രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസെത്തി; വാടകവീട്ടില്‍ നിന്ന് ഓടി രക്ഷപ്പെട്ട് പ്രതി, കാറിൽ നിന്ന് പിടിച്ചെടുത്തത് 51 ഗ്രാം എംഡിഎംഎ

കോഴിക്കോട്: കോഴിക്കോട് വാടകവീട് കേന്ദ്രീകരിച്ച് ലഹരിവിൽപ്പന. പൊലീസിനെ കണ്ട പ്രതി ഓടി രക്ഷപ്പെട്ടു. പന്തീരങ്കാവ് എടക്കുറ്റിപ്പുറത്ത് ദിൽഷാദാണ് പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടത്. ഇയാളുടെ കാറിൽ നിന്ന് 51 ഗ്രാം എംഡിഎംഎ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു....

കോഴിക്കോട്

Jun 14, 2025, 5:21 am GMT+0000
മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസ്; ഒളിവിലുള്ള പൊലീസുകാർക്കായി തിരച്ചില്‍ തുടരുന്നു, ലുക്കൗട്ട് സർക്കുലർ ഉടന്‍ ഇറക്കും

കോഴിക്കോട്: മലാപറമ്പ് സെക്സ് റാക്കറ്റ് കേസില്‍ ഒളിവിലുള്ള പൊലീസുകാർക്കെതിരെ ലുക്കൗട്ട് സർക്കുലർ ഇറക്കും. കോഴിക്കോട് കൺട്രോൾ റൂമിലെ ഡ്രൈവർമാരായിരുന്ന കെ ഷൈജിത്ത്, കെ സനിത് എന്നിവർക്കെതിരെയാണ് ലുക്കൗട്ട് സർക്കുലർ ഇറക്കുക. സെക്സ് റാക്കറ്റ് കേന്ദ്രത്തിന്‍റെ...

കോഴിക്കോട്

Jun 14, 2025, 4:45 am GMT+0000
താമരശ്ശേരിയിൽ സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർഥികളെ മര്‍ദിച്ചു; ഒരാൾക്ക് ഗുരുതര പരുക്ക്

കോഴിക്കോട്: താമരശ്ശേരിയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ മർദനത്തിൽ വിദ്യാര്‍ഥിക്ക് ഗുരുതര പരുക്ക്. കൂടത്തായി സെന്റ് മേരീസ് ഹയര്‍ സെക്കൻഡറി സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ അനശ്വര്‍ സുനിലിനാണ് ഗുരുതര പരുക്കേറ്റത്. കണ്‍സെഷന്‍ കാര്‍ഡ്...

കോഴിക്കോട്

Jun 13, 2025, 2:15 pm GMT+0000
താമരശ്ശേരി ചുരത്തിൽ ലോറിയുടെ ടയർ പൊട്ടി അപകടം; കൊക്കയിലേക്ക് മറിയാതെ അത്ഭുതകരമായി രക്ഷപ്പെട്ടു

താമരശ്ശേരി:ചുരം ഒൻപതാം വളവിൽ ലോറിയുടെ ടയർ പൊട്ടി ബ്രേക്ക് നഷ്ടപ്പെട്ടാണ് അപകടം. ചുരത്തിന്റെ സൈഡിലുള്ള ഇരുമ്പ് ബാരിക്കേഡിൽ തട്ടി ലോറി നിന്നത് കൊണ്ട് വൻ ദുരന്തം ഒഴിവായി.നിലവിൽ ചുരത്തിൽ ഗതാഗത തടസ്സങ്ങൾ ഒന്നുമില്ല.

Breaking News

Jun 13, 2025, 11:41 am GMT+0000
അഹമ്മദാബാദ് വിമാനാപകടത്തില്‍ ഒരാളെ ജീവനോടെ കണ്ടെത്തി ; യുവാവ് ചികിത്സയില്‍

അഹമ്മദാബാദ്: രാജ്യത്തെ വേദനയിലാഴ്ത്തിയ അഹമ്മദാബാദ് വിമാനാപകടത്തില്‍ ഒരാളെ ജീവനോടെ കണ്ടെത്താനായി എന്ന് റിപ്പോര്‍ട്ട്. 11A സീറ്റിൽ യാത്ര ചെയ്തിരുന്ന ആളെയാണ് ജീവനോടെ കണ്ടെത്തിയതെന്നും പരിക്കേറ്റ യുവാവ് ചികിത്സയിലാണെന്നും അഹമ്മദാബാദ് പൊലീസ് ദേശീയ വാര്‍ത്ത ഏജന്‍സിയായ...

