ചാന്ദ്രദിനം; വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ ‘ചാന്ദ്ര’ പതിപ്പുകൾ പുറത്തിറക്കി

ചിങ്ങപുരം: ചാന്ദ്ര ദിനത്തിൽ വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിലെ എല്ലാ ക്ലാസുകളിലും വിദ്യാർത്ഥികൾ ‘ചാന്ദ്ര’പതിപ്പുകൾ തയ്യാറാക്കി. സ്കൂൾ ഗ്രൗണ്ടിൽ ക്ലാസ് ലീഡർമാരായ അലൈന നൗമി,  മെഹക് നൗറീൻ, മിലൻരാഗേഷ്, എസ്. ആദിഷ്, ഹാമിസ് മുഹമ്മദ്...

Jul 21, 2025, 3:25 pm GMT+0000