‘ആധുനിക അടിമത്തം’; അഞ്ചുകോടി ജനങ്ങള്‍ അകപ്പെട്ടെന്ന് ഐക്യരാഷ്ട്ര സംഘടന

ജനീവ:ലോകത്ത് അ‍ഞ്ച് കോടി ജനങ്ങള്‍ ആധുനിക നിലയിലെ അടിമത്തത്തിൽ അകപ്പെട്ടിട്ടുണ്ടെന്ന്‌ ഐക്യരാഷ്‌ട്ര സംഘടന. നിര്‍ബന്ധിത ജോലി, നിർബന്ധിത വിവാഹം തുടങ്ങി വിവിധ രീതികളിലാണിതെന്നും സമീപകാലത്ത് ഇതില്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 2030ഓടെ ആധുനിക...

International

Sep 13, 2022, 11:28 am GMT+0000
വിഖ്യാത ഫ്രഞ്ച് ചലച്ചിത്ര സംവിധായകൻ ​ഗൊദാർദ്‌ അന്തരിച്ചു

പാരീസ്: ഫ്രഞ്ച് നവതരംഗസിനിമയുടെ ആചാര്യന്മാരിലൊരാളായ ചലച്ചിത്ര സംവിധായകൻ ഷീൻ ലൂക് ഗൊദാർദ് (91) അന്തരിച്ചു.  ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. സമഗ്രസംഭാവനയ്‌ക്കുള്ള ഓസ്‌കാർ പുരസ്‌കാരം നേടിയ ഗൊദാർദ്, രണ്ടാം ലോകമഹായുദ്ധശേഷമുള്ള ചലച്ചിത്രസൈദ്ധാന്തികരിൽ പ്രമുഖനായിരുന്നു. 1930...

International

Sep 13, 2022, 11:24 am GMT+0000
നീല നിറം, ദേഹം നിറയെ കുമിളകൾ പോലെ, കൈകാലുകളില്ല, വിചിത്രജീവിയെ കണ്ടെത്തി

പല തരത്തിലുള്ള വിചിത്രങ്ങളായ ജീവികളും പലപ്പോഴും ലോകത്തിന്റെ പല ഭാ​ഗത്തും തീരത്ത് അടിയാറുണ്ട്. അതുപോലെ കടലിലും അങ്ങനെയുള്ള പല ജീവികളെയും കാണാറുണ്ട്. സാധാരണ മനുഷ്യരെ മാത്രമല്ല വിദ​ഗ്ദ്ധരെയും ഇതിൽ പലതും കുഴപ്പിക്കാറുമുണ്ട്. അതുപോലെ...

International

Sep 13, 2022, 11:13 am GMT+0000
അഫ്ഗാന്‍റെ മരവിപ്പിച്ച ആസ്തികളിൽ ഒരു പങ്ക് വിട്ടുനൽകാൻ യു.എസ് ധാരണയായതായി റിപ്പോർട്ടുകൾ

വാഷിങ്ടൺ ഡി.സി: അഫ്ഗാനിസ്താൻ ഭരണം താലിബാൻ ഏറ്റെടുത്തതിന് പിന്നാലെ യു.എസ് മരവിപ്പിച്ച കരുതൽ ധനശേഖരത്തിൽ നിന്ന് ഒരു പങ്ക് അഫ്ഗാൻ സർക്കാറിന് വിട്ടുനൽകാൻ ധാരണയായതായി റിപ്പോർട്ടുകൾ. 350 കോടി യു.എസ് ഡോളർ സ്വിറ്റ്സർലൻഡ്...

International

Sep 13, 2022, 9:30 am GMT+0000
സംസ്കാര ചടങ്ങിനൊരുങ്ങി ലണ്ടൻ

ലണ്ടൻ:എലിസബത്ത് രാജ്ഞിക്കായുള്ള ശുശ്രൂഷകളിൽ പങ്കുചേരാനും ഭൗതികശരീരം ലണ്ടനിലെത്തിക്കാനും ചാൾസ് രാജാവും മറ്റു രാജകുടുംബാംഗങ്ങളും സ്കോട്‌ലൻഡിലെ എഡിൻബറയിലെത്തി. പുതിയ പദവിയിൽ എത്തിയശേഷം ബ്രിട്ടിഷ് പാർലമെന്റിലെ ആദ്യ പ്രസംഗം കഴിഞ്ഞാണ് ചാൾസ് എഡിൻബറയിലേക്കു പോയത്. നാളെ...

International

Sep 13, 2022, 7:49 am GMT+0000