്ചു. മകൻ :മനേഷ് (സെക്രട്ടറി കോൺഗ്രസ്‌ പാലയാട് മണ്ഡലം കമ്മിറ്റി ). മരുമകൾ :ഷിജിന (സെക്രട്ടറി മഹിളാ കോൺഗ്രസ് വില്ല്യാപ്പള്ളി ബ്ലോക്ക്‌ കമ്മിറ്റി ).സഹോദരങ്ങൾ :പരേതരായ രാഘവകുറുപ്പ്, ജാനു അമ്മ, മാളുഅമ്മ. സഞ്ചയനം :വ്യാഴാഴ്ച രാവിലെ 9മണി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe