കൊയിലാണ്ടിയിൽ കൃഷിക്കൂട്ടങ്ങൾക്കുള്ള ടിഷ്യുകൾച്ചർ വാഴക്കന്ന് വിതരണം ചെയ്തു

കൊയിലാണ്ടി:  നഗരസഭയുടെ 2023-24 ജനകീയാസൂത്രണം പദ്ധതിയിൽ  കൃഷിക്കൂട്ടങ്ങൾക്കുള്ള ടിഷ്യുകൾച്ചർ വഴക്കന്നുകൾ വിതരണം ചെയ്തു. നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് നമ്പ്രത്ത് കുറ്റി കൃഷി കൂട്ടത്തിന് കന്നുകൾ നൽകി വിതരണം ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ...

Nov 10, 2023, 3:04 pm GMT+0000
കൊയിലാണ്ടിയിൽ യുവതിയുടെ സ്വർണ്ണ മാല പൊട്ടിച്ചെടുക്കാൻ ശ്രമം; പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്ത് വിട്ടു

കൊയിലാണ്ടി: യുവതിയുടെ സ്വർണ്ണമാല പൊട്ടിച്ചെടുക്കാൻ ശ്രമം. വെള്ളിയാഴ്ച രാവിലെ റെയിൽവെസ്റ്റേഷന് സമീപം മുത്താമ്പി റോഡിൽ വെച്ചാണ് ബൈക്കിലെത്തിയ ആൾ യുവതിയുടെ സ്വർണ്ണമാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്. യുവതി ബഹളം വെച്ചതോടെ ഇയാൾ ബൈക്കിൽ മണമൽ...

Nov 10, 2023, 2:52 pm GMT+0000
കൊയിലാണ്ടിയിൽ ഓടികൊണ്ടിരുന്ന കണ്ടയ്നർ ലോറിയുടെ ടയറിന് തീ പിടിച്ചു- വീഡിയോ

കൊയിലാണ്ടി: ഓടികൊണ്ടിരുന്ന ലോറിയുടെ ടയറിന് തീപിടിച്ചു. ഉച്ചയ്ക്ക് 1.30 ഓടെ ദേശീയ പാതയിൽ കൊയിലാണ്ടി സിവിൽ സ്റ്റേഷനു സമീപമാണ്സംഭവം കോഴിക്കോട് നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്നു. കണ്ടയ്നർ ലോറിയിൽ നിന്ന് പുക ഉയരുന്നത് കണ്ട്...

Nov 10, 2023, 1:52 pm GMT+0000
കൊയിലാണ്ടിയിൽ ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കൾക്ക് ഇൻഷൂറൻസ് കാർഡ് നൽകി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ പിഎംഎവൈ (നഗരം)_ ലൈഫ് ഭവന പദ്ധതി  ഗുണഭോക്താക്കൾക്കായി ഏർപ്പെടുത്തിയ ഇൻഷുറൻസ് കാർഡ് വിതരണം ചെയ്തു.  1022 ഗുണഭോക്താക്കൾക്കാണ് കാർഡ് വിതരണം ചെയ്തത്. നാല് ലക്ഷം  രൂപയാണ് ഇൻഷുറൻസ് പരിരക്ഷ...

Nov 10, 2023, 3:43 am GMT+0000
എ വി ഹരിദാസിനെയും കാഞ്ഞാരി മോഹൻദാസിനെയും അനുസ്മരിച്ചു

കൊയിലാണ്ടി:  കോൺഗ്രസ് നേതാക്കളായ എ വി ഹരിദാസൻ, കാഞ്ഞാരി മോഹൻദാസ് എന്നിവരുടെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ്. കെ...

