പയ്യോളി ബീച്ചിൽ നിയന്ത്രണവിട്ട കാറിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു

news image
Jul 12, 2026, 7:17 am GMT+0000 payyolionline.in

പയ്യോളി : ഓട്ടത്തിനിടയിൽ നിയന്ത്രണംവിട്ട കാർ ഇടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്നു. പയ്യോളി – കൊളാവിപ്പാലം റോഡിൽ ഇന്നലെ രാവിലെ ആയിരുന്നു സംഭവം. പാണ്ടികശാല വളപ്പിൽ ഷിഫാസിന്റെ കാറിടിച്ചാണ് പോസ്റ്റ് തകർന്നത്. സംഭവത്തിൽ അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിച്ചതായി കെഎസ്ഇബി അധികൃതർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe