കൊയിലാണ്ടി: റൂറൽ ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ ‘വയോജന സംഗമം’ സംഘടിപ്പിച്ചു. ടൗൺ ഹാളിൽ നടന്ന പരിപാടി റൂറൽ...
Oct 21, 2025, 4:47 pm GMT+0000കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിന്റെ ഹൃദയ ഭൂമിയില്‍ നഗരസഭയുടെ സ്വപ്ന പദ്ധതിയായ ഷോപ്പിംഗ് കോംപ്ലക്സ് ആധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തി പൂര്‍ത്തീകരിച്ച് ഉദ്ഘാടനത്തിനൊരുങ്ങുന്നു. പഴയ ബസ് സ്റ്റാന്‍റ് കെട്ടിടം കാലപ്പഴക്കത്താല്‍ ജീര്‍ണ്ണാവസ്ഥയിലായതുകൊണ്ട് അത് പൊളിച്ചു...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 17 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജി വിഭാഗം ഡോ : ഹീരാ ബാനു 5.00 PM to 6.00 PM 2.എല്ല്...
കൊയിലാണ്ടി: നമ്പ്രത്തുകര ക്ഷേത്രത്തിലെ മോഷണം – പ്രതി കൊയിലാണ്ടി പോലീസ് പിടിയിലായി . നമ്പ്രത്തുകര വെളിയണ്ണൂർ തെരു ഗണപതി ക്ഷേത്രത്തിലെ ഭണ്ഡാരമാണ് മോഷ്ടിച്ചത്. മൂന്നു ഭണ്ഡാരങ്ങളാണ് കുത്തി തുറന്നത്. നവരാത്രികാലം മുതലുള്ള...
കൊയിലാണ്ടി: വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്രപാടശേഖരത്തിലാണ് ക്ഷേത്ര കമ്മിറ്റി ഇറക്കിയ നെൽകൃഷിയുടെ വിളവെടുപ്പ് ആഘോഷമാക്കി നടത്തിയത്. ഒരു ഏക്കറയോളം സ്ഥലത്ത് ‘ഉമ’ ഇനത്തിൽപ്പെട്ട നെൽകൃഷിയാണ് ഇറക്കിയത്. കൊയിലാണ്ടി കൃഷി അസിസ്റ്റൻറ് രജീഷ് കൊയ്ത്ത്...
ചേമഞ്ചേരി: യാന്ത്രികമായി കൃഷിയും കാർഷിക പരിചരണവും നടത്തി കാർഷിക ഉത്പാദനം വികലമാക്കുന്നത് തടയാൻ ചേമഞ്ചേരി കൃഷിഭവൻ കാർഷിക ക്യാമ്പ് നടത്തി. മുൻ സോയിൽ കെമിസ്റ്റും, എഴുത്തുകാരനുമായ ഇബ്രാഹിം തിക്കോടി മണ്ണ് പരിശോധനയെ...
പേരാമ്പ്ര: പേരാമ്പ്രയിൽ എം പി ഷാഫി പറമ്പിലിനെ പോലീസ് ലാത്തി കൊണ്ട് മാരകമായി പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ച് യു ഡി എഫ് പ്രവർത്തകർ രാത്രികൊയിലാണ്ടി ദേശീയ പാതയിൽ ഉപരോധം തീർത്ത് പ്രതിഷേധിച്ചു. പി. രക്നവല്ലി , ...
കൊയിലാണ്ടി: കെആർഡിഎസ്എ കൊയിലാണ്ടി താലൂക്ക് സമ്മേളനം കൊയിലാണ്ടി ബൽറാം മന്ദിരത്തിൽ നടന്നു. റവന്യൂ ഓഫീസുകളിലെ വർദ്ധിച്ചു വരുന്ന തിരക്കുകൾ കണക്കിലെടുത്ത് അരിക്കുളം നൊച്ചാട് വില്ലേജുകൾ ജനസംഖ്യാനുപാതികമായി വിഭജിക്കണമെന്ന് കേരള റവന്യൂ ഡിപ്പാർട്ട്മെൻറ് സ്റ്റാഫ്...
കൊയിലാണ്ടി : കാപ്പാട് ഓർഫനേജിൽ നിന്നും 14 കാരനെ കാണാതായി. കല്ലായി മുരിങ്ങത്ത് ബീവി മഹൽ മഹ്ഫുൽ റഹ്മാനെയാണ് (14) കാപ്പാടുള്ള ഐനുൽ ഓർഫനേജിൽ നിന്നും കാണാതായത്. വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് കൊയിലാണ്ടി...
തിക്കോടി: 2025-26 അധ്യയന വർഷത്തെ സ്കൂൾ കലാമേള വിവിധ വേദികളിലായി വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു. തിക്കോടി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ജയകൃഷ്ണൻ ചെറുകുറ്റി ഉദ്ഘാടനം ചെയ്തു. തൃക്കോട്ടൂർ യുപി സ്