കടുത്ത നിയന്ത്രണം: ബാലുശ്ശേരി മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളും അടച്ചു

ബാലുശ്ശേരി : കോവിഡിന്റെ തീവ്ര വ്യാപനമുണ്ടായിട്ടുള്ള ബാലുശ്ശേരി മണ്ഡലത്തിലെ ഏഴ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കർശന ലോക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.   പ്രതിവാര രോഗവ്യാപനത്തോത് ഏഴിൽ കൂടുതലുള്ള ബാലുശ്ശേരി, ഉള്ളിയേരി, കോട്ടൂർ,...

kerala

Aug 30, 2021, 9:16 am IST
കോവിഡിന് പിന്നാലെ ‘മിസ്ക്’; കേരളത്തില്‍ നാല് മരണം; ആശങ്കപ്പെടേണ്ടതുണ്ടോ?

കോഴിക്കോട് : കൊവിഡ് 19 മഹാമാരിയുമായുള്ള പോരാട്ടത്തില്‍ തന്നെയാണ് നാമിപ്പോഴും. മൂന്നാം തരംഗഭീഷണി നിലനില്‍ക്കേ കേരളത്തില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരികയാണ്. രാജ്യത്ത് തന്നെ കൊവിഡ് ആശങ്ക ഏറ്റവുമധികം കനക്കുന്നത് നിലവില്‍ കേരളത്തെ ചൊല്ലിയാണ്....

kerala

Aug 28, 2021, 3:54 pm IST
മൈസൂരു കൂട്ടബലാത്സംഗം: വൈകീട്ട് 6.30 ശേഷം പുറത്തിറങ്ങരുത്, പെൺകുട്ടികൾക്ക് വിലക്കുമായി മൈസൂർ സർവ്വകലാശാല

മൈസുരു: മൈസൂരുവിൽ കോളേജ് വിദ്യാ‍ർത്ഥി ലൈം​ഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തിന് പിന്നാലെ വിദ്യാ‍ർത്ഥിനികൾക്കായി കർശന നി‍ർദ്ദേശങ്ങൾ പുറപ്പെടുവിച്ച് മൈസുരു സര്‍വ്വകലാശാല. വൈകീട്ട് 6.30 ന് ശേഷം പെൺകുട്ടികൾ പുറത്തിറങ്ങരുതെന്ന നിബന്ധനയാണ് സര്‍വ്വകലാശാല പുറപ്പെടുവിച്ചിരിക്കുന്നത്. പെൺകുട്ടികളുടെ സുരക്ഷയ്ക്കാണെന്നതാണ്...

kerala

Aug 28, 2021, 12:31 pm IST
ഓണക്കിറ്റ് വിതരണം ജില്ലയിൽ 86.5 % പൂര്‍ത്തിയായി

കോഴിക്കോട് : ജില്ലയിൽ വെള്ളിയാഴ്ച വൈകീട്ടു വരെ ഓണക്കിറ്റ് വാങ്ങിയത് 6,83,245 കാർഡുടമകൾ. 86.5 ശതമാനം പേർക്കാണിത് ലഭിച്ചത്. ആകെ 7,89,601 കാർഡുകളാണ് ജില്ലയിലുള്ളത്. മഞ്ഞ (96.68), പിങ്ക് (93.10), നീല (83.78),...

kerala

Aug 28, 2021, 11:09 am IST
റേഷൻ കാർഡിലെ തെറ്റു തിരുത്താന്‍ അവസരം

  കോഴിക്കോട് :  നവംബർ ഒന്നുമുതൽ റേഷൻകാർഡുകൾ സ്മാർട്ട് കാർഡുകളാക്കി വിതരണം ചെയ്യും. ഭക്ഷ്യവകുപ്പിന്റെ റേഷൻകാർഡ് ഡേറ്റാബേസ് ശുദ്ധീകരിക്കുന്നതിനായി കാർഡിലെ തെറ്റുകൾ തിരുത്താൻ അവസരം.     പേര്, വയസ്സ്, ലിംഗം, വരുമാനം,...

