കാലവർഷത്തിനൊപ്പം പകർച്ച വ്യാധികളും; പനിക്കിടക്കയിൽ കേരളം, ഡെങ്കി – എലിപ്പനി ബാധ വ്യാപകം

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ച വ്യാധി വ്യാപനം രൂക്ഷമായി തുടരുന്നതായി ഔദ്യോഗിക കണക്ക്. കേരളത്തിൽ 11,329 പേർ ഇന്നലെ പനിക്ക് ചികിത്സ തേടിയെന്ന് ആരോഗ്യവകുപ്പ് പറയുന്നു. രണ്ട് പേർ പനി ബാധിച്ച് മരിച്ചു. 48...

Jun 18, 2023, 1:28 am GMT+0000
‘സുധാകരന്‍റെ പേര് പറയാതിരിക്കാൻ ഇടനിലക്കാരൻ കരാ‍ര്‍ ജോലി വാഗ്ദാനം ചെയ്തു’; വീഡിയോ പുറത്തുവിട്ട് പരാതിക്കാ‍‍ർ

തിരുവനന്തപുരം : മോൻസൻ മാവുങ്കൽ ഉള്‍പ്പെടുന്ന വഞ്ചനകേസിൽ  കെപിസിസി അധ്യക്ഷൻ കെ. സുധാകരനെതിരെ മൊഴി നൽകാതിരിക്കാൻ ഇടനിലക്കാരൻ വഴി സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് പരാതിക്കാർ. കൊച്ചി വൈറ്റിലയിലെ ഹോട്ടലിൽ സുധാകരന്റെ അടുപ്പക്കാരൻ എബിൻ എബ്രഹാം ചർച്ച...

Jun 17, 2023, 3:39 pm GMT+0000
അട്ടപ്പാടിയിൽ കുട്ടിയാന എത്തിയിട്ട് മൂന്ന് ദിവസം; കൂടെ കൂട്ടാൻ അമ്മയാന വന്നില്ല; താത്കാലിക ഷെൽട്ടറിൽ സംരക്ഷണം

പാലക്കാട്: അട്ടപ്പാടി പാലൂരിൽ  മൂന്നാം ദിവസവും  കുട്ടിയാനയെ കൂടെ കൂട്ടാതെ അമ്മയാന. കാടിനകത്ത് ഒരുക്കിയ താത്കാലിക ഷെൽട്ടറിൽ അമ്മയാന എത്തും വരെ കുട്ടിയാനയെ സംരക്ഷിക്കാനാണ് വനം വകുപ്പിൻ്റെ തീരുമാനം.  കഴിഞ്ഞ വ്യാഴാഴ്ചയാണ് അട്ടപ്പാടി...

Jun 17, 2023, 2:08 pm GMT+0000
ജീവനക്കാര്‍ക്കുനേരെ പെട്രോള്‍ ഒഴിച്ചു; പണം തട്ടാന്‍ ശ്രമം; തൃശൂര്‍ സ്വകാര്യ ബാങ്കില്‍ വില്ലേജ് അസിസ്റ്റന്റിന്റെ പരാക്രമം 

തൃശൂര്‍ : തൃശൂര്‍ അത്താണിയിലെ സ്വകാര്യ ബാങ്കില്‍ യുവാവിന്റെ പരാക്രമം. ജീവനക്കാര്‍ക്കുനേരെ പെട്രോള്‍ ഒഴിച്ചു. ബാങ്ക് കൊള്ളയടിക്കാന്‍ പോകുന്നെന്ന് പറഞ്ഞായിരുന്നു ആക്രമണം. അക്രമി മാനസിക രോഗത്തിന് ചികില്‍സയിലുള്ളയാളെന്ന് സംശയം.  

Jun 17, 2023, 1:26 pm GMT+0000
‘കള്ളുഷാപ്പ് നടത്തിപ്പിന് 5 ലക്ഷം വാങ്ങി’; കായംകുളത്ത് സിപിഎം ഏരിയാ സെക്രട്ടറിക്കെതിരെ പരാതി

ആലപ്പുഴ : കള്ളുഷാപ്പ് നടത്തിപ്പിന് സിപിഎം കായംകുളം ഏരിയാ സെക്രട്ടറി പണം വാങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറിക്ക് പരാതി. കായംകുളത്തെ കള്ളുഷാപ്പുകള്‍ തുറക്കാന്‍ 5.5 ലക്ഷം വാങ്ങിയെന്നാണ് പി.അരവിന്ദാക്ഷനെതിരായ പരാതി. പണം നല്‍കാതെ...

