ഒരു കോടിയുടെ ലോട്ടറി അടിച്ചത് ബം​ഗാൾ സ്വദേശിക്ക്; കരുതലായി കേരള പൊലീസ്

തിരുവനന്തപുരം: ”സർ, മുജേ ബചാവോ..’എന്ന് പറഞ്ഞുകൊണ്ടാണ് പശ്ചിമ ബംഗാൾ സ്വദേശിയായ ബിർഷു റാബ ബുധനാഴ്ച വൈകിട്ട് തമ്പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയത്. എന്താണ് കാര്യമെന്നറിയാതെ പൊലീസുകാരും അമ്പരുന്നു. ആശ്വസിപ്പിച്ച് കാര്യമന്വേഷിച്ചപ്പോൾ ബിർഷു കീശയിൽ...

Jun 29, 2023, 4:06 pm GMT+0000
ഏക സിവിൽ കോഡിൽ എതിർപ്പ്, ഫാസിസത്തിലേക്കുള്ള ചുവടുവയ്പ്പെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം : ഏക സിവിൽ കോഡ് ഫാസിസത്തിലേക്കുളള ചുവടുവെപ്പാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇന്നത്തെ സാഹചര്യത്തിൽ ഏക സിവിൽ കൊണ്ടു വരാൻ സാധിക്കില്ല. ഏക സിവിൽ കോഡിനെ എതിർക്കുമെന്നും തെറ്റായ...

Jun 29, 2023, 3:53 pm GMT+0000
അട്ടപ്പാടി ഗൂളിക്കടവില്‍ എ.ടി.എമ്മിന്റെ വാതില്‍ തകര്‍ന്നുവീണു, ചില്ല് കുത്തിക്കയറി; പണമെടുക്കാനെത്തിയ ആള്‍ക്ക് ഗുരുതര പരിക്ക്

പാലക്കാട്: അട്ടപ്പാടി ഗൂളിക്കടവില്‍ എ.ടി.എമ്മിന്റെ വാതില്‍ തകര്‍ന്നുവീണ് പണമെടുക്കാനെത്തിയ ആള്‍ക്ക് ഗുരുതര പരിക്ക്. കാരറ സ്വദേശി ജോര്‍ജിനാണ് കാലിന് പരിക്കേറ്റത്. വലതുകാലിലെ മുട്ടിന് താഴെയാണ് പരിക്ക്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ എടിഎം കൗണ്ടറിന്റെ...

Jun 29, 2023, 3:35 pm GMT+0000
ഖത്തറില്‍ വാഹനാപകടം; മൂന്നു മലയാളികൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു

ഖത്തർ : ഖത്തറിലെ അൽഖോറിൽ വാഹനാപകടത്തിൽ മൂന്നു മലയാളികൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു.  കരുനാഗപ്പള്ളി സ്വദേശികളായ റോഷിൻ ജോൺ, ഭാര്യ ആൻസി ഗോമസ് , ആൻസിയുടെ സഹോദരൻ ജിജോ ഗോമസ് എന്നിവരാണ് മരിച്ച...

Jun 29, 2023, 2:50 pm GMT+0000
പത്തനംതിട്ട ഇലന്തൂരിൽ നാലുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റു

പത്തനംതിട്ട :പത്തനംതിട്ട ഇലന്തൂരിൽ നാലുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. വീടിനു മുറ്റത്ത് നിൽക്കുകയായിരുന്ന യുവാവിനെയും റോഡിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയെയും ഉൾപ്പടെയാണ് പേപ്പട്ടി ആക്രമിച്ചത്. അമൽ, ഉണ്ണികൃഷ്ണൻ, ഗിരിജ വിജയൻ, ജലജ എന്നിവരെയാണ് തെരുവ്...

