ചേമഞ്ചേരിയില്‍ ബസ് അപകടം; സ്കൂട്ടറില്‍ സഞ്ചരിച്ച വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കൊയിലാണ്ടി: ചേമഞ്ചേരിയില്‍ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടറില്‍ സഞ്ചരിച്ച വിദ്യാര്‍ത്ഥി മരിച്ചു. കണ്ണൂര്‍ ചെറുകുന്ന് കെ.വി. ഹൌസില്‍ മുഹമ്മദ് ഹാസിഫ (19) ആണ് മരണമടഞ്ഞത്. കൂടെ  സഞ്ചരിച്ച മുഹ്സിനെ പരിക്കുകളോടെ കോഴിക്കോട് മെഡികല്‍...

Nov 7, 2023, 5:23 am GMT+0000
news image
ചേമഞ്ചേരിയില്‍ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടറില്‍ സഞ്ചരിച്ച വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കൊയിലാണ്ടി: ചേമഞ്ചേരിയില്‍ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടറില്‍ സഞ്ചരിച്ച വിദ്യാര്‍ത്ഥി മരിച്ചു. കണ്ണൂര്‍ ചെറുകുന്ന് കെ.വി. ഹൌസില്‍ മുഹമ്മദ് ഹാസിഫ (19) ആണ് മരണമടഞ്ഞത്. കൂടെ  സഞ്ചരിച്ച മുഹ്സിനെ പരിക്കുകളോടെ കോഴിക്കോട് മെഡികല്‍...

Nov 7, 2023, 5:18 am GMT+0000
പന്തലായിനി ഗേൾസ് ഹൈസ്കൂളിൽ തീപിടുത്തo

കൊയിലാണ്ടി: പന്തലായനി ഗേൾസ് ഹൈസ്കൂളിൽ തീപിടുത്തo. വൈകുന്നേരം ആറുമണിയോടെയാണ് സ്കൂളിന്റെ കിച്ചൺ റൂമിൽ നിന്നും  തീയും പുകയും വന്നത് നാട്ടുകാർ . വിവരം നൽകിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേന എത്തുകയും...

Nov 5, 2023, 3:16 pm GMT+0000
ഇലക്ട്രിസിറ്റി ചാര്‍ജ്ജ് വര്‍ദ്ധനവ്; കൊയിലാണ്ടിയിൽ കോൺഗ്രസ് പന്തംകൊളുത്തി പ്രകടനം നടത്തി

  കൊയിലാണ്ടി : അന്യായമായ ഇലക്ട്രിസിറ്റ് ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെയും, ഫിക്‌സഡ് ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെയും പ്രതിഷേധമുയര്‍ത്തിക്കൊണ്ട് കൊയിലാണ്ടിയിൽ കോൺഗ്രസ് സൗത്ത്, നോര്‍ത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ടുമാരായ...

Nov 4, 2023, 4:52 pm GMT+0000
അനധിക്യത ഖനനം; തുറയൂർ തങ്കമല ക്വാറിയിലേക്ക് സിപിഎം മാർച്ച്

കൊയിലാണ്ടി: തങ്ക മല കരിങ്കൽക്വാറിയിലെ അനധിക്യതവും അപകടകരവുമായ ഖനനത്തിനെതിരെ സി.പി.എം തുറയൂർ കീഴരിയൂർ പഞ്ചായത്തുകളിലെ ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിൽ ക്വാറിയിലേക്ക് മാർച്ച് നടത്തി. ഉദ്ഘാടനം എസ് കെ സജീഷ്, എൻ.പി ഷിബു, ടി.കെ...

Nov 4, 2023, 1:12 pm GMT+0000
ഉള്ള്യേരി പറമ്പിൻ്റെ മുകളിൽ ബസിന് പിന്നിൽ ഓട്ടോയിടിച്ച് ഡ്രൈവർക്ക് ഗുരുതരപരിക്ക്

കൊയിലാണ്ടി: ഇന്നു രാത്രി 8 മണിയോടുകൂടി ആണ് ഉള്ള്യേരി പറമ്പിൻ്റെ മുകളിൽ അപകടമുണ്ടായത്. ഉള്ള്യേരി ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോ മുൻപിലുള്ള ബസ്സിന്റെ പിറകില്‍ ഇടിക്കുകയായിരുന്നു. അപകടത്തിൽ  കുടുങ്ങിക്കിടക്കുന്ന ഡ്രൈവറെ നാട്ടുകാർ പുറത്തെടുത്ത് ഹോസ്പിറ്റലിൽ...

Nov 3, 2023, 4:34 pm GMT+0000
കൊയിലാണ്ടിയിൽ പോലീസുകാർക്ക് മെഡിക്കൽ ക്യാമ്പ് നടത്തി

കൊയിലാണ്ടി: കൊയിലാണ്ടി  സ്റ്റേഷനിലെ  പോലീസുകാർക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. എം.എം.സി. ആഞനേയ ദന്തൽ കോളെജ്, നന്തി ഷഹാനിയ ഹോസ്പിറ്റലും ചേർന്ന് നേത്ര, ദന്ത , ഇ.എൻ.ടി, മെഡിസിൻ – ഓർത്തോ വിഭാഗത്തിൽ പരിശോധന...

Nov 3, 2023, 2:31 pm GMT+0000
കടലോര വികസനം കടലിൽ കായം കലക്കിയ പോലെ: വി.വി രാജൻ

കൊയിലാണ്ടി:ആയിര കണക്കിന് കോടി രൂപ കേന്ദ്ര സർക്കാർ കേരള സർക്കാറിന് നൽകിയിട്ടും ‘ പാവപ്പെട്ട മത്സ്യ തൊഴിലാളികൾ എത്തിക്കാതെ കടലിൽ കായം കലക്കിയ പോലെ ആക്കുകയാണെന്ന് ബി ജെ പി സംസ്ഥാന വൈസ്...

Nov 3, 2023, 2:16 pm GMT+0000
ജലവിഭവസംരക്ഷണം; കൊയിലാണ്ടി വിഎച്ച്എസ് യിൽ “ജലം ജീവിതം” നാടകം അരങ്ങേറി

കൊയിലാണ്ടി: നാഷണൽ സർവീസ് സ്കീം, വി.എച്ച്.എസ്.സി വിഭാഗം  പൊതുവിദ്യാഭ്യാസ വകുപ്പ് ,എൻ.എസ്.എസ്.വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി കൊയിലാണ്ടി വി.എച്ച്.എസ്.യിൽ “ജലം ജീവിതം ” നാടകം  അരങ്ങേറി. ജലവിഭവസംരക്ഷണം, ഖരമാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ പ്രസക്തി...

Nov 3, 2023, 2:10 pm GMT+0000
കൊയിലാണ്ടിയിൽ ശിവദാസൻ മല്ലികാസിനെ കോൺഗ്രസ് പ്രവർത്തകർ അനുസ്മരിച്ചു

കൊയിലാണ്ടി : കൊയിലാണ്ടിയിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലയിൽ സജീവമായിരുന്ന ശിവദാസൻ മല്ലികാസിന്റെ രണ്ടാം ഓർമ്മ ദിനം വെള്ളിയാഴ്ച രാവിലെ അദ്ദേഹത്തിന്റെ വീട്ടിൽ വെച്ച് നടത്തി.ഡിസിസി  ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ്, പി....

Nov 3, 2023, 9:55 am GMT+0000