Nov 9, 2023, 4:23 pm GMT+0000
പെൻഷൻകാരുടെ ആനുകൂല്യങ്ങൾ ഉടൻ അനുവദിക്കുക: കെഎസ്എസ്പിഎ കൊയിലാണ്ടി സമ്മേളനം

കൊയിലാണ്ടി: കേരളത്തിലെ പെൻഷൻകാരുടെ തടഞ്ഞുവെച്ച 2. ഗഡു പെൻഷൻ കുടിശ്ശികയും, ഇത് വരെ നൽകാനുള്ള 18% . ഡി എ കുടിശികയും, മെഡി സെപ്പിലെ അപാകതയും പരിഹരിക്കാർ കേരളത്തിലെ സർക്കാർ തയ്യാറാവുന്നില്ല. കേരളത്തിൽ...

Nov 9, 2023, 2:27 pm GMT+0000
മാവോയിസ്റ്റ് സംഘാംഗം അനീഷ് ബാബു റിമാൻഡിൽ ‘ കസ്റ്റഡിയിൽ വാങ്ങും.

കൊയിലാണ്ടി: കൊയിലാണ്ടിയിൽ അറസ്റ്റിലായമാവോയിസ്റ്റ് സംഘാംഗമായ അനീഷ് ബാബുവിനെ കൂടുതൽ ചോദ്യം ചെയ്യാനായി കൊയിലാണ്ടി പോലീസ് കസ്റ്റഡിയിൽ വാങ്ങും.കഴിഞ്ഞ ദിവസമാണ് അനീഷ് ബാബുവിനെ കൊയിലാണ്ടിയിൽ വെച്ച് അറസ്റ്റ് ചെയ്തത്.കൊയിലാണ്ടി സി.ഐ.പി.എം. ബിജുവാണ് അറസ്റ്റ് രേഖപ്പെടുത്തിയത്....

Nov 9, 2023, 7:47 am GMT+0000
കൊയിലാണ്ടിയിൽ മാവോയിസ്റ്റ് സംഘാംഗം അനീഷ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

കൊയിലാണ്ടി: മാവോയിസ്റ്റ് സംഘാംഗമായ അനീഷ് ബാബു (30) വിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്തതിന് ശേഷം വൈദ്യ പരിശേധനയ്ക്കായി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇയാളെ കോഴിക്കോട് സെഷൻ സ്മൂന്നാം കോടതിയിൽ ഹാജരാക്കുമെന്നാണ് അറിയാൻ...

Nov 9, 2023, 4:15 am GMT+0000
ആരോഗ്യ മന്ത്രി വീണാ ജോർജ് കൊയിലാണ്ടി താലൂക്ക് ആശുപത്രി സന്ദർശിച്ചു

കൊയിലാണ്ടി: ആരോഗ്യ മന്ത്രി വീണാ ജോർജ് കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി സന്ദർശിച്ചു. ആർദ്രം പദ്ധതിയുടെ ഭാഗമായി സർക്കാർ നടത്തുന്ന സേവനങ്ങൾ രോഗികൾക്ക് കൃത്യമായി ലഭിക്കുന്നുണ്ടോ എന്ന് നേരിട്ടറിയാൻ വേണ്ടിയതാണ് മന്ത്രിയുടെ സന്ദർശനം....

Nov 8, 2023, 2:04 pm GMT+0000
കൊയിലാണ്ടി താലൂക്ക് ആശുപത്രിയെ ജില്ല ആശുപത്രിയായി ഉയർത്തണം: ആരോഗ്യമന്ത്രിക്ക് നിവേദനം നൽകി യുഡിഎഫ് കൗൺസിലർമാർ

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രി സന്ദർശിക്കാൻ എത്തിയ ആരോഗ്യമന്ത്രിക്ക് കൊയിലാണ്ടി ആശുപത്രിയുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാണിച്ചുകൊണ്ട് യുഡിഎഫ് കൗൺസിലർമാർ നിവേദനം നൽകി. ദിവസേന രണ്ടായിരത്തോളം രോഗികൾ നിത്യം പല അസുഖങ്ങളുമായി എത്തുന്ന കൊയിലാണ്ടി ഹോസ്പിറ്റലിൽ...

Nov 8, 2023, 1:59 pm GMT+0000