Jun 29, 2023, 2:33 pm GMT+0000
തൊപ്പി കാരണം നിരന്തരം ഫോണ്‍വിളി, അശ്ലീല സംഭാഷണം: എസ് പിക്ക് പരാതി നല്‍കി കണ്ണൂര്‍ സ്വദേശി

കണ്ണൂര്‍: വിവാദ യൂട്യൂബര്‍ തൊപ്പിയെന്ന നിഹാദിനെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി. തന്റെ മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയെന്ന് കണ്ണൂര്‍ എസ്പിയ്ക്ക് നല്‍കിയ പരാതിയില്‍ ശ്രീകണ്ഠാപുരം സ്വദേശി സജി പറയുന്നു. രാത്രിയെന്നോ പകലെന്നോ...

Jun 29, 2023, 2:11 pm GMT+0000
ഗുസ്‌തി താരങ്ങൾക്ക് വിദേശ പരിശീലനത്തിന് അനുമതി; കേന്ദ്ര കായികമന്ത്രാലയം

ദില്ലി:ഗുസ്‌തി താരങ്ങൾക്ക് വിദേശ പരിശീലനത്തിന് അനുമതി നൽകി കേന്ദ്ര കായികമന്ത്രാലയം. ബജ്‌രംഗ് പുനിയയ്ക്കും സാക്ഷി മാലിക്കിനും വിദേശത്ത് പോകാം. താരങ്ങളുടെ അപേക്ഷ സ്വീകരിച്ചു. പരിശീലനം കിർഗിസ്ഥാനിലും ഹംഗറിയിലുമാണ്. താരങ്ങള്‍ ജൂലൈ ആദ്യ വാരം...

Jun 29, 2023, 1:34 pm GMT+0000
പാലക്കാട് പല്ലശ്ശനയിൽ ദമ്പതിമാരുടെ തല കൂട്ടിമുട്ടിച്ച സംഭവം: സ്വമേധയാ കേസെടുത്ത് സംസ്ഥാന വനിതാ കമ്മീഷൻ

പാലക്കാട്: പല്ലശ്ശനയിൽ ദമ്പതിമാരുടെ തല കൂട്ടി മുട്ടിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തെ കുറിച്ച് പെട്ടെന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കൊല്ലങ്കോട് പൊലീസിന് വനിതാ കമ്മീഷൻ നിർദ്ദേശം നൽകി....

Jun 29, 2023, 1:10 pm GMT+0000
മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞ​യാ​ളെ​ക്കു​റി​ച്ച്​ വി​വ​രം നൽകിയാ​ൽ 1000 രൂ​പ പാ​രി​തോ​ഷി​കം

കു​ണ്ട​റ: പെ​രി​നാ​ട് പ​ഞ്ചാ​യ​ത്ത് ച​ന്ദ​ന​ത്തോ​പ്പ്​ ഗ​വ. ഐ.​ടി.​ഐ​ക്ക്​ സ​മീ​പം റെ​യി​ല്‍വേ പു​റം​പോ​ക്കി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം സ്‌​കൂ​ട്ട​റി​ലെ​ത്തി മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞ​യാ​ളെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ള്‍ ന​ല്‍കു​ന്ന​വ​ര്‍ക്ക് 1000 രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചു. ര​ണ്ടാ​ഴ്ച​ മു​മ്പ് പ​ഞ്ചാ​യ​ത്ത് 25,000...

kerala

Jun 29, 2023, 9:50 am GMT+0000
രഥയാത്രക്കിടെ വൈദ്യുതാഘാതമേറ്റ് മൂന്ന് മരണം; എട്ടു പേര്‍ക്ക് പരിക്ക്

ഭുവനേശ്വര്‍: ഒഡിഷയിൽ ജഗന്നാഥന്റെ രഥം വലിക്കുന്ന ചടങ്ങിനിടെ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലുണ്ടായ അപകടങ്ങളില്‍ മൂന്ന് പേര്‍ മരിച്ചു. കിയോഞ്ജര്‍ ജില്ലയിലെ രണ്ടുപേരും കൊരാപുട്ട് ജില്ലയിലെ ഒരാളുമാണ് മരിച്ചത്. ചടങ്ങിനിടെ വൈദ്യുതാഘാതമേറ്റായിരുന്നു മരണം. ജുഗല്‍...

kerala

Jun 29, 2023, 9:45 am GMT+0000