ഒരു ദിവസത്തെ പണിമുടക്കിന് മൂന്ന് ദിവസത്തെ ഡയസ്നോണ്‍, കെഎസ്ആര്‍ടിസി നടപടി ഹൈക്കോടതി അംഗീകരിച്ചു

തിരുവനന്തപുരം: 2023 മെയ് മാസം എട്ടാം തീയതി കെഎസ്ആർടിസിയിലെ ബി.എം.എസ്   യൂണിയൻ ആഹ്വാനം ചെയ്ത ഒരു ദിവസത്തെ പണിമുടക്കിനെ തുടർന്ന് കെഎസ്ആർടിസി മാനേജ്മെന്റ് പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ ഡയസ്നോൺ ഹൈക്കോടതി അംഗീകരിച്ചു....

Jul 1, 2023, 10:35 am GMT+0000
1000 ലിറ്റർ പായസം വെയ്ക്കാം, 2500 കിലോ ഭാരം, ലോറിയിൽ കയറ്റാൻ ക്രെയിൻ; ഗുരുവായൂരപ്പന് 4 ഭീമൻ ഓട്ടുരുളികള്‍

മാന്നാർ : ഗുരുവായൂർ ക്ഷേത്രത്തിൽ പായസം ഉണ്ടാക്കുന്നതിനായി ആലപ്പുഴ ജില്ലയിലെ മാന്നാറിൽ നിർമ്മിച്ച നാല് ഭീമൻ ഓട്ടുരുളികള്‍ ക്ഷേത്രത്തിൽ സമർപ്പിച്ചു. ഗുരുവായൂർ ദേവസ്വത്തിന്റെ ആവശ്യപ്രകാരം ആയിരം ലിറ്റർ വീതം പായസം തയ്യാറാക്കാനാവുന്ന വലിയ...

Jul 1, 2023, 10:19 am GMT+0000
വിവാഹ വീട്ടിലെ കൊലപാതകം; പ്രതികൾക്കെതിരെ രോഷാകുലരായി രാജുവിന്‍റെ ബന്ധുക്കൾ, തെളിവെടുപ്പ് നടത്താനാകാതെ പൊലീസ്

തിരുവനന്തപുരം: വർക്കലയിൽ വിവാഹത്തലേന്ന് ഗൃഹനാഥനെ കൊലപ്പെടുത്തിയ പ്രതികൾക്ക് നേരെ ബന്ധുക്കളുടെ പ്രതിഷേധം. കൊല്ലപ്പെട്ട രാജുവിന്റെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചപ്പോഴായിരുന്നു പ്രതിഷേധം. തുടർന്ന്, പ്രതികളെ പുറത്തിറക്കി തെളിവെടുപ്പ് നടത്താനാകാതെ പൊലീസ് മടങ്ങി. അതേസമയം, ദൃക്സാക്ഷികള്‍ക്ക് വധഭീഷണിയുണ്ടെന്നാണ്...

Jul 1, 2023, 9:51 am GMT+0000
ഫിലിം ഡിസ്ട്രിബ്യൂഷൻ അസോസിയേഷന്റെ പ്രസിഡന്റായി ലിസ്റ്റിൻ സ്റ്റീഫൻ

തിരുവനന്തപുരം : കേരള ഫിലിം ഡിസ്ട്രിബ്യൂഷൻ അസോസിയേഷൻ പ്രസിഡന്റായി ലിസ്റ്റിൻ സ്റ്റീഫനെ തെരഞ്ഞെടുത്തു. ഇതോടെ മലയാള സിനിമാ സംഘടനകളിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായിരിക്കുകയാണ് ലിസ്റ്റിൻ. എതിരില്ലാതെയായിരുന്നു ലിസ്റ്റിൻ സ്റ്റീഫൻ തെരഞ്ഞെടുക്കപ്പെട്ടത്. മാജിക്...

