ഇസ്രായേൽ യുദ്ധ മന്ത്രിസഭ പിരിച്ചുവിട്ട് ബെഞ്ചമിൻ നെതന്യാഹു

2023 ഒക്ടോബര്‍ ഏഴിന് ഹമാസ് സംഘാംഗങ്ങള്‍ ഇസ്രയേല്‍ അതിര്‍ത്തിയില്‍ അതിക്രമിച്ച് കടന്ന് നടത്തിയ കൂട്ടക്കൊലയ്ക്ക് പിന്നാലെ ആരംഭിച്ച ഇസ്രയേല്‍ ഹമാസ് യുദ്ധം ഇന്ന് ഗാസയുടെയും റഫായുടെയും ഏതാണ്ട് പൂര്‍ണ്ണനാശത്തിലാണ് എത്തി നില്‍ക്കുന്നത്. യുദ്ധത്തിനെതിരെ...

Jun 17, 2024, 1:08 pm GMT+0000
അനധികൃതമായി തോക്ക് കൈവശം വെച്ച കേസ്; അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മകന്റെ ശിക്ഷാവിധി പിന്നീട്

അനധികൃതമായി തോക്ക് കൈവശം വെച്ച കേസിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ കുറ്റക്കാരൻ.  ഡെലവേറിലേ ഫെഡറൽ കോടതിയിലെ ജൂറിയാണ് മൂന്ന് ചാർജുകളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.  25 വർഷം വരെ...

Jun 11, 2024, 5:02 pm GMT+0000
‘പുലിയെ കണ്ടു,; പന്തിരിക്കരയിൽ ജാഗ്രതാ നിര്‍ദേശം

പേരാമ്പ്ര: പേരാമ്പ്ര പന്തിരിക്കരയില്‍ പുലിയെ കണ്ടതായി വീട്ടമ്മ. ഒറ്റക്കണ്ടം റോഡില്‍ ചെമ്പോനടുക്കണ്ടി ബാലന്റെ ഭാര്യയാണ് പുലിയെ കണ്ടതായി വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നരയോടെയാണ് പുലിയെ കണ്ടതെന്ന് ഇവര്‍ പറയുന്നു. ഉടന്‍ വീടിനകത്ത്...

Mar 19, 2024, 2:48 pm GMT+0000
കൊച്ചിയില്‍ കടലിൽ കുളിക്കാനിറങ്ങിയ 14 കാരൻ മുങ്ങി മരിച്ചു

കൊച്ചി: ഫോർട്ടുകൊച്ചിയിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ഫോർട്ടുകൊച്ചി വെളി മന്ദിരം പള്ളിക്ക് സമീപം താമസിക്കുന്ന കുരിശുപറമ്പിൽ ആൻ്റണിയുടെ മകൻ ആൽഫ്രി (14) നാണ് മരിച്ചത്. മട്ടാഞ്ചേരി ശ്രീ ഗുജറാത്തി വിദ്യാലയയിലെ...

Mar 8, 2024, 5:00 pm GMT+0000
ലോകത്തെ ഏറ്റവും ശക്തമായ കറൻസി കുവൈത്ത് ദിനാർ; ബഹ്റൈൻ രണ്ടാംസ്ഥാനത്ത്

ആഗോളവ്യാപാരത്തിന്റെ ജീവവായുവാണ് കറൻസി. അത് ഒരു രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നു. മാത്രമല്ല, ഒരു രാജ്യത്തിന്റെ സ്ഥിരതയുടെയും സാമ്പത്തിക ആരോഗ്യത്തിന്റെയും നേർരേഖ കൂടിയാണ് കറൻസി. കറൻസിയുടെ മൂല്യം വർധിക്കുന്നതനുസരിച്ച് ആ രാജ്യത്തെ സമ്പദ്‍വ്യവസ്ഥയിലും അത്...

