മൂരാട് പെരിങ്ങാട്ട് എപ്പറമ്പത്ത്  സുനിൽ കുമാർ അന്തരിച്ചു

news image
Nov 20, 2026, 3:03 pm GMT+0000 payyolionline.in

ഇരിങ്ങൽ : മൂരാട് പെരിങ്ങാട്ട് എപ്പറമ്പത്ത്  സുനിൽ കുമാർ (69) അന്തരിച്ചു. പരേതരായ എപ്പറ മ്പത് കൃഷ്ണന്റെയും സുനന്തയുടെയും മകനാണ്. ഭാര്യ: ശാന്തി. മക്കൾ: നിധീഷ് (ബാംഗ്ലൂർ ), നീതു. മരുമക്കൾ: ശ്വേത (ഹൈദരാബാദ്). സഹോദരങ്ങൾ: സുഗന്ധി,സുനിത, സുഗുണ. സഞ്ചയനം തിങ്കളാഴ്ച

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe