എം ശിവശങ്കർ ജയിലിൽ നിന്നും ഇറങ്ങി, ചികിത്സക്കായി ജാമ്യം അനുവദിച്ചത് കർശന ഉപാധികളോടെ

കൊച്ചി : ലൈഫ് മിഷൻ കോഴ കേസിൽ സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ച എം ശിവശങ്കർ കാക്കനാട് ജില്ലാ ജയിലിൽ നിന്നും പുറത്തിറങ്ങി. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി നൽകിയ ജാമ്യാപേക്ഷയിലാണ് സുപ്രീം കോടതി...

Aug 3, 2023, 1:02 pm GMT+0000
തൃശൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലെ 150 പന്നികളെ കൊന്നൊടുക്കി സംസ്‍കരിച്ചു

തൃശൂർ: ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച പന്നിഫാമിലെ പന്നികളെ ശാസ്ത്രീയമായി കൊന്നൊടുക്കി സംസ്‌ക്കരിച്ചു. ചാലക്കുടി പരിയാരം പഞ്ചായത്തിലെ തൂമ്പാക്കോടുള്ള പനി സ്ഥിരീകരിച്ച പന്നി ഫാമിലെ 150 പന്നികളെയാണ് കൊന്നൊടുക്കിയത്. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ആരോഗ്യ...

kerala

Aug 3, 2023, 8:47 am GMT+0000
തിരുവല്ലയില്‍ മകന്‍ മാതാപിതാക്കളെ വെട്ടിക്കൊന്നു 

പത്തനംതിട്ട: പത്തനംതിട്ടയിൽ അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊലപ്പെടുത്തി. പത്തനംതിട്ട പരുമലയിലാണ് സംഭവം. കൃഷ്ണൻകുട്ടി (72), ശാരദ(70) എന്നിവരാണ് കൊല്ലപ്പെട്ടത്. മകൻ അനിൽ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവല്ല ഡിവൈഎസ്പി അടക്കം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി....

Aug 3, 2023, 4:47 am GMT+0000
കേസൊഴിവാക്കാന്‍ കൈക്കൂലി; ബെംഗളൂരു പൊലീസിനെതിരെ കളമശേരി പൊലീസ് കേസെടുത്തു

എറണാകുളം: ക്രിപ്റ്റോ കറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണത്തിനെത്തിയ ബെംഗളൂരു പൊലീസിനെതിരെ കളമശേരി പൊലീസ് കൊള്ളയടിക്ക് കേസെടുത്തു. വൈറ്റ്ഫീല്‍ഡ് സൈബര്‍ പൊലീസ് സ്റ്റേഷനിലെ സിഐ ഉള്‍പ്പെടെ നാലംഗ പൊലീസ്  സംഘത്തിനെതിരെയാണ് നടപടി. തട്ടിപ്പ് കേസിന്‍റെ...

Aug 3, 2023, 4:38 am GMT+0000
പത്തനംതിട്ട മാവേലിക്കരയിൽ അധ്യാപകനെതിരെ ​ഗവേഷകയുടെ പരാതി; അധ്യാപകനെ ഇന്ന് ചോദ്യം ചെയ്യും, പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കും

പത്തനംതിട്ട: മാവേലിക്കരയിൽ റിസർച്ച് ​ഗൈഡിനെതിരെ ​ഗവേഷക വിദ്യാർത്ഥി നൽകിയ പരാതിയിൽ അധ്യാപകനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ ഹാജരാകാൻ മാവേലിക്കര പൊലീസ് നോട്ടീസ് നൽകി. പരാതിക്കാരിയുടെ രഹസ്യമൊഴി എടുക്കാനും നടപടിയുണ്ട്. ഇന്ന് കോടതിയിലെത്താൻ...

Aug 3, 2023, 4:29 am GMT+0000
തൃശൂർ കോട്ടപ്പടിയിൽ മദ്യം വില കുറച്ച് നല്‍കിയില്ല; ഉന്തും തള്ളും, പിന്നാലെ ബാര്‍ അടിച്ച് തകര്‍ത്ത് യുവാക്കൾ

തൃശൂർ: മദ്യം വില കുറച്ച് നല്‍കാത്തതിന് ബാര്‍ അടിച്ച് തകര്‍ത്തു. തൃശൂർ കോട്ടപ്പടി ഫോര്‍ട്ട് ഗേറ്റ് ബാറില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. പെഗ്ഗിന് 140 രൂപ വിലയുള്ള മദ്യം 100 രൂപയ്ക്ക് നല്‍കാനാവശ്യപ്പെട്ടു....

Aug 3, 2023, 4:16 am GMT+0000
മാഷേ… മാഷ് പോകല്ലേ മാഷേ; സ്ഥലം മാറിപ്പോകുന്ന നാദാപുരം കല്ലാച്ചി ഗവ യുപി സ്കൂൾ അധ്യാപകന് മുന്നിൽ പൊട്ടി കരഞ്ഞ് കുട്ടികൾ

നാദാപുരം: മാഷേ… മാഷ് പോകല്ലേ മാഷേ… അടുത്ത ദിവസം മുതൽ മറ്റൊരു സ്കൂളിലേക്ക് മാറുകയാണെന്ന് പറഞ്ഞ അധ്യാപകനെ വളഞ്ഞ് കുട്ടിക്കുരുന്നുകൾ വിളിച്ചുകൂവി. പ്രിയ അധ്യാപകന്റെ സ്ഥലംമാറ്റം ഒടുവിൽ പൊട്ടിക്കരച്ചിലിലേക്കു വഴി മാറി. നാദാപുരം...

Aug 3, 2023, 4:04 am GMT+0000
എറണാകുളം പുറയാറിൽ പ്രായപൂർത്തിയാകാത്ത 2 പെൺകുട്ടികളുമായി ബീഹാർ സ്വദേശികൾ പിടിയിൽ; കൂട്ടത്തിൽ സ്കൂൾ യൂണിഫോം ധരിച്ച 13കാരിയും

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി എത്തിയ രണ്ട് ബീഹാർ സ്വദേശികൾ പിടിയിൽ. എറണാകുളം പുറയാറിൽ അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്വകാര്യ വ്യക്തിയുടെ വാടക ടെൻഡിലാണ് സ്കൂൾ യൂനിഫോം ധരിച്ച 13 കാരിയെയും 17കാരിയെയുമെത്തിച്ചത്....

Aug 3, 2023, 2:53 am GMT+0000
മുതലപ്പൊഴിയിൽ വീണ്ടും അപകടം; 16 പേരടങ്ങുന്ന വള്ളം മറിഞ്ഞു; രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും അപകടം. മുതലപ്പൊഴിയിൽ 16 പേർ അടങ്ങുന്ന വള്ളമാണ് മറിഞ്ഞത്. വർക്കല സ്വദേശികളാണ് വള്ളത്തിലുണ്ടായിരുന്നത്. ബുറാഖ് എന്ന വെള്ളമാണ് മറിഞ്ഞത്.  രാവിലെ മത്സ്യബന്ധനത്തിനു പോകവേ ശക്തമായ തിരമാലയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു....

Aug 3, 2023, 2:30 am GMT+0000
താനൂർ കസ്റ്റഡി മരണം: താമിറിനെ അർദ്ധരാത്രിയിൽ കസ്റ്റഡിയിലെടുത്തെന്ന വാദം കള്ളം;​ ഗുരുതര ആരോപണവുമായി ​കുടുംബം

മലപ്പുറം: താനൂർ കസ്റ്റഡി മരണത്തിൽ ഗുരുതര ആരോപണവുമായി മരിച്ച താമിർ ജിഫ്രിയുടെ കുടുംബം. യുവാവിനെ താനൂരിൽ നിന്ന് അർധരാത്രിയിൽ കസ്റ്റഡിയിലെടുത്തെന്ന പൊലീസ് വാദം തെറ്റാണെന്നും ചേളാരിയിൽ നിന്നും വൈകീട്ട് അഞ്ചുമണിക്ക് കസ്റ്റഡിയിലെടുത്തിരുന്നെന്നും കുടുംബം...

Aug 3, 2023, 2:21 am GMT+0000