Jun 17, 2023, 12:50 pm GMT+0000
‘താക്കോലെടുക്കാൻ മറന്നു, കാറുമായി കള്ളൻ മുങ്ങി, ആർസി മാറ്റാൻ ഒടിപി എത്തി’; കോഴിക്കോട് കള്ളനെ വളഞ്ഞിട്ട് പൊക്കി പൊലീസ്

കോഴിക്കോട് : കോഴിക്കോട് നഗരത്തിലെ ബേബി മെമ്മോറിയൽ ആശുപത്രിക്ക് സമീപം നിർത്തിയിട്ട കാർ മോഷ്ടിച്ച പ്രതി പിടിയിൽ. മലപ്പുറം മമ്പുറം വികെ പടി വെള്ളക്കാട്ടിൽ ഷറഫുദ്ദീനെ (41) ആണ് വി.കെ പടിയിലെ വീടിന്‍റെ...

Jun 17, 2023, 11:53 am GMT+0000
മഴ സാഹചര്യം മാറുന്നു, കാലവർഷം 4 നാൾ കനക്കും; വരും മണിക്കൂറിൽ 10 ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിലെ മഴ സാഹചര്യം മാറുന്നുവെന്ന സൂചനകളാണ് കാലാവസ്ഥ കേന്ദ്രം നൽകുന്നത്. കാലവർഷം അടുത്ത നാല് ദിവസങ്ങളിൽ ശക്തമായേക്കുമെന്നാണ് വ്യക്തമാകുന്നത്. 18 ാം തിയതി മുതൽ 21 ാം തിയതി വരെ കേരളത്തിൽ...

Jun 17, 2023, 11:40 am GMT+0000
കോടതി വിധി മാനിക്കുന്നു, സാമ്പത്തിക തട്ടിപ്പിൽ ഇപ്പോള്‍ കൂടുതൽ വെളിപ്പെടുത്തലില്ലെന്നും മോന്‍സന്‍ മാവുങ്കല്‍

തിരുവനന്തപുരം: കോടതി വിധി മാനിക്കുന്നുവെന്ന് പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കൽ. ഇയാൾക്കെതിരായ പോക്സോ കേസിൽ ഇന്നാണ് കോടതി വിധി പറഞ്ഞത്. ജീവപര്യന്തം തടവു ശിക്ഷയാണ് കോടതി വിധിച്ചത്. കൂടാതെ 5,25,000...

Jun 17, 2023, 11:07 am GMT+0000
സംസ്ഥാനത്ത് പടർന്ന് പിടിച്ച് പകർച്ച വ്യാധികൾ; പത്തനംതിട്ടയില്‍എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു

പത്തനംതിട്ട: മാരിയില്ലാ മഴക്കാലം പ്രഖ്യാപത്തിനിടയിലും സംസ്ഥാനത്ത് പടർന്ന് പിടിച്ച് പകർച്ച വ്യാധികൾ. പത്തനംതിട്ടയില്‍ എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. പത്തനംതിട്ട അടൂർ പെരിങ്ങനാട് സ്വദേശി രാജൻ ആണ് മരിച്ചത്. 60 വയസായിരുന്നു. കോട്ടയം മെഡിക്കൽ...

Jun 17, 2023, 11:02 am GMT+0000
അഡ്വൈസറി ബോർഡ് രൂപീകരിച്ച് കെഎസ്ആർടിസി

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ അഡ്വൈസറി ബോർഡ് രൂപീകരിച്ചു. 41 അംഗങ്ങളാണ് അഡ്വൈസറി ബോർഡിൽ ഉൾപ്പെട്ടിട്ടുള്ളത്. തൊഴിലാളി സംഘടന പ്രതിനിധികൾ, രാഷ്ട്രീയപാർട്ടികളുടെ  പ്രതിനിധികൾ,  ഗതാഗത വിദഗ്ധർ, മോട്ടോർ വാഹന വകുപ്പ്, റോഡ് സുരക്ഷ അതോറിറ്റി, പോലീസ്,...

Jun 17, 2023, 2:24 am GMT+0000