Jan 17, 2024, 1:53 pm GMT+0000
അപകടമുണ്ടാക്കിയ വിമാനത്തിൽ തുടർച്ചയായി വാണിങ് ലൈറ്റുകൾ തെളിഞ്ഞിരുന്നു; അലസ്ക എയർലൈൻ പറന്നത് മുന്നറിയിപ്പ് അവഗണിച്ച്

വാഷിങ്ടൺ: അലസ്ക എയർലൈനിന്റെ ഡോർ തകർന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തകരാർ സംഭവിച്ച വിമാനത്തിന്റെ കാബിൻ പ്രഷർ നിയന്ത്രിക്കുന്ന സംവിധാനത്തെ സംബന്ധിച്ച് മുന്നറിയിപ്പുണ്ടായിരുന്നുവെന്ന നിർണായക വിവരമാണ് പുറത്ത് വന്നത്. യു.എസിന്റെ നാഷണൽ...

Jan 9, 2024, 2:13 pm GMT+0000
രാജ്യത്തിന് പുറത്തുപോകാതെ തന്നെ സൗദി സന്ദർശന വിസ ആറ് മാസം വരെ ഓൺലൈനിൽ പുതുക്കാം

റിയാദ്: സന്ദർശന വിസ രാജ്യത്തിന് പുറത്തുപോകാതെ ഓൺലൈനിൽ പുതുക്കാൻ അനുവദിച്ച് സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് (ജവാസത്ത്). ബിസിനസ്, ഫാമിലി, വ്യക്തിഗത സന്ദര്‍ശന വിസകളാണ് പുതുക്കാൻ അവസരം. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ശിര്‍, മുഖീം...

Oct 24, 2023, 5:06 am GMT+0000
ഗാസയില്‍ മരണം ആയിരം കടന്നു; ഹമാസ് നേതാക്കളെ ഒന്നടങ്കം വധിക്കുമെന്ന് ഇസ്രയേല്‍

ടെൽഅവീവ് : ഗാസയിലേക്ക് കരയിലൂടെയുള്ള യുദ്ധത്തിനൊരുങ്ങി ഇസ്രയേൽ. ആയിരക്കണക്കിന് ഇസ്രയേലി സൈനികർ ഗാസ അതിർത്തിയിലെത്തി. ഹമാസ് നേതാക്കളെ ഒന്നടങ്കം വധിക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചു. അതേസമയം, ഗാസയിലെ കൂട്ടമരണം ഒഴിവാക്കാൻ മനുഷ്യ ഇടനാഴി സാധ്യമാകുമോയെന്ന് ആലോചിക്കുന്നതായി...

Oct 11, 2023, 1:53 pm GMT+0000
യുദ്ധത്തിൽ മരണം 1500 കവിഞ്ഞു; ഗാസയിൽ വൻ നാശനഷ്ടം

ഗാസ ടെൽ അവീവ് : ഇസ്രയേലും ഹമാസും തമ്മിലുള്ള  യുദ്ധത്തിൽ മരണം 1500 കടന്നു. ഭക്ഷണവും വെള്ളവും ഉൾപ്പെടെ കിട്ടാതെ ഗാസയിലെ ജനങ്ങൾ കൊടിയ ദുരിതത്തിലാണ്. മൂന്ന് ദിവസമായി തുടരുന്ന യുദ്ധത്തിൽ ഗാസയിൽ...

Oct 10, 2023, 12:58 pm GMT+0000
ഇസ്രയേലിലേക്കുള്ള സര്‍വീസ് എയര്‍ ഇന്ത്യ റദ്ദാക്കി: ഒഴിപ്പിക്കല്‍ നടപടികള്‍ക്കായി തയ്യാറെടുക്കാന്‍ സേനക്ക് നിര്‍ദ്ദേശം

ദില്ലി: ഇസ്രായേൽ ഹമാസ് യുദ്ധം തുടരുന്നതിനിടെ ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ. ടെല്‍ അവീവിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസാണ് റിദ്ദാക്കിയത്. ഈ മാസം 14 വരെയുള്ള സര്‍വീസാണ് നിര്‍ത്തിയത്. തിങ്കൾ, ചൊവ്വ, വ്യാഴം, ശനി,...

International

Oct 8, 2023, 11:28 am GMT+0000