‘ഒരു പാഠഭാഗത്തിന്റെ ചിത്രം വ്യപാകമായി പ്രചരിക്കുന്നു’; വിശദീകരണവുമായി മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ എസ് സി ഇ ആർ ടി പുസ്തക പാഠഭാഗം എന്ന പേരിൽ പ്രചരിക്കുന്ന ചിത്രത്തെ കുറിച്ച് വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. പ്രചരിക്കുന്ന ഭാഗം...

Jun 2, 2023, 4:34 pm GMT+0000
ഹോട്ടൽ മാലിന്യനീക്കം സംബന്ധിച്ച തർക്കം; കോട്ടയം കടനാട് പഞ്ചായത്തിൽ അം​ഗങ്ങൾ തമ്മിലടിച്ചു

കോട്ടയം: കോട്ടയം കടനാട് ഗ്രാമപഞ്ചായത്തിൽ സിപിഎം കേരള കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങൾ തമ്മിൽ കയ്യാങ്കളി. കേരള കോൺഗ്രസ് നേതാവ് ജെയ്സൺ പുത്തെൻകണ്ടെത്ത്‌, സി പിഎം നേതാവ് വി ജി സോമൻ എന്നിവർ തമ്മിൽ...

Jun 2, 2023, 4:26 pm GMT+0000
കോട്ടയത്ത് സിനിമ ഷൂട്ടിംഗിനിടെ ഞെട്ടിച്ച് ലൈംഗികാതിക്രമം, 51 കാരന്‍റെ ക്രൂരത 11കാരിയോട്; റെജി അറസ്റ്റിൽ

കോട്ടയം: പതിനൊന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ കോട്ടയത്ത് അറസ്റ്റിലായി. കങ്ങഴ കടയനിക്കാട് മടുക്കക്കുഴിയിൽ വീട്ടിൽ റെജി എം കെ (51) എന്നയാളെയാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി, തിടനാട് മേഖലയിൽ...

Jun 2, 2023, 4:17 pm GMT+0000
കണ്ണൂർ ആറളം ഫാമില്‍ അവശനിലയിൽ അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന കുട്ടിയാന ചരിഞ്ഞു

കണ്ണൂർ: ആറളം ഫാമിൽ അവശനിലയിൽ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു. ഒരാഴ്ച മുൻപ് തോട്ടത്തിൽ ആണ് കുട്ടിയാനയെ അവശനിലയിൽ കണ്ടത്. വായയിൽ പരിക്ക് പറ്റിയ നിലയിൽ ആയിരുന്നു കുട്ടിയാന. വനം വകുപ്പ് അധികൃതർ ആനയെ...

Jun 2, 2023, 3:54 pm GMT+0000
തൃശൂരിൽ സ്കൂളില്‍ മധുരം നല്‍കാനെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരെ ഐഎന്‍ടിയുസി പ്രവർത്തകർ മർദിച്ചതായി പരാതി

തൃശൂർ: തൃശൂരിൽ  എസ്.എഫ്.ഐ പ്രവര്‍ത്തകരെ ഐ.എന്‍.ടി.യുസി പ്രവർത്തകർ  മർദിച്ചതായി പരാതി. കട്ടിലപ്പൂവം സ്കൂളിനു മുന്നിൽ മധുരം വിതരണം ചെയ്യാൻ എത്തിയ എസ്.എഫ്.ഐ പ്രവർത്തകർക്കാണ് മർദ്ദനമേറ്റത്. മധുരം വിതരണം ചെയ്യുന്നത് തടയുകയും പ്രവർത്തകരെ മർദ്ദിക്കുകയും...

