തലശേരിയിൽ ഒമ്പത്‌ വയസുകാരി പനി ബാധിച്ച്‌ മരിച്ചു

തലശേരി > തലശേരി ജനറൽ ആശുപത്രിയിലെ നഴ്‌സിങ്ങ്‌ ഓഫീസർ മലപ്പുറം മങ്കട സ്വദേശി ജനിഷയുടെ മകൾ അസ്‌ക സോയ (9) പനി ബാധിച്ച്‌ മരിച്ചു. വെള്ളിയാഴ്‌ച രാത്രിയാണ്‌ ജനറൽ ആശുപത്രി ബേബിവാർഡിൽ പ്രവേശിപ്പിച്ചത്‌....

kerala

Jul 8, 2023, 7:42 am GMT+0000
ജനറൽ പിക്‌ചേഴ്‌സ്‌ രവി അന്തരിച്ചു

കൊല്ലം > വ്യവസായിയും ചലച്ചിത്ര നിർമാതാവുമായ കെ രവീന്ദ്രനാഥൻ നായർ (90) അന്തരിച്ചു. കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം. ജനറൽ പിക്‌ചേഴ്‌സ്‌ സ്ഥാപകനാണ്‌. അച്ചാണി രവി, ജനറൽ പിക്‌ചേഴ്‌സ്‌ രവി എന്നീ പേരുകളിലും അറിയപ്പെടുന്നു....

kerala

Jul 8, 2023, 7:41 am GMT+0000
ബാലുശ്ശേരിക്ക് സമീപം പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു, വനിതാ എസ് ഐയ്ക്ക് അടക്കം പരിക്ക്

കോഴിക്കോട് : കോഴിക്കോട് ബാലുശ്ശേരിക്ക് സമീപം പൊലീസിന്റെ ജീപ്പ് അപകടത്തിൽപ്പെട്ടു. താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. വാഹനത്തിൽ ഉണ്ടായിരുന്ന എസ് ഐ രമ്യ, ഡ്രൈവർ രജീഷ്, പിആർഒ ഗിരീഷ്, എന്നിവർക്ക് പരിക്കേറ്റു....

kerala

Jul 8, 2023, 7:20 am GMT+0000
ഏക സിവിൽ കോഡിനെ പിന്തുണച്ച ഉത്തരേന്ത്യയിലെ നേതാക്കൾക്കെതിരെ കെപിസിസി പരാതിപ്പെടുമോ: മന്ത്രി പി എ മുഹമ്മദ് റിയാസ്

പാലക്കാട്> ഏക സിവിൽ കോഡിനെ ഉത്തരേന്ത്യയിലെ കോൺഗ്രസ് നേതാക്കൾ മത്സരിച്ച് പിന്തുണക്കുന്നതിൽ കെപിസിസി നിലപാട് വ്യക്തമാക്കണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.  ഉത്തരേന്ത്യയിലെ നേതാക്കൾക്കെതിരെ ഹൈക്കമാൻഡിനോട് പരാതിപ്പെടാൻ പോലും കേരളത്തിലെ...

kerala

Jul 8, 2023, 6:47 am GMT+0000
ബി​ഗ് ടിക്കറ്റ് ഡ്രീം കാർ ടിക്കറ്റിൽ പ്രവാസി സ്വന്തമാക്കിയത് BMW430i

ബി​ഗ് ടിക്കറ്റ് ലൈവ് ഡ്രോയിൽ ‘ഡ്രീം കാർ’ സ്വന്തമാക്കി പ്രവാസി. ഒരു പുത്തൻ BMW430i ആണ് റാസ് അൽ-ഖൈമയിൽ നിന്നുള്ള ദിനേഷ് കുമാർ സ്വന്തമാക്കിയത്. സോഷ്യൽ മീഡിയയിൽ നിന്നാണ് ദിനേഷ് ഡ്രീം കാർ...

kerala

Jul 8, 2023, 6:14 am GMT+0000
തിരുവനന്തപുരം കാട്ടാക്കട പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ അമ്മയുടെ ഒത്താശ; മാതാവും സുഹൃത്തുമുൾപ്പെടെ പിടിയിൽ

കാട്ടാക്കട (തിരുവനന്തപുരം) ∙ ട്രെയിനിൽ പരിചയപ്പെട്ട യുവതിയുടെ പതിമൂന്നുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ യുവാവും സഹായിയും  പെൺകുട്ടിയുടെ മാതാവും അറസ്റ്റിലായി. പന്ത ഇടവാച്ചൽ കുഞ്ചു നിവാസിൽ അഖിൽദേവ്(25), ഇയാളുടെ സുഹൃത്ത് കാട്ടാക്കട മൂങ്ങോട്ടുകോണം...

kerala

Jul 8, 2023, 5:00 am GMT+0000
കനത്ത മഴ: 2 പേരെ കാണാതായി, ഒരു മരണം

തിരുവനന്തപുരം ∙ സംസ്ഥാനത്ത് മഴക്കെടുതിയുമായി ബന്ധപ്പെട്ട് 2 പേരെ കാണാതായി. കോഴിക്കോട് കൊയിലാണ്ടി  വലിയമങ്ങാട് അനൂപ് സുന്ദരൻ (35), കാസർകോട് ഈസ്റ്റ് എളേരി പഞ്ചായത്തിലെ കടുമേനി സ്വദേശി നാരായണൻ (47) എന്നിവരെയാണു കാണാതായത്....

kerala

Jul 8, 2023, 4:57 am GMT+0000
തമിഴ്നാട് ഡിഐജിയുടെ മരണം; ഗൺമാന്റെ നിർണായക മൊഴി പുറത്ത്

ചെന്നൈ: തമിഴ്നാട് ഡിഐജിയുടെ മരണത്തിൽ ഗൺമാൻ രവിചന്ദ്രന്റെ നിർണായക മൊഴി പുറത്ത്. ഉറക്കക്കുറവിന് ജനുവരി മുതൽ വിജയഭാസ്കർ മരുന്ന് കഴിച്ചിരുന്നതായി രവിചന്ദ്രന്റെ മൊഴിയിൽ പറയുന്നു. പ്രഭാതനടത്തതിന് ശേഷം വന്നപ്പോൾ തന്നോട് തോക്ക് ആവശ്യപ്പെട്ടിരുന്നു....

kerala

Jul 8, 2023, 4:20 am GMT+0000
ദേ​ശീ​യ-​സം​സ്ഥാ​ന പാതകളിലെ കുഴികള്‍ മൂന്നു ദിവസത്തിനകം അടക്കാൻ കലക്ടറുടെ ഉത്തരവ്

കോ​ഴി​ക്കോ​ട്: ക​ന​ത്ത മ​ഴ​യെ തു​ട​ര്‍ന്ന് ജി​ല്ല​യി​ലെ ദേ​ശീ​യ-​സം​സ്ഥാ​ന പാ​ത​ക​ളി​ൽ രൂ​പ​പ്പെ​ട്ട കു​ഴി​ക​ള്‍ മൂ​ന്നു ദി​വ​സ​ത്തി​ന​കം അ​ട​ക്കാ​ൻ ക​ല​ക്ട​ര്‍ എ. ​ഗീ​ത ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് നി​ർ​ദേ​ശം ന​ൽ​കി. എ​ൻ.​എ​ച്ച്.​എ.​ഐ പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍, എ​ൻ.​എ​ച്ച്.​എ.​ഐ തി​രു​വ​ന​ന്ത​പു​രം...

kerala

Jul 8, 2023, 3:31 am GMT+0000
എം.​എ​ൽ.​എ​യെ​ന്ന വ്യാ​ജേ​ന ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​ക്കു​ള്ളി​ൽ ക​ട​ന്ന​യാ​ൾ പി​ടി​യി​ൽ

ബം​ഗ​ളൂ​രു: ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​നി​ടെ എം.​എ​ൽ.​എ​യെ​ന്ന വ്യാ​ജേ​ന ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​ക്കു​ള്ളി​ൽ ക​ട​ന്ന​യാ​ൾ പി​ടി​യി​ൽ. വെ​ള്ളി​യാ​ഴ്ച​യാ​ണ് വ​ൻ സു​ര​ക്ഷാ വീ​ഴ്ച ചൂ​ണ്ടി​ക്കാ​ട്ടു​ന്ന സം​ഭ​വം അ​ര​​ങ്ങേ​റി​യ​ത്. തി​പ്പെ​രു​ദ്ര എ​ന്ന​യാ​ളാ​ണ് 15 മി​നി​റ്റോ​ളം സ​ഭാ​ഹാ​ളി​ൽ എം.​എ​ൽ.​എ​മാ​രു​ടെ ഇ​രി​പ്പി​ട​ത്തി​ൽ ഇ​രു​ന്ന​ത്....

kerala

Jul 8, 2023, 3:22 am GMT+0000