kerala

Aug 28, 2021, 11:07 am IST
താമരശ്ശേരിയില്‍ കുരങ്ങ്‌ ശല്യത്തിനെതിരേ കർഷക കൂട്ടായ്മയുടെ ധർണ

താമരശ്ശേരി : കുരങ്ങ്‌ ശല്യത്തിൽനിന്ന് കാർഷിക വിളകൾക്ക് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. ഫലവൃക്ഷങ്ങളുടെ വിളകളും വ്യാപകമായി കുരങ്ങുകൾ നശിപ്പിക്കുന്നു. പ്രശ്നത്തിന്...

kerala

Aug 28, 2021, 11:01 am IST
ആഭ്യന്തരയാത്രകൾക്ക്‌ ഇളവുകൾ പ്രഖ്യാപിച്ച്‌ കേന്ദ്ര സർക്കാർ

ന്യൂഡൽഹി :  ആഭ്യന്തരയാത്ര മാനദണ്ഡങ്ങൾ കേന്ദ്ര സർക്കാർ പുതുക്കി. രണ്ട്‌ ഡോസ്‌ വാക്‌സിൻ എടുത്ത്‌ പതിനഞ്ച്‌ ദിവസം കഴിഞ്ഞ കോവിഡ്‌ ലക്ഷണങ്ങൾ ഇല്ലാത്തവർക്ക്‌ ഇനി മുതൽ രാജ്യത്ത്‌ യാത്ര ചെയ്യാൻ ആർടിപിസിആർ സർട്ടിഫിക്കറ്റ്‌...

kerala

Aug 27, 2021, 3:27 pm IST
കേരള ബാങ്ക് കാര്യക്ഷമതോടെ മുന്നോട്ട് പോകണം : മന്ത്രി വി.എന്‍. വാസവന്‍

കോഴിക്കോട്  : കേരള ബാങ്കിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമതയോടെ മുന്നോട്ട് കൊണ്ടുപോകണമെന്ന് സഹകരണം, രജിസ്ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍ നിര്‍ദ്ദേശിച്ചു. ന്യൂ ജനറേഷന്‍ ബാങ്കുകള്‍ക്ക് സമാനമായി അത്യാധുനിക സംവിധാനങ്ങള്‍ നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്.  ...

kerala

Aug 27, 2021, 2:19 pm IST
പഴങ്കാവിൽ റേഷൻകട അനുവദിക്കണം

വടകര : പഴങ്കാവ് പ്രദേശത്ത് റേഷൻകട അനുവദിക്കണമെന്ന് സഹൃദയ റെസിഡൻറ്‌്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. സൗകര്യപ്രദമായ സ്ഥലത്ത് റേഷൻകട ഇല്ലാത്തതിനാൽ ജനങ്ങൾ വളരെയധികം ബുദ്ധിമുട്ടനുഭവിക്കുന്നതായി അസോസിയേഷൻ ചൂണ്ടിക്കാട്ടി.

kerala

Aug 27, 2021, 9:46 am IST
കോവിഡ് പ്രോട്ടോകോൾ പാലിക്കുന്ന കാസർഗോഡ് ജില്ലയിലെ വ്യാപാരികളെ അഭിനന്ദിക്കാന്‍ തീരുമാനം

കാസർഗോഡ് : വ്യാപാര സ്ഥാപനങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്ന വ്യാപാരികൾക്ക് ജില്ലാ പോലീസ് അഭിനന്ദന പത്രം നൽകും. കൊറോണ കോർ കമ്മിറ്റി യോഗത്തിന്റെതാണ് തീരുമാനം. ലോക് ഡൗൺ ഇളവുകൾക്ക് പിന്നാലെ വ്യാപാര...

kerala

Aug 25, 2021, 4:30 pm IST