Jun 2, 2023, 3:33 pm GMT+0000
സഭയെ അനുസരിക്കുകയാണ് ചെയ്തത്, അനുസരണത്തിന്റെ മാതൃക കൂടി അതിലുണ്ട്; രാജിയിൽ വിശദീകരണവുമായി ഫ്രാങ്കോ മുളയ്ക്കൽ

ജലന്ധര്‍: രാജിവെച്ചതിൽ വിശദീകരണവുമായി ഫ്രാങ്കോ മുളയ്ക്കൽ. താൻ സഭയെ അനുസരിക്കുകയാണ് ചെയ്തതെന്ന് ഫ്രാങ്കോ മുളക്കൽ.  അനുസരണത്തിന്റെ മാതൃക കൂടി അതിലൂടെ ഉണ്ടാകുന്നുണ്ടെന്ന് ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞു. രാജി ചോദിച്ചു വാങ്ങിയെന്ന് വിചാരിക്കുന്നവർക്ക് അങ്ങനെ...

Jun 2, 2023, 3:20 pm GMT+0000
‘കേരളത്തിലെ ഒരു മുഖ്യമന്ത്രിയും ഉണ്ടാക്കാത്ത സാഹചര്യം’; ഉമ്മന്‍ ചാണ്ടിയെ കണ്ടുപഠിക്കണം പിണറായിയെന്നും സുധാകരൻ

തിരുവനന്തപുരം: ആഢംബരത്തിന്റെയും പൊങ്ങച്ചത്തിന്റെയും പ്രതീകമായ പ്രാഞ്ചിയേട്ടനെപ്പോലെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാറിയതുമൂലമാണ് അമേരിക്കയില്‍ അദ്ദേഹത്തോടൊപ്പമിരിക്കാന്‍ രണ്ടു കോടിയിലധികം രൂപ ഈടാക്കുന്നതെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. ലളിത ജീവിതവും...

Jun 2, 2023, 2:45 pm GMT+0000
മുടങ്ങിയിട്ട് മൂന്ന് മാസം; ഒടുവിൽ ഒരു മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ സർക്കാ‍ര്‍, ജൂൺ 8 മുതൽ വിതരണം

തിരുവനന്തപുരം: ജനങ്ങൾക്ക് ആശ്വാസ‍മാകാൻ മുടങ്ങിക്കിടക്കുന്ന ക്ഷേമ പെൻഷൻ വിതരണം ചെയ്യാനൊരുങ്ങി കേരളാ സ‍ർക്കാ‍ര്‍. മൂന്ന് മാസത്തെ പെൻഷനാണ് മുടങ്ങിക്കിടക്കുന്നത്. ഇതിൽ ഒരു മാസത്തെ പെൻഷൻ  ജൂൺ 8 മുതൽ വിതരണം ചെയ്യുമെന്ന് ധനവകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ...

Jun 2, 2023, 2:35 pm GMT+0000
റസാഖിന്റെ ആത്മഹത്യ: ഫാക്ടറിക്ക് സ്റ്റോപ്പ് മെമോ നൽകാൻ അധികാരമില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ്

മലപ്പുറം : സാമൂഹ്യ പ്രവർത്തകൻ റസാഖ് പയമ്പ്രോട്ടിന്‍റെ ആത്മഹത്യക്ക് ഇടയാക്കിയ പ്ലാസ്റ്റിക് ഫാക്ടറിക്ക് സ്റ്റോപ്പ് മെമ്മോ നൽകാനാകില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ്. ഫാക്ടറിക്ക് സ്റ്റോപ്പ് മെമ്മോ കൊടുക്കാൻ അധികാരം ഇല്ലെന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ വാദം. ജില്ലാ-സംസ്ഥാന...

Jun 2, 2023, 12:29 pm GMT+0000
ഇക്കുറി കനത്ത മഴ ആദ്യം തെക്കൻ ജില്ലകളിൽ! ആറ് വരെ ഇടിമിന്നലോടെയുള്ള മഴ സാധ്യത; നാളെമുതൽ ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ആറാം തിയ്യതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇത്...

Jun 2, 2023, 11:39 am GMT+0000