ഡോ ധർമ്മരാജ് അടാട്ടിനെതിരെ അന്വേഷണം വേണം; വിദ്യക്കും അടാട്ടിനുമെതിരെ എഐഎസ്എഫ് പ്രമേയം

കൊച്ചി: കെ.വിദ്യക്കും കാലടി മുൻ വിസി ഡോ. ധർമരാജ് അടാട്ടിനുമെതിരെ എഐഎസ്എഫ് പ്രമേയം. എറണാകുളം ജില്ലാ സമ്മേളനത്തിലാണ്  പ്രമേയം. കാലടി സർവ്വകലാശാല വിദ്യാർത്ഥികളായ കുഞ്ഞിമുഹമ്മദ്‌, റൈഫൻ എന്നിവർ ചേർന്നാണ് പ്രമേയം അവതരിപ്പിച്ചത്. വിദ്യ...

Jun 11, 2023, 1:55 pm GMT+0000
നെടുമങ്ങാട് ആശുപത്രിയിൽ കുഞ്ഞ് മരിച്ച സംഭവം: മന്ത്രി വീണാ ജോർജ്ജ് റിപ്പോർട്ട് തേടി

തിരുവനന്തപുരം: നെടുമങ്ങാട് ആശുപത്രിയിൽ കുഞ്ഞ് മരിച്ച സംഭവത്തിൽ മന്ത്രി വീണാ ജോർജ്ജ് റിപ്പോർട്ട് തേടി. ചികിത്സ തേടിയ ശേഷം വീട്ടിലെത്തിയ കുഞ്ഞ് മരണമടഞ്ഞ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി വീണാ...

Jun 11, 2023, 1:49 pm GMT+0000
തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒന്നര വയസുകാരി മരിച്ചു; ചികിത്സാ പിഴവെന്നു ബന്ധുക്കൾ, പ്രതിഷേധം

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ ഒന്നര വയസുകാരി മരിച്ചു. നെടുമങ്ങാട് കരകുളം ചെക്കക്കോണം സുജിത്-സുകന്യ ദമ്പതികളുടെ ഒന്നര വയസുള്ള മകൾ ആർച്ച ആണ് മരണപ്പെട്ടത്. ആശുപത്രിയിൽ ഇന്ന് രാവിലെ...

Jun 11, 2023, 12:48 pm GMT+0000
‘സ്പോൺസർഷിപ്പ് ആദ്യമായാണോ? ലോക കേരള സഭയെക്കുറിച്ച് വിവാദമുണ്ടാക്കാൻ ശ്രമം’: പിണറായി വിജയൻ

തിരുവനന്തപുരം: സ്പോൺസർഷിപ്പ് വിവാദത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്പോൺസർഷിപ്പ് ആദ്യമായിട്ടാണോ എന്ന് മുഖ്യമന്ത്രിയുടെ ചോദ്യം. ലോക കേരള സഭക്കായി പണപ്പിരിവ് നടത്തിയിട്ടില്ലെന്നും ഇവിടെ ധൂർത്ത് ഇല്ലെന്ന് കണ്ടാൽ മനസ്സിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു....

Jun 10, 2023, 4:14 pm GMT+0000
‘അന്തംവിട്ട പിണറായി എന്തും ചെയ്യുമെന്ന മാനസികാവസ്ഥയിൽ’; കടുത്ത വിമർശനവുമായി സുധാകരനും ചെന്നിത്തലയും

തിരുവനന്തപുരം: വിദേശത്തുനിന്ന് സാമ്പത്തിക സഹായം സ്വീകരിച്ചതിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വിജിലൻസ് കേസെടുത്ത നടപടിക്കെതിരെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. അന്തംവിട്ട പിണറായി എന്തും...

Jun 10, 2023, 3:29 pm GMT+0000
മഴക്കൊപ്പം ശക്തമായ കാറ്റും, തിരുവനന്തപുരത്ത് അപകടം; തെങ്ങ് കടപുഴകി വീണ് വീട് തകർന്നു, വീട്ടുകാർ ഇറങ്ങിയോടി

തിരുവനന്തപുരം: മഴക്കൊപ്പം ശക്തമായ കാറ്റും എത്തിയതോടെ തിരുവനന്തപുരം പാങ്ങോട് അപകടം. പാങ്ങോട് ഭരതന്നൂരിൽ ശക്തമായ കാറ്റിൽ വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണ് വീട് തകർന്നു. ഭരതന്നൂർ മാറനാട് സ്വദേശി വേണു രാജന്റെ...

Jun 10, 2023, 3:14 pm GMT+0000
മാർക്ക് ലിസ്റ്റ് കേസ്: ആർഷോക്കെതിരെ ഗൂഢാലോചന നടത്തിയത് അധ്യാപകർ; എഫ്ഐആർ പുറത്തുവിട്ട് പൊലീസ്

കൊച്ചി: മഹാരാജാസ് കോളേജ് മാർക് ലിസ്റ്റ് കേസിൽ എഫ്ഐആർ ഒളിച്ചുവെച്ച ക്രൈം ബ്രാഞ്ച് സംഘം വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഇത് പുറത്തുവിട്ടു. മഹാരാജാസ് കോളേജ് അധ്യാപകൻ വിനോദ് കുമാറാണ്, എസ്എഫ്ഐ സംസ്ഥാന...

Jun 10, 2023, 2:55 pm GMT+0000
ഒന്നും രണ്ടുമല്ല, 39 കൗൺസിലർമാർ ഒറ്റയടിക്ക് പുറത്ത്; ഞെട്ടിക്കുന്ന കണ്ടെത്തൽ ‘വിശാഖിൽ’ തുടങ്ങിയ അന്വേഷണത്തിൽ!

തിരുവനന്തപുരം: കേരള സർവ്വകലാശാലയുടെ കീഴിലെ വിവിധ കോളജുകളിൽ നിന്നും മത്സരിച്ച് ജയിച്ച 39 കൗണ്‍സിലർമാർക്ക് അയോഗ്യത പ്രഖ്യാപിച്ചു. പ്രായം പരിധി കഴിഞ്ഞവരും നിയമാനുസരണം മത്സരിക്കാൻ കഴിയാത്തവരും വിജയിച്ചുവെന്നുവെന്നാണ് സർവ്വകലാശാല സിൻഡിക്കേറ്റ് നടത്തിയ അന്വേഷണത്തിൽ...

Jun 10, 2023, 2:41 pm GMT+0000
വടക്കാഞ്ചേരിയിൽ എഐ ക്യാമറ കാറിടിച്ച് തകർത്ത കേസിൽ പുതുക്കോട് സ്വദേശി അറസ്റ്റിൽ

പാലക്കാട്: വടക്കഞ്ചേരി ആയക്കാട് എഐ ക്യാമറ തകർത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പുതുക്കോട് സ്വദേശി മുഹമ്മദ്‌ എം.എസ് ആണ് പിടിയിലായത്. സംഭവത്തിൽ പങ്കുള്ള രണ്ടു പേർ ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ...

Jun 10, 2023, 1:26 pm GMT+0000
സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യത. പത്തനംതിട്ട മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. നാളെയും ഈ ജില്ലകളിൽ യെല്ലോ അലർട്ടാണ്. മോശം കാലാവസ്ഥയ്ക്കും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ...

Jun 10, 2023, 1:17 am GMT+0000