ചെങ്ങോട്ടുകാവ് ഈസ്റ്റ് യു പി സ്കൂളില്‍ ഒളിമ്പിക്സിനെ വരവേല്‍ക്കാന്‍ ദീപശിഖാ പ്രയാണം നടത്തി

കൊയിലാണ്ടി: 2024 ജൂലൈ 26ന് തുടങ്ങുന്ന പാരീസ് ഒളിമ്പിക്സിനെ സ്വാഗതം ചെയ്തുകൊണ്ട് ചെങ്ങോട്ടുകാവ് ഈസ്റ്റ് യു പി സ്കൂളിലെ വിദ്യാർത്ഥികൾ സ്പോർട്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ആവേശനിർഭരമായ ദീപശിഖാ പ്രയാണം നടത്തി. ചെങ്ങോട്ടുകാവ് ഈസ്റ്റ്...

Jul 26, 2024, 11:36 am GMT+0000
കൊയിലാണ്ടി എക്സ് സർവീസ് മെൻ വെൽഫയർ അസോസിയേഷൻ കാർഗിൽ വിജയ് ദിവസ് സിൽവർ ജൂബിലി ആഘാേഷിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി എക്സ് സർവീസ് മെൻ വെൽഫയർ അസോസിയേഷൻ കാർഗിൽ വിജയ് ദിവസ് സിൽവർ ജൂബിലി ആഘാേഷിച്ചു. കാർഗിൽ വിജയ ദിവസത്തിന്റെ 25-ാം വാർഷികം രാജ്യമെട്ടാകെ കൊണ്ടാടുന്ന വേളയിൽ കൊയിലാണ്ടി എക്സ് സർവീസ് മെൻ...

Jul 26, 2024, 10:11 am GMT+0000
പ്രശസ്ത സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ മാസ്റ്ററെ എസ്.വൈ.എസ് ആദരിച്ചു

കൊയിലാണ്ടി: കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം നേടിയ പ്രശസ്ത സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ മാസ്റ്ററെ എസ്.വൈ.എസ് കോഴിക്കോട് ജില്ലാ രാഷ്ട്ര രക്ഷാ സംഗമം കാമ്പയിൻ സമിതി ആദരിച്ചു . മതേതരത്വമാണ് ഇന്ത്യയുടെ മതം...

Jul 26, 2024, 4:03 am GMT+0000
കൊയിലാണ്ടി ടൗണ്‍ഹാളില്‍ വൈദ്യുതി പുനസ്ഥാപിക്കാത്തതില്‍ കോണ്‍ഗ്രസ്സ് പ്രതിഷേധ ജ്വാല തെളിയിച്ചു

കൊയിലാണ്ടി: വൈദ്യുതി മുടങ്ങിയ 12 ദിവസം പിന്നിട്ടിട്ടും കൊയിലാണ്ടി ടൗണ്‍ഹാളില്‍ വൈദ്യുതി പുനസ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്ടഗ്രസ്സ് പ്രവര്‍ത്തകര്‍ ടൗണ്‍ഹാള്‍ പരിസരത്ത് പ്രതിഷേധ ജ്വാല തെളിയിച്ചു. ടൗണ്‍ഹാളില്‍ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുവാന്‍ സ്വകാര്യ സ്ഥാപനത്തിനാണ് നഗരസഭ...

Jul 26, 2024, 3:56 am GMT+0000
കൊയിലാണ്ടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളില്‍ ‘മിഷൻ മോഡേണൈസേഷൻ ‘ പദ്ധതിക്ക് തുടക്കമായി

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിനെ അടിമുടി ആധുനികവൽകരിക്കാൻ വേണ്ടി ‘മിഷൻ മോഡേണൈസേഷൻ ” പദ്ധതി ആരംഭിക്കാൻ സ്കൂൾ സപ്പോർട്ട് യോഗം തീരുമാനിച്ചു. ഇതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ്,...

Jul 25, 2024, 12:28 pm GMT+0000
പൊതുവിപണിയിൽ എത്തുന്ന മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുക: കൊയിലാണ്ടി ഫാർമസിസ്റ്റ്സ് അസോസിയേഷൻ

കൊയിലാണ്ടി: പൊതുവിപണിയിൽ എത്തുന്ന മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാനും ഉറപ്പുവരുത്താനുമുള്ള സർക്കാർ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കണമെന്ന് ഫാർമസിസ്റ്റ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. കേരളത്തിലെ ജീവിത ശൈലി രോഗങ്ങൾ നിയന്ത്രണാതീതമായി തീരുന്നതിനും സംസ്ഥാനത്തെ രോഗാതുരത...

Jul 25, 2024, 11:56 am GMT+0000
കൊല്ലം കുന്യോറ മലയിൽ റോഡ് നിർമ്മാണം: ഐ.ഐ.ടി സംഘം പരിശോധന നടത്തി

കൊയിലാണ്ടി: കൊയിലാണ്ടി ബൈപ്പാസിലെ കൊല്ലം കുന്യോറ മലയിൽ റോഡ് നിർമ്മാണം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഐ ഐ ടി ഡൽഹിയിലെ പ്രൊഫസർ കെ.എസ്.റാവുവിൻ്റെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം എത്തി പരിശോധന നടത്തിയത്. നിലവിലെ...

Jul 25, 2024, 5:27 am GMT+0000
കൊയിലാണ്ടി ദേശീയ പാതയിൽ ലോറികൾ കൂട്ടിയിടിച്ചു

കൊയിലാണ്ടി: ദേശീയ പാതയിൽ ചേമഞ്ചേരിയിൽ ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർമാർക്ക് പരുക്ക്. ഇന്നു രാവിലെ എട്ട് മണിയോടെ റെയിൽവെ സ്റ്റേഷനു അടുത്താണ് അപകടം. ചരക്കുമായി പോകുന്ന വാഹനങ്ങളാണ് അപകടത്തിൽപെട്ടത്. പരുക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന്...

Jul 24, 2024, 5:09 am GMT+0000
കൊയിലാണ്ടിയില്‍ നവകേരളം പദ്ധതിയുടെ മാലിന്യ മുക്ത ശില്പശാല സംഘടിപ്പിച്ചു

കൊയിലാണ്ടി: മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടിയിൽ നഗരസഭാതല ശിൽപശാല സംഘടിപ്പിച്ചു.  നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.സത്യൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന- ജില്ലാ- നഗരസഭ...

Jul 23, 2024, 10:42 am GMT+0000
എ.ഐ.വൈ.എഫ് കൊയിലാണ്ടി മണ്ഡലം ശിൽപശാല സംഘടിപ്പിച്ചു

കൊയിലാണ്ടി : എ.ഐ.വൈ.എഫ് കൊയിലാണ്ടി മണ്ഡലം ശിൽപശാല സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.പി ബിനൂപ് ഉദ്ഘാടനം ചെയ്തു. അശ്വതി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിൻ്റ് സെക്രട്ടറി ധനേഷ് കാരയാട് ഭാവി പ്രവർത്തന...

Jul 21, 2024, 5:21 pm GMT+0000