കോഴിക്കോട്: കഴിഞ്ഞ പത്തുവർഷത്തിനിടെ ആറായിരം എണ്ണത്തെ കൊന്നുവെന്ന് വന്യജീവി ക്രൈം കൺട്രോൾ ബ്യൂറോ (ഡബ്ള്യുസിസിബി) അടുത്തിടെ റിപ്പോർട്ട് ചെയ്ത...
Jun 1, 2025, 12:13 pm GMT+0000കൊയിലാണ്ടി : നിർത്തിയിട്ട സ്‌കൂട്ടറിൽ പെരുമ്പാമ്പിനെ കണ്ടെത്തി. കൊയിലാണ്ടി കോമത്തുകര കൃഷ്ണ കല്യാൺ ദിനേശിന്റെ സ്‌കൂട്ടറിന്റെ മുൻവശത്താണ് പാമ്പിനെ കണ്ടത്. വർക്ക്‌ഷോപ്പിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു സ്‌കൂട്ടർ. നാട്ടുകാർ വിവരമറിയിച്ചത് അനുസരിച്ച് വനംവകുപ്പ് സ്ഥലത്ത് എത്തി...
കോഴിക്കോട്: കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത് നിര്‍മിച്ച ശര്‍ക്കര വിറ്റ സ്ഥാപനത്തിനെതിരേ കോടതി നടപടി. കോഴിക്കോട് പുതുപ്പാടി ഈങ്ങാപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ഷാലിമാര്‍ ട്രേഡേഴ്‌സിന്റെ ഉടമക്കെതിരെയാണ് ഒരു ലക്ഷം രൂപ പിഴയൊടുക്കാനും കോടതി പിരിയും വരെ...
നാദാപുരം : മൊകേരിയിൽ ഓട്ടോ നിയന്ത്രണം വിട്ടു കനാലിലേക്ക് മറിഞ്ഞു നാലുപേർക്ക് പരിക്ക്. മൊകേരി ഗവൺമെൻറ് കോളേജ് റോഡിൽ ചെക്യാട്ടുമ്മലാണ് അപകടം നടന്നത്. ഓട്ടോഡ്രൈവർ വടകര കീഴൽ മുക്ക് സ്വദേശി ദിലീപ്‌കുമാറും ഭാര്യ...
പേരാമ്പ്ര: കൂത്താളിയിൽ ഉണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ വൻനാശനഷ്ടം. ഇന്ന് പുലർച്ചെ നാലുമണിയോടെ ചുഴലിക്കാറ്റ് ഉണ്ടായത്. കൂത്താളി സ്കൂളിന്റെ ശൗചാലയത്തിൻ്റെ ഷെട്ടർ മുഴുവനായും പറന്ന് തൊട്ടടുത്ത വീടിൻ്റെ മുറ്റത്ത് ചെന്ന് പതിച്ചിരിക്കുന്നു. ഏകദേശം...
കോട്ടയം: കെഎസ്ആർടിസി ബസിന് സൈഡ് കൊടുക്കാതെ തടസം സൃഷ്ടിച്ചതിന് ബൈക്ക് യാത്രക്കാരനിൽ നിന്ന് 1500 രൂപ പിഴ ഈടാക്കി. കോട്ടയം പാലായിൽ നിന്ന് സുൽത്താൻബത്തേരി പോയിരുന്ന ബസിന് സൈഡ് കൊടുക്കാത്തതിനാണ് നടപടി. മൂന്ന്...
കോഴിക്കോട്: കനത്തമഴയിൽ ബാലുശ്ശേരിയിലെ വിനോദസഞ്ചാര കേന്ദ്രമായ വയലടയിൽ ജീപ്പ് മറിഞ്ഞ് അപകടം. ജീപ്പ് പാറയുടെ മുകളിൽ നിന്നും താഴേക്ക് മറിയുകയായിരുന്നു. യാത്രക്കാർ മുഴുവനും വലിയ അപകടത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഇന്നലെ വൈകീട്ടോടെയായിരുന്നു...
കോഴിക്കോട്: സ്‌കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ പുതിയ അധ്യയന വർഷം കോഴിക്കോട് കോർപറേഷൻ പരിധിയിലെ സ്‌കൂളുകളിൽ ക്ലാസുകൾ ആരംഭിക്കേണ്ടതില്ലെന്ന് നിർദേശം. ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിങ് വിദ്യാഭ്യാസ ഉപഡയറക്ടർക്കാണ് നിർദേശം...
കോഴിക്കോട് : കോഴിക്കോട് അരീക്കാട് ചുഴലിക്കാറ്റിൽ റെയിൽവേ ട്രാക്കിലേക്ക് മൂന്നു മരങ്ങൾ കടപുഴകി വീണു. വീടിന്റെ മേൽക്കൂര പാകിയ ഇരുമ്പ് ഷീറ്റ് റെയിൽവേ ട്രാക്കിലേക്ക് പറന്നുവീണു. റെയിൽവേ ട്രാക്കിന്റെ വൈദ്യുതി ലൈനും...
കോഴിക്കോട്: നാളെ (മെയ് 27) കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് അവധിയാണ്. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും.
കോഴിക്കോട് : മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ നാളെ റെഡ് അലർട്ട് കളക്ടർ പ്രഖ്യാപിച്ചു. ജലാശയങ്ങളിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. ജില്ലയിലെ നദീതീരങ്ങൾ, ബീച്ചുകൾ, വെള്ളച്ചാട്ടങ്ങൾ ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള...