സഭ മര്യാദക്ക് നടത്തിയാൽ മതി, ശാസ്ത്രത്തെ രക്ഷിക്കാൻ അവതാരങ്ങളെ വേണ്ട: സ്പീക്കറോട് കെ മുരളീധരൻ

കോഴിക്കോട്: മിത്ത് വിവാദത്തിൽ സ്പീക്കർക്കെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എംപി. എല്ലാ ദൈവങ്ങളെയും വിശ്വാസങ്ങളെയും ഭക്തരുടെ വികാരങ്ങളെയും മാനിക്കണം. ശാസ്ത്രവും വിശ്വാസവും തമ്മിൽ ഇപ്പോൾ ഒരു യുദ്ധവും നടന്നിട്ടില്ല. ശാസ്ത്രത്തെ രക്ഷിക്കാൻ...

Aug 4, 2023, 9:53 am GMT+0000
വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കൂളുകളില്‍ അടല്‍ ടിങ്കറിങ് ലാബ് സ്ഥാപിക്കല്‍; കേരളത്തിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത് 65.68 കോടി രൂപ

ദില്ലി: സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള അടല്‍ ടിങ്കറിങ് ലാബുകള്‍ സ്ഥാപിക്കുന്നതിനായി കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത് 65.68 കോടി രൂപ. പി.ടി ഉഷ എംപി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി അന്നപൂര്‍ണ്ണാ...

Aug 4, 2023, 9:46 am GMT+0000
ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ സംഘപരിവാറിന് കഴിയില്ല; ജനകോടികൾ രാഹുലിനൊപ്പമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: രാഹുൽ ​ഗാന്ധിയുടെ ശിക്ഷാവിധി സ്റ്റേ ചെയ്ത സുപ്രീം കോടതി ഉത്തരവിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ സംഘപരിവാറിന് കഴിയില്ലെന്ന് തുടക്കം മുതല്‍ പറഞ്ഞതാണെന്നും വെറുപ്പിന്റെ രാഷ്ട്രീയത്തിനും...

Aug 4, 2023, 9:02 am GMT+0000
ബ്രഹ്മപുരം മാലിന്യ പ്രശ്നം; പട്ടാളപ്പുഴുവിനെ ഉപയോഗിച്ചുള്ള പ്ലാന്റിന് വേഗത്തിൽ അനുമതി നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്രശ്നത്തിൽ ഇടപെടലുമായി ഹൈക്കോടതി. പട്ടാളപുഴുവിനെ ഉപയോഗിച്ചുള്ള പ്ലാന്റിന് കോർപ്പറേഷൻ കൌൺസിൽ ചേർന്ന് വേഗത്തിൽ അനുമതി നൽകണമെന്ന് ഹൈക്കേടതി നിർദ്ദേശം നൽകി. ബ്രഹ്മപുരത്തെ കെട്ടികിടക്കുന്ന മാലിന്യം സംസ്കരിക്കുന്നതിനായി വിളിച്ച പുതിയ...

Aug 4, 2023, 8:53 am GMT+0000
മലപ്പുറത്ത്  4 വയസ്സുകാരി പീഡനത്തിനിരയായി; അയല്‍വാസിയായ അതിഥി തൊഴിലാളി കസ്റ്റഡിയില്‍

മലപ്പുറം: മലപ്പുറം ചേളാരിയില്‍ അതിഥിതൊഴിലാളിയുടെ മകള്‍ പീഡനത്തിന് ഇരയായി. അയല്‍വാസിയായ അതിഥി തൊഴിലാളി കസ്റ്റഡിയില്‍. ഇന്ന് ഉച്ചയോടെയാണ് സംഭവം. അമ്മയാണ് പൊലീസിനോട് പരാതി പറഞ്ഞത്. തുടര്‍ന്ന് 4 വയസുകാരിക്ക് വൈദ്യപരിശോധന നടത്തി.

Aug 4, 2023, 2:12 am GMT+0000
നാമജപ യാത്ര കേസ്; എന്‍എസ്എസ് ഹൈക്കോടതിയിലേക്ക് 

തിരുവനന്തപുരം: നാമജപയാത്രയിൽ പങ്കെടുത്തവർക്കെതിരെ കേസ് എടുത്തതിൽ എൻഎസ്എസ് ഹൈക്കോടതിയെ സമീപിച്ചേക്കും. പരസ്യപ്രതിഷേധത്തിന് അപ്പുറത്തേക്ക് നിയമനടപടിയിലേക്ക് നീങ്ങുമ്പോൾ സർക്കാർ കൂടുതൽ പ്രതിരോധത്തിലാകും എന്നാണ് എൻഎസ്എസ് നേതൃത്വം കരുതുന്നത്. ഇക്കാര്യത്തിൽ ആർഎസ്എസും വിഎച്ച്പിയും പൂർണപിന്തുണ നൽകി...

Aug 4, 2023, 2:03 am GMT+0000
നടിയെ ആക്രമിച്ച കേസ്; വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ദിലീപ്; ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ദില്ലി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് സമർപ്പിച്ച ഹർജി സുപ്രീകോടതി ഇന്ന് പരിഗണിക്കും. വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ വിചാരണ ജൂലായ് 31 ന് ഉള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി...

Aug 4, 2023, 1:44 am GMT+0000
എഐസിസി ചർച്ചയിൽ സുധാകരന്‍റെ ഉറപ്പ്, സമയം ചോദിച്ചത് ഒക്ടോബർ 31 വരെ; നി‍ർദ്ദേശവുമായി രാഹുലും

ദില്ലി: സംസ്ഥാന നേതാക്കളുമായി കോൺഗ്രസ് ഹൈക്കമാൻഡ് ദില്ലിയിലെ എ ഐ സി സി ആസ്ഥാനത്ത് നടത്തിയ ചർച്ചയിൽ സംഘടനയെ ശക്തിപ്പെടുത്തുമെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരന്‍റെ ഉറപ്പ്. ഒക്ടോബർ...

Aug 3, 2023, 4:46 pm GMT+0000
നടിയെ ആക്രമിച്ച കേസ്: വിചാരണക്ക് ഇനിയും സമയം വേണം, വിചാരണക്കോടതി റിപ്പോർട്ട് സുപ്രീംകോടതിയിൽ

ദില്ലി: നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ 2014 മാർച്ച് 31 വരെ സമയം നീട്ടി ചോദിച്ച് വിചാരണക്കോടതി. ഇത് സംബസിച്ച് സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. സാക്ഷി വിസ്താരത്തിന് മൂന്ന് മാസം...

Aug 3, 2023, 4:30 pm GMT+0000
മിത്ത് പ്രയോഗത്തില്‍ ദൈവനിന്ദയില്ല; വിശ്വാസത്തെ വര്‍ഗീയവല്‍ക്കരിക്കുന്നത് തിരിച്ചറിയണമെന്ന് കെകെ ശൈലജ

കണ്ണൂര്‍: വിശ്വാസത്തെ വര്‍ഗീയവല്‍ക്കരിക്കുന്നത് തിരിച്ചറിയണമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെകെ ശൈലജ. സംഘപരിവാറിന്റെ വിഷലിപ്ത അജണ്ട കേരളത്തിലെ പ്രബുദ്ധജനത തള്ളിക്കളയും. ദൈവത്തെ ഓരോ വിശ്വാസിയും അവനവന് ഇഷ്ടമുള്ള രീതിയിലാണ് സങ്കല്പിക്കുന്നത്. മിത്ത് എന്നത്...

Aug 3, 2023, 4:15 pm GMT+0000