Jul 1, 2023, 9:45 am GMT+0000
അഞ്ച് പതിറ്റാണ്ടിനിടെ ഏറ്റവും കുറവ് മഴ ലഭിച്ച ജൂൺമാസം, മഴ ശക്തമായില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വരൾച്ച

തിരുവനന്തപുരം: സംസ്ഥാനത്ത് 2023 ജൂണിൽ രേഖപ്പെടുത്തിയത് റെക്കോർഡ് മഴക്കുറവ്. കഴിഞ്ഞ 47 വർഷത്തിനിടയിലെ ഏറ്റവും കുറവ് മഴയാണ് ഇക്കൊല്ലത്തെ ജൂണിൽ പെയ്തത്. കാലവർഷത്ത് ലഭിക്കുന്ന മഴയുടെ 20 ശതമാവും ജൂണിലായിരിക്കെ ഇത്തവണത്തെ മഴക്കുറവ് ആശങ്കയുണ്ടാക്കുന്നതാണ്....

Jul 1, 2023, 9:34 am GMT+0000
കരിന്തളം വ്യാജ സർട്ടിഫിക്കറ്റ് കേസിലും ജാമ്യം; തനിക്കെതിരെ മാധ്യമ-രാഷ്ട്രീയ അജണ്ടയെന്ന് കെ. വിദ്യ

കാസര്‍കോട്: കരിന്തളം ഗവ. കോളജിൽ അധ്യാപക ജോലി ലഭിക്കാൻ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിൽ കെ. വിദ്യയ്ക്ക് ജാമ്യം. ഉപാധികളോടെയാണ് ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്....

Jul 1, 2023, 9:24 am GMT+0000
സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി ബാധിച്ച് മരണം; ആകെ മരണം 36 ആയി

തിരുവനന്തപുരം∙ സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി ബാധിച്ച് മരണം. ഡെങ്കിപ്പനി ബാധിച്ചു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കല്ലറ പാങ്കാട് ആർബി വില്ലയിൽ കിരൺ ബാബു (26) ആണ് ശനിയാഴ്ച മരിച്ചത്. ഇതുവരെയായി 36 പേരാണ്...

kerala

Jul 1, 2023, 7:55 am GMT+0000
ത​െൻറ ജീവനെടുക്കാൻ സി.പി.എം വിചാരിക്കാൻ നടക്കില്ലെന്ന് കെ. സുധാകരൻ

കണ്ണൂർ: ത​െൻറ ജീവനെടുക്കാൻ സി.പി.എം വിചാരിക്കാൻ നടക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. ഞാനൊരു ദൈവവിശ്വാസിയാണ്. ​ഏറെ ഭീഷണികൾ അതിജീവിച്ചാണ് ഞാനിതുവരെ എത്തിയത്. സി.പി.എം ​സുധാകരനെ ​കൊല്ലാൻ വാടക കൊലയാളികളെ അയച്ചിരുന്നുവെന്ന ദേശാഭിമാനി...

kerala

Jul 1, 2023, 7:21 am GMT+0000
എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടർക്ക് മർദ്ദനം; 2 പേർ അറസ്റ്റിൽ

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടർക്ക് മർദ്ദനം. ഹൗസ് സർജൻ ഹരീഷ് മുഹമ്മദിനാണ് മർദ്ദനമേറ്റത്. വനിത ഡോക്ടറോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിനെ തുടർന്നാണ് മർദ്ദനം. സംഭവത്തിൽ 2 പേർ അറസ്റ്റിലായിട്ടുണ്ട്. പുലർച്ചെ...

kerala

Jul 1, 2023, 7:16 am GMT+0000
ജനന സർട്ടിഫിക്കറ്റിലെ പേര് മുതിർന്നശേഷം തിരുത്താം; എസ്എസ്എൽസി ബുക്കിൽ ഒറ്റത്തവണ മാത്രം

തിരുവനന്തപുരം ∙ സ്കൂൾ അഡ്മിഷൻ റജിസ്റ്ററിലും എസ്എസ്എൽസി ബുക്കിലും ഗസറ്റ് വിജ്ഞാപനം വഴി മാറ്റിയ പേര്, ജനന സർട്ടിഫിക്കറ്റിലും ജനന റജിസ്റ്ററിലും ഇനി തിരുത്താം. ഇതിനു സർക്കാർ അനുവാദം നൽകി. ഒറ്റത്തവണത്തേക്കു മാത്രമേ...

kerala

Jul 1, 2023, 6:18 am GMT+0000