Breaking News

Jun 12, 2025, 2:07 pm GMT+0000
കോഴിക്കോട് വൻ കവർച്ച; ബാങ്ക് ജീവനക്കാരനിൽ നിന്ന് കവർന്നത് 40 ലക്ഷം

കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവിൽ വൻ കവർച്ച. ബാങ്ക് ജീവനക്കാരനിൽ നിന്നും 40 ലക്ഷം രൂപയാണ് കവർന്നത്. പന്തീരങ്കാവിലെ സ്വകാര്യ ബാങ്കിലാണ് സംഭവം. സ്കൂട്ടറിലെത്തിയ ആൾ ജീവനക്കാരനിൽ നിന്ന് 40 ലക്ഷം രൂപ അടങ്ങിയ...

കോഴിക്കോട്

Jun 11, 2025, 1:33 pm GMT+0000
വടകരയിൽ നിർത്തിയിട്ട കാറിനുള്ളിൽ തോക്ക് കണ്ടെത്തി; അന്വേഷണം

വടകര: വടകര കൈനാട്ടിയിൽ നിർത്തിയിട്ട കാറിനുള്ളിൽ തോക്ക് കണ്ടെത്തി. ഡൽഹി രജിസ്ട്രഷനിലുള്ള കാറിലാണ് തോക്ക് കണ്ടത്. വടകര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ട് ദിവസമായി റോഡരികിൽ കാർ നിർത്തിയിട്ടിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു....

Jun 11, 2025, 7:49 am GMT+0000
തെങ്ങുകൾക്ക് വ്യാപകമായി മഞ്ഞളിപ്പ് രോഗം; കൂടരഞ്ഞി പഞ്ചായത്തിലെ നാളികേര കർഷകർ ദുരിതത്തിൽ

മലയോരമേഖലയിൽ തെങ്ങുകൾക്ക് വ്യാപകമായി മഞ്ഞളിപ്പ് രോഗം. നാളികേര കർഷകർ ദുരിതത്തിൽ. കൃഷിവകുപ്പ് വേണ്ട നടപടി എടുക്കണമെന്നാണ് കർഷകരുടെ ആവശ്യം. കോഴിക്കോടിന്‍റെ കിഴക്കൻ മലയോര മേഖലയായ കൂടരഞ്ഞി പഞ്ചായത്തിലാണ് വ്യാപകമായി തെങ്ങുകളിൽ മഞ്ഞളിപ്പ് രോഗം...

കോഴിക്കോട്

Jun 11, 2025, 3:24 am GMT+0000
നാദാപുരത്ത് രണ്ടുപേർക്ക് വെട്ടേറ്റ സംഭവം; അക്രമത്തിനു പിന്നാലെ ഓടി രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം

കോഴിക്കോട്: നാദാപുരത്ത് രണ്ടുപേർക്ക് വെട്ടേറ്റ സംഭവത്തിൽ അക്രമത്തിനു പിന്നാലെ ഓടി രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ഊർജിതം . ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. സഹോദരങ്ങളായ ഊനംവീട്ടിൽ നാസർ , സലീം എന്നിവർക്കാണ് വെട്ടേറ്റത്....

കോഴിക്കോട്

Jun 11, 2025, 3:16 am GMT+0000
വാട്‌സാപ്പിലെ മോശം പരാമർശം ചോദിക്കാനെത്തി; നാദാപുരത്ത് സഹോദരങ്ങളെ വെട്ടിപ്പരിക്കേൽപ്പിച്ച് അയൽവാസി

കോഴിക്കോട്: നാദാപുരത്ത് സഹോദരങ്ങളായ രണ്ടുപേർക്ക് വെട്ടേറ്റു. കെഎസ്എസ് വാടക സ്റ്റോർ ഉടമകളായ ഊരംവീട്ടിൽ നാസർ, സഹോദരൻ സലീം എന്നിവർക്കാണ് വെട്ടേറ്റത്. അയൽവാസിയായ ചിറക്കുനി ബഷീർ ആണ് ഇരുവരെയും വെട്ടിപ്പരിക്കേൽപ്പിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു...

Jun 10, 2025, 5:44 pm GMT+0000