ദുബായ്: എമിറേറ്റ്സ് വിമാനങ്ങളിൽ പവർ ബാങ്കുകൾ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് പുതിയതും കൂടുതൽ കർശനവുമായ നിയമങ്ങൾ 2025 ഒക്ടോബർ ഒന്നു...
Sep 24, 2025, 3:20 pm GMT+0000∙ഷാർജ: ഷാർജയിൽ മലയാളിയെ രാത്രിയിൽ ഇരുട്ടിന്റെ മറവിൽ ആക്രമിച്ച ശേഷം മൊബൈൽ ഫോണുകൾ കവർച്ച ചെയ്തു. കഴിഞ്ഞ ദിവസം അൽ ജുബൈലിനടുത്ത് കോർണിഷിലായിരുന്നു സംഭവം. ഷാർജയിൽ ഡ്രൈവറായ മലപ്പുറം കാക്കഞ്ചേരി സ്വദേശി ബഷീറാ(47)ണ് അക്രമത്തിനും...
ദുബായ്: യുഎഇയിൽ ജൂലൈയിലെ ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോളിനും ഡീസലിനും വില വർധനവ്. ഈ മാസം ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷവും തുടർന്നുണ്ടായ യുഎസ് വ്യോമാക്രമണങ്ങളും ആഗോള എണ്ണവില വർധിപ്പിച്ചതിനാൽ ജൂലൈയിൽ യുഎഇയിലെ പെട്രോൾ...
കുവൈത്ത് സിറ്റി: കുവൈത്തിൽ ജൂലൈ 3 മുതൽ ‘ത്വായിബ’ കാലം അവസാനിക്കുകയും ‘ ജെമിനി’ (ഒന്നാം) കാലം ആരംഭിക്കുകയും ചെയ്യുമെന്ന് അൽ അജ്‌രി ശാസ്ത്ര കേന്ദ്രം അറിയിച്ചു. 13 ദിവസം നീണ്ടുനിൽക്കുന്ന ഈ...
കുവൈത്ത് : കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ ഭവന പദ്ധതിയുടെ ഭാഗമായി കർണാടക സംസ്ഥാന കമ്മിറ്റി നിർമിച്ചു നൽകുന്ന വീടിന്റെ താക്കോൽ ദാനം ജൂൺ 22 നിർവഹിക്കുന്നു. കർണാടകയിലെ നെലിയടി, കുക്കെജ്...
ജിസാൻ: കോഴിക്കോട് പരുത്തിപ്പാറ വടക്കെണി പൂവത്തുംകണ്ടി വീട്ടിൽ അഫ്സൽ താഹ(35)യെ ജിസാൻ ബൈഷിൽ മരിച്ച നിലയിൽ കണ്ടെത്തി. ജിസാൻ ബൈഷിൽ ജോലിസ്ഥലത്തെ മുറിയിൽ രാത്രി ഉറങ്ങുകയായിരുന്ന അഫ്സലിനെ പിറ്റേന്ന് രാവിലെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു....
യുഎഇ: ഹിജ്‌റ വര്‍ഷാരംഭത്തിന്റെ (ചാന്ദ്ര കലണ്ടര്‍) ഭാഗമായി യുഎഇയില്‍ ജൂണ്‍ 27 (വെള്ളിയാഴ്ച) ഒരു ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. പൊതുമേഖലയ്ക്കുള്ള ഈ അവധി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസാണ്...
കുവൈത്ത് സിറ്റി: ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷ സാഹചര്യം കണക്കിലെടുത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പ്രവർത്തിക്കുന്ന ചില വിമാനങ്ങൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ പുനഃക്രമീകരിക്കുകയോ ചെയ്തതായി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു....
കുവൈറ്റിൽ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾ രാജ്യം വിടുന്നതിന് മുമ്പ് അവരുടെ തൊഴിലുടമകളിൽ നിന്ന് എക്സിറ്റ് പെർമിറ്റ് നേടണമെന്ന് കുവൈറ്റ് സർക്കാർ തീരുമാനിച്ചു. പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ്...
മനാമ: ബഹ്റൈനില്‍ വേനല്‍ച്ചൂട് ഉയരുന്നു. രാജ്യത്ത് അടുത്ത ആഴ്ച മുഴുവന്‍ താപനില ഉയരുമെന്നാണ് അറിയിപ്പ്. കടുത്ത ചൂട് അനുഭവപ്പെടുമെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം അറിയിച്ചു. ജൂൺ എട്ട് മുതല്‍ ജൂൺ 12 വരെ...
കുവൈത്ത് സിറ്റി: അപൂർവമായ ജ്യോതിശാസ്ത്ര പ്രതിഭാസം ജൂൺ 11ന് കുവൈത്തിന്റെ ആകാശത്ത് ദൃശ്യമാകുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ. സ്ട്രോബെറി നിറത്തിൽ പൂർണചന്ദ്രൻ പ്രത്യക്ഷപ്പെടുന്ന ജ്യോതിശാസ്ത്ര പ്രതിഭാസത്തിനാണ് ഈ ദിവസം കുവൈത്ത് സാക്ഷ്യംവഹിക്കുക....
