നന്തി – ചെങ്ങോട്ടുകാവ് ബൈപ്പാസിൽ കൊല്ലം കുന്യോറ മലയിൽ മണ്ണിടിച്ചിൽ

കൊയിലാണ്ടി: നന്തി – ചെങ്ങോട്ടുകാവ് ബൈപ്പാസിൽ കൊല്ലം കുന്യോറ മലയിൽ മണ്ണിടിച്ചിൽ. എസ്.എൻ കോളേജിനുസമീപം കിഴക്ക് ഭാഗതാണ് വൈകീട്ട് മണ്ണ് ഇടിഞ്ഞത്. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയാണ് മണ്ണിടിച്ചലിന് കാരണം. ഇതിൻ്റെ...

Jul 16, 2024, 2:14 pm GMT+0000
കൊയിലാണ്ടിയില്‍ ഉണർവ് 24″ സോൺ നേതൃ പര്യടനം ആരംഭിച്ചു

കൊയിലാണ്ടി: സർക്കിൾ യൂണിറ്റ് ശാക്തീകരണത്തിന്റെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് കൊയിലാണ്ടി സോൺ കമ്മിറ്റി സംഘടിപ്പിക്കുന്ന “ഉണർവ് 24” നേതൃ സർക്കിൾ പര്യടനം ആരംഭിച്ചു. കൊയിലാണ്ടി ഖൽഫാനിൽ നടന്ന കൊയിലാണ്ടി സർക്കിൾ സംഗമം...

Jul 16, 2024, 6:33 am GMT+0000
നന്തിയില്‍ വ ഗാഡ് കമ്പനി മലിന ജലം ഒഴുക്കി വിടുന്നതിനെതിരെ ജനകീയ സമരം നടത്തി

കൊയിലാണ്ടി: നന്തി വ ഗാഡ് കമ്പനിക്കാരുടെ മലിന ജലം നന്തി ടൗണിലേക്കും പരിസര പ്രദേശങ്ങളിലെ വീടുകളിലേക്കും ഒഴുക്കി വിടുന്നതിനെതിരെ ജനകീയ സമരം നടത്തി. വ ഗാഡിൻ്റെ നന്തി ഓഫീസ് ഉപരോധിച്ചു. വളരെ കാലമായി,...

Jul 15, 2024, 6:50 am GMT+0000
കൊയിലാണ്ടിയിൽ സൗഹൃദത്തിന്റെ ഓർമ്മ പുതുക്കി തെങ്ങിലകത്ത് കുടുംബ സംഗമം നടന്നു

കൊയിലാണ്ടി: കൊയിലാണ്ടി തെങ്ങിലകത്ത് കുടുംബ സംഗമം മൂന്നാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. മുഖ്യരക്ഷാധികാരിയും മുതിർന്ന അംഗവുമായ ടി എ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. മുഖ്യഅതിഥിയായി എം എൽ എ കാനത്തിൽ ജമീല ...

Jul 14, 2024, 3:56 pm GMT+0000
പന്തീരാങ്കാവിൽ മരം വീണ് ഓട്ടോ തകർന്നു; ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു

കൊയിലാണ്ടി: പന്തീരാങ്കാവിൽ കൊയിലാണ്ടി സ്വദേശിയുടെ ഓട്ടോയിൽ മരം വീണു ഓട്ടോ തകർന്നു. ഡ്രൈവർ അത്ഭുതകരമായി ചെറിയപരുക്കുകളോടെ രക്ഷപ്പെട്ടു.KL 56.2885 നമ്പർ ഓട്ടോയാണ് തകർന്നത്. ഡ്രൈവർ കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി തിരുത്തി മീത്തൽ ബർജാസിൽ...

Jul 12, 2024, 5:15 pm GMT+0000
കുവൈത്തിൽ മരിച്ച കൊയിലാണ്ടി സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തും

കൊയിലാണ്ടി: കുവൈത്തിൽ താമസിക്കുന്ന കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തിയ ചെങ്ങോട്ടുകാവ് ഏഴുകുടിക്കല്‍ വിജേഷിൻ്റെ (42) മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. നാളെ രാവിലെ കൊച്ചി വിമാനതാവളത്തിൽ എത്തുന്ന മൃതദേഹം...

Jul 12, 2024, 12:10 pm GMT+0000
കൊയിലാണ്ടിയിലെ മോഷണം: പോലീസ് അന്വേഷണം ഊർജിതമാക്കി

കൊയിലാണ്ടി: കഴിഞ്ഞ ദിവസം ക്ഷേത്രങ്ങളിലും, ഏതാനും കടകളിലും മോഷ്ടക്കൾ കയറിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. വിരലടയാള വിദഗ്ദൻ രഞ്ജിത്ത്, എസ് ഐമാരായ ദിലീഫ് മഠത്തിൽ, എൻ കെ , മണി, സിവിൽ പോലീസ്...

Jul 12, 2024, 11:56 am GMT+0000
കൊയിലാണ്ടി ആന്തട്ട ഗവൺമെൻറ് യു.പി. സ്കൂളിന് ഇൻറരാക്റ്റീവ് ഡിജിറ്റൽ ബോർഡ് സമ്മാനിച്ചു

കൊയിലാണ്ടി: ആന്തട്ട ഗവൺമെൻറ് യു.പി. സ്കൂളിലെ വിദ്യാർത്ഥികൾക്ക് അവരുടെ പഠനം മികവുറ്റതാക്കി തീർക്കാൻ സഹായകമായ പുതിയൊരു ഡിജിറ്റൽ ഡിവൈസ് കൂടി ഇനിമുതൽ സ്കൂളിലുണ്ടാകും. ഇവിടെ പുതുതായി ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടുള്ള ഇൻറരാക്റ്റീവ് ഡിജിറ്റൽ ബോർഡ്,...

Jul 12, 2024, 4:17 am GMT+0000
കൊയിലാണ്ടിയില്‍ ഖുർആൻ മന:പാഠ മത്സര ഗ്രാൻ്റ് ഫിനാലെ നാളെ

കൊയിലാണ്ടി: റിയാദു സ്വാലിഹീൻ ഫാമിലി ഗ്രൂപ്പ് , കുവൈത്ത് കൊയിലാണ്ടിയിൽ സംഘടിപ്പിക്കുന്ന ഖുർആൻ മനപാഠ മൽസര ഗ്രാൻ്റ് ഫിനാലെ നാളെ കൊയിലാണ്ടി മുന്നാസിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. കാലത്ത് 9 മണിക്ക് ...

Jul 11, 2024, 6:25 am GMT+0000
കൊയിലാണ്ടിയിലെ ക്ഷേത്രങ്ങളില്‍ ഭണ്ഡാര കവര്‍ച്ച

കൊയിലാണ്ടി: ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങൾ കുത്തി തുറന്ന് പണം കവർന്നു. ചേമഞ്ചേരി കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം, ശ്രീകൃഷ്ണ ക്ഷേത്രം, ചേലിയ ആലങ്ങാട്ട് ക്ഷേത്രത്തിലും ‘തിരുവങ്ങൂർ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിലുമാണ് ഭണ്ഡാരങ്ങൾ കുത്തിതുറന്നു മോഷണം നടന്നത്. ക്ഷേത്രത്തിനു...

Jul 11, 2024, 5:30 am GMT+0000