കൊയിലാണ്ടിയിൽ പഴകിയ ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ആരോഗ്യ വിഭാഗത്തിൻറെ നേതൃത്വത്തിൽ പരിശോധനയിൽ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണസാധനങ്ങളും നിരോധിത പ്ലാസ്റ്റിക് വസ്തുക്കളും  പിടിച്ചെടുത്തു.  നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ രാവിലെ 7 മണി മുതൽ നഗരത്തിലെ പത്തോളം ഹോട്ടലുകളിൽ...

Jan 10, 2024, 6:46 am GMT+0000
രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റ്; കൊയിലാണ്ടിയിൽ യൂത്ത് കോൺഗ്രസ്സ് റോഡ് ഉപരോധിച്ചു

കൊയിലാണ്ടി : യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റിനെ അറസ്റ്റ് ചെയ്തതിൽ പ്രതിക്ഷേധിച് യൂത്ത് കോൺഗ്രസ്സ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ്‌ തൻഹീർ കൊല്ലത്തിന്റെ നേതൃത്വത്തിൽ പ്രതിക്ഷേധ പ്രകടനവും റോഡ് ഉപരോധവും നടന്നു. റോഡ്...

Jan 9, 2024, 5:31 pm GMT+0000
കൊയിലാണ്ടിയില്‍ തോണി മറിഞ്ഞു മൽസ്യതൊഴിലാളിയെ കാണാതായി

കൊയിലാണ്ടി: കാറ്റിലും മഴയിലും മൽസ്യബന്ധനത്തിനും പോയതോണി മറിഞ്ഞു രണ്ടു പേർ കടലിൽ വീണു ഒരാളെ കാണാതായി. ഇന്നലെ രാത്രി കടലൂർ കടപ്പുറത്താണ് സംഭവം, പീടിക വളപ്പിൽ റസാഖ്, തട്ടാൻ കണ്ടി അഷറഫ് എന്നിവരാണ്...

Jan 9, 2024, 4:37 am GMT+0000
കൊയിലാണ്ടിയിൽ ഓട്ടോ ഡ്രൈവർ മരിച്ച നിലയിൽ

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഓട്ടോ ഡ്രൈവർ വരണ്ടയിൽ ഷൈജുവിനെ 40.റെയിൽ പാളത്തിനു സമീപം മരിച്ച നിലയിൽ കണ്ടെത്തി.ബപ്പൻകാട് റെയിൽവെ ലൈനിനു സമീപമാണ് ഇന്നു കാലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.കൊയിലാണ്ടി പോലീസെത്തി മൃതദേഹം ആശുപത്രിയിലെക്ക് മാറ്റി.

Jan 6, 2024, 4:57 am GMT+0000
മേളംപ്പെരുക്കി കൊയിലാണ്ടിക്ക് അഭിമാനമായി കൊരയങ്ങാട് വാദ്യസംഘം

കൊയിലാണ്ടി: മേളപ്പെരുക്കത്തിൽ കൊയിലാണ്ടി ഹയർ സെക്കണ്ടറി സ്കൂൾ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ചെണ്ടമേളത്തിൽ ഹെയർസെക്കണ്ടറി വിഭാഗത്തിൽ നടന്ന വാശിയേറിയ മൽസരത്തിൽ കുത്തക കൈവിടാതെ ജി.വി.എച്ച്.എസ്.കൊയിലാണ്ടി എ.ഗ്രേഡ് കരസ്ഥമാക്കി കൊയിലാണ്ടിയുടെ അഭിമാനമായി...

Jan 5, 2024, 9:57 am GMT+0000
സർക്കാരിൻ്റെ പിടിപ്പുകേട് ബാധിച്ചത് പെൻഷൻകാരെ; എം.പി. കെ. മുരളിധരൻ

കൊയിലാണ്ടി: സർക്കാർ പിടിപ്പുകേടിന്റെയും ധൂർത്തിന്റെയും ദുരിതം കൂടുതൽ ബാധിച്ചത് പെൻഷൻകാരെയാണെന്ന് എം.പി. കെ. മുരളിധരൻ പറഞ്ഞു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ 39-ാം  ജില്ലാ സമ്മേ ളനം കൊയിലാണ്ടി യു. രാജീവൻ...

Jan 4, 2024, 12:04 pm GMT+0000
കൊയിലാണ്ടിയില്‍ എൽ.ഐ.സി. ഏജൻറ് സമ്മേളനം

കൊയിലാണ്ടി: ആൾ ഇന്ത്യാ എൽ.ഐ.സി. ഏജൻസ് ഫെഡറേഷൻ വാർഷിക സംമ്മേളനം പ്രസിഡന്റ് സി.പി. അജിതയുടെ അദ്ധ്യക്ഷതയിൽ വയലാർ അവാർഡ് ജേതാവ് യു.കെ. കുമാരൻ ഉദ്ഘാടനം ചെയതു. കൊയിലാണ്ടി മുൻസിപ്പൽ ടൗൺഹാളിൽ  ഡിവിഷൻ ട്രഷറർ ...

Jan 4, 2024, 11:49 am GMT+0000
കീഴരിയൂർ ഊത്തൂളി മധുസൂദനവർമ്മ അന്തരിച്ചു

കൊയിലാണ്ടി: കീഴരിയൂർ ഊത്തൂളി മധുസൂദനവർമ്മ (53) അന്തരിച്ചു. പിതാവ് : പരേതനായ കടത്തനാട് രവിവർമ്മരാജ(കുട്ടൻ). അമ്മ: അംബുജാക്ഷി അമ്മ. ഭാര്യ: സരിത. സഹോദരങ്ങൾ: ആശ(പുറമേരി കടത്തനാട് രാജാസ് ഹൈസ്‌കൂൾ റിട്ട. അധ്യാപിക), തുഷാര...

Jan 4, 2024, 11:35 am GMT+0000
കൊയിലാണ്ടി സ്കൂൾ മൈതാനം വിട്ടുകിട്ടണം; പെറ്റീഷൻ ഫയലിൽ സ്വീകരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി സ്കൂൾ മൈതാനം സ്കൂളിനു വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി ജി.വി.എച്ച്.എസ്.പി.ടി എ സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പിൻ്റെ സഹായത്തോടെ പി.ടി.എ.പ്രസിഡണ്ട് വി.സുചീന്ദ്രൻ ഹൈക്കോടതിയിൽ നൽകിയ പെറ്റീഷൻ ഫയലിൽ സ്വീകരിച്ചു കൊണ്ട് സംസ്ഥാന ചീഫ് സെക്രട്ടറി,...

Jan 4, 2024, 6:31 am GMT+0000
കൊയിലാണ്ടി ഗവൺമെൻ്റ് ആശുപത്രിയിലെ വികസന സമിതി ജിവനക്കാർ പ്രതിഷേധ ധർണ്ണ നടത്തി

കൊയിലാണ്ടി: കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ സിഐടിയു കൊയിലാണ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം എം.എ ഷാജി ഉദ്ഘാടനം ചെയ്തു. വർഷങ്ങളായി ജോലി ചെയ്യുന്ന ജീവനക്കാരെ പിരിച്ചുവിടാനുള്ള...

Jan 3, 2024, 10:56 am GMT+0000