കൊയിലാണ്ടി ആന്തട്ട ഗവ.യു.പി സ്കൂളിൽ പുസ്തകോൽസവം

കൊയിലാണ്ടി:  ആന്തട്ട ഗവ.യു.പി സ്കൂളിൽ നടന്ന പുസ്തകോൽസവം എം.കെ. വേലായുധൻ മാസ്റ്റർക്ക് പുസ്തകം കൈമാറിക്കൊണ്ട് സുപ്രസിദ്ധ എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. ബട്ടർഫ്ളൈ ബുക്സുമായി ചേർന്നാണ് പുസ്തകോൽസവം നടത്തിയത്. രണ്ടായിരത്തോളം ബാലസാഹിത്യകൃതികൾ...

Oct 15, 2023, 3:58 pm GMT+0000
ഔഷധമല്ല, ആഹാരവിഹാരാദികളാണ് പ്രധാനം: ഡോ.വി.കൃഷ്ണകുമാർ

ചേലിയ: രോഗ ചികിത്സക്ക് ഔഷധങ്ങളല്ല, മറിച്ച് ആഹാര വിഹാരാദി കാര്യങ്ങളിലുള്ള ക്രമപ്പെടുത്തലുകളാണ് പ്രധാനമെന്ന് പ്രകൃതിചികിത്സകനും യോഗാധ്യാപകനുമായ ഡോ. വി. കൃഷ്ണാ കുമാർ പ്രസ്താവിച്ചു. മരുന്നുകളുടെ പാർശ്വഫലങ്ങൾ പലപ്പോഴും രോഗത്തേക്കാൾ ഭീകരമാകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു....

Oct 15, 2023, 1:56 pm GMT+0000
ശക്തമായ മഴയും ഇടിമിന്നലും; വിയ്യൂരിൽ വീടിനും വീട്ടുപകരണങ്ങൾക്കും നാശനഷ്ടം

കൊയിലാണ്ടി: ഇന്നലെ രാത്രിയിൽ ഉണ്ടായ ശക്തമായ മഴയിലും ഇടിമിന്നലിലും വീടിനും വീട്ടുപകരണങ്ങൾക്കും നാശനഷ്ടം ഉണ്ടായി. വിയ്യൂർ കോരംങ്കയ്യിൽ നാരായണന്റെ വീടിനും വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ആണ് നാശനഷ്ടം ഉണ്ടായത്.  ഇടിയുടെ ആഘാതത്തിൽ ചുമരുകൾക്ക്...

Oct 15, 2023, 1:39 pm GMT+0000
കൊയിലാണ്ടിയില്‍ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനത്തിന് തുടക്കമായി

കൊയിലാണ്ടി: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ -കെ.സി.ഇ.യു 30-ാം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായുള്ള കോഴിക്കോട്  ജില്ലാ സമ്മേളനത്തിന്  കൊയിലാണ്ടിയിൽ തുടക്കമായി. കാലത്ത് സമ്മേളനത്തിന് അധ്യക്ഷ വഹിക്കുന്ന ജില്ലാ പ്രസിഡൻ്റ് കെ.ബാബുരാജ് സമ്മേളന നഗരിയിൽ പതാക...

Oct 14, 2023, 10:11 am GMT+0000
നിർത്തലാക്കിയ തീവണ്ടികൾ പുനസ്ഥാപിക്കുക: ചേമഞ്ചേരിയിൽ റെയിൽവേ സ്റ്റേഷനിലേക്ക് സിപിഎം മാർച്ച്

പൂക്കാട്: ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ നിർത്തലാക്കിയ തീവണ്ടികൾ പുനസ്ഥാപിക്കുക, വടകര എം.പി മുരളിധരൻ റെയിൽവേ വികസന കാര്യത്തിൽ ഇടപെടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സി .പി. എം കൊയിലാണ്ടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ...

Oct 12, 2023, 2:53 pm GMT+0000
കൊരയങ്ങാട് വായോധികയുടെ മാലമോഷണം; പ്രതി പിടിയിൽ

കൊയിലാണ്ടി: കൊരയങ്ങാട് തെരുവിലെ 80 കാരിയായ കൊമ്പൻ കണ്ടിചിരുതേയി അമ്മയുടെ കഴുത്തിൽ നിന്നും ഒന്നര പവൻ വരുന്നസ്വർണ്ണാഭരണം കവർന്ന കേസിൽ കൊയിലാണ്ടിയിലെ സ്ഥിരം മോഷ്ടാവായ ആൾ പോലീസ് പിടിയിൽ. ചെറിയമങ്ങാട് പുതിയ പുരയിൽ ശ്രീജിത്ത്...

Oct 12, 2023, 2:24 pm GMT+0000
കുന്ന്യോറമലയിലേത് ഗൗരവതരമായ വിഷയം, അടിയന്തര ഇടപെടല്‍ നടത്തിയേ പറ്റൂ : കെ. മുരളീധരന്‍ എം. പി

കൊയിലാണ്ടി:  ബൈപ്പാസ്സ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായ രീതിയില്‍ മണ്ണെടുത്തതിനെ തുടര്‍ന്ന് കുന്നിടിയുകയും ജനജീവിതം ദുസ്സഹമാക്കപ്പെടുകയും ചെയ്ത സാഹചര്യം അതീവ ഗൗരവതരമാണെന്നും, ജനങ്ങളുടെ ജീവനെയും സ്വത്തിനേയും ബാധിക്കുന്ന വിഷയമാണെന്നും കെ. മുരളീധരന്‍ എം. പി...

Oct 12, 2023, 1:22 pm GMT+0000
കൊയിലാണ്ടി ഹാർബറിൽ മത്സ്യത്തൊഴിലാളികൾക്ക് പരുക്ക് 

കൊയിലാണ്ടി: ഹാർബറിൽ നങ്കൂരമിട്ട വഞ്ചിയിലെ ഉപകരണങ്ങൾഇടിമിന്നലിൽ തകർന്നു 4 മൽസ്യതൊഴിലാളികൾക്ക് പരുക്ക് വഞ്ചിയിലെ ഉപകരണങ്ങൾ നശിച്ചു ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം ഗുരു കൃപാ വഞ്ചിയിലെ ടി.ടി. നിജു , ടി.ടി.ശൈലെ...

Oct 12, 2023, 9:59 am GMT+0000
’11 മണിക്കൂറിലേറെ കടലിൽ ‘ ; ബേപ്പൂരിൽ നിന്നും മത്സ്യ ബന്ധനത്തിന് പോയ ശേഷം കാണാതായ തൊഴിലാളിയെ കണ്ടെത്തി

കൊയിലാണ്ടി: ബേപ്പൂരിൽ നിന്നും മൽസ്യബന്ധനത്തിനു അൽ തായിർ എന്ന ബോട്ടിൽ നിന്നും ഇന്നലെ കാണാതായ കന്യാകുമാരി സ്വദേശി സൂസൻ മരിയൻ (62)നെ മൽസ്യതൊഴിലാളികൾ രക്ഷപ്പെടുത്തി.ഇന്നലെ രാത്രി ആരോഗ്യ അന്നൈ എന്ന കന്യാകുമാരി ജില്ലയിലെ...

Oct 12, 2023, 6:20 am GMT+0000
മോഷ്ടാക്കൾക്ക് ജാമ്യം; കൊയിലാണ്ടിയിൽ പോലീസിന്  അതൃപ്തി

കൊയിലാണ്ടി: കൊയിലാണ്ടിയിൽ കള്ളൻമാർക്കും നല്ല കാലം. മോഷണം നടത്തിയാലും ജാമ്യം ഉറപ്പാണ് ഇവിടെ.കഴിഞ്ഞ ദിവസം വ ഗാഡ് കമ്പനിയുടെ മൂന്ന് ടൺ വരുന്ന കമ്പിമോഷണം പോയിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ കൊയിലാണ്ടി സി.ഐ.പി.എം.ബിജു, എസ് ഐ.അനീഷ്,...

Oct 12, 2023, 5:28 am GMT+0000