തുറയൂർ പാവട്ടക്കുറ്റി അബ്ദുള്ള അന്തരിച്ചു

പയ്യോളി: തുറയൂർ  പയ്യോളി പറമ്പിൽ താമസിക്കും  പാവട്ടക്കുറ്റി അബ്ദുള്ള (72)അന്തരിച്ചു. ഭാര്യ: പരേതയായ നഫീസ. മക്കൾ: സഫീന, റിയാസ്, റാഷിദ്‌, റാഷിന, റയീസ് . മരുമക്കൾ: നാസർ, മുസ്തഫ, സഫീറ, ഷാലിന, ലിസാന.സഹോദരങ്ങൾ:...

ചരമം

Feb 22, 2024, 5:39 pm GMT+0000
ഇരിങ്ങത്ത് ചെറുമണ്ണിൽ പത്മവതി അമ്മ അന്തരിച്ചു

പയ്യോളി: ഇരിങ്ങത്ത് ചെറുമണ്ണിൽ പത്മവതി അമ്മ(75) അന്തരിച്ചു. ഭർത്താവ്: റിട്ട.ഹവിൽദാർ പരേതനായ കുഞ്ഞിരാമകുറുപ്പ് . മക്കൾ: പുഷ്പ, സുനിൽകുമാർ. മരുമകൻ: വിജയൻ.

ചരമം

Feb 22, 2024, 5:34 pm GMT+0000
റിട്ട. ഡപ്യൂട്ടി ലേബർ ഓഫീസർ തിക്കോടി ചെമ്പകശ്ശേരി പി.രാജൻ അന്തരിച്ചു

തിക്കോടി: ചെമ്പകശ്ശേരി പി.രാജൻ (റിട്ട. ഡപ്യൂട്ടി ലേബർ ഓഫീസർ 63) അന്തരിച്ചു. ഭാര്യ: വിജയലക്ഷ്മി. മക്കൾ: രാഹുൽ ,രോഹിത്, രമ്യ ( വൈദ്യുതി ഭവൻ വടകര). മരുമകൻ: പരേതനായ സൂരജ്. സഹോദരങ്ങൾ: ശ്രീധരൻ...

ചരമം

Feb 22, 2024, 4:06 pm GMT+0000
ഇരിങ്ങൽ മങ്ങൂൽപാറക്കു സമീപം കരുവോത്ത് പ്രേംജിത്ത് ഭരതൻ അന്തരിച്ചു

പയ്യോളി :  ഇരിങ്ങൽ മങ്ങൂൽപാറക്കു സമീപം പരേതനായ കരുവോത്ത് പി കെ ഭരതന്റെ മകൻ പ്രേം ജിത്ത് ഭരതൻ ( 54) (ദുബായ് ) അന്തരിച്ചു. ഭാര്യ :ബിനു. മക്കൾ  ; മീനാക്ഷി,...

ചരമം

Feb 21, 2024, 11:54 am GMT+0000
കോരപ്പുഴ റെയിൽവെ പാലത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു

കൊയിലാണ്ടി: കോരപ്പുഴ റെയിൽവെ പാലത്തിൽ മധ്യവയസ്ക്കന്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. നല്ലൂർ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ബിസ്മില്ലാ ബാവ(55) നെയാണ് റെയിൽവെ പാലത്തിൽ തുങ്ങി മരിച്ച നിലയിൽ കണ്ടത്തിയത്....

Feb 20, 2024, 9:35 am GMT+0000
കോരപ്പുഴ റെയിൽവെ പാലത്തിൽ മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൊയിലാണ്ടി: കോരപ്പുഴ റെയിൽവെ പാലത്തിൽ മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണപ്പെട്ട ആളെ ഇതുവരെ  തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് പോലീസ് സ്ഥലത്തെക്ക് തിരിച്ചിട്ടുണ്ട്.

Feb 20, 2024, 7:17 am GMT+0000
കൊയിലാണ്ടി ഒഴുക്കുപാറേമ്മൽ ബാലൻ അന്തരിച്ചു

കൊയിലാണ്ടി: ഒഴുക്കുപാറേമ്മൽ ബാലൻ (72) അന്തരിച്ചു. ഭാര്യ: വസന്ത. അമ്മ: മാധവി. മക്കൾ: ലൈജു (കൂനഞ്ചേരി ), ബൈജു (കേരള പോലീസ് ), അമൃത (ചെങ്ങന്നൂർ ). സഹോദരങ്ങൾ :ചന്ദ്രൻ, ചന്ദ്രിക, ബാബു...

Feb 20, 2024, 7:03 am GMT+0000
നന്തി പുളിയന്താർ കുനി പുറമലയിൽ നാരായണൻ നിര്യാതനായി

നന്തി :  പുളിയന്താർ കുനി പുറമലയിൽ നാരായണൻ (72) നിര്യാതനായി.ഭാര്യ : സൗമിനി. മക്കൾ : ബിജു, ഷിബിന, പരേതനായ ഷിബു. മരുമക്കൾ : ബിനീഷ്, അഞ്ജു ( പുളിയഞ്ചേരി). സഹോദരങ്ങൾ:കുഞ്ഞിക്കണാരൻ ശാന്ത...

ചരമം

Feb 19, 2024, 11:24 am GMT+0000
കൊയിലാണ്ടിയിലെ ഹോട്ടൽ ഉടമ നന്തി പോവതി വയൽ ചന്ദ്രൻ നിര്യാതനായി

കൊയിലാണ്ടി: എൽ ഐ സി ഓഫീസിന് സമീപം ഹോട്ടൽ നടത്തിവരുന്ന പോവതി വയൽ കുഞ്ഞിരാമനിവാസ് ചന്ദ്രൻ (61) നിര്യാതനായി. ഭാര്യ: അനൂജ (തിക്കോടി). മകൻ: അരുൺ ചന്ദ്. മരുമകൾ: ഐശ്വര്യ (മഞ്ഞളാട് കുന്ന്).

Feb 19, 2024, 7:44 am GMT+0000
പയ്യോളിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് ആശുപത്രിയിൽ മരിച്ചു

പയ്യോളി: അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചു. അയനിക്കാട് ചൊറിയൻ ചാലിൽ പരേതനായ പ്രഭാകരന്റെ മകൻ പ്രബീഷ് (42) ആണ് മരിച്ചത്. കഴിഞ്ഞദിവസം അയനിക്കാട് താരാപുരം ബസ്റ്റോപ്പിന് സമീപത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത്...

Feb 19, 2024, 4:33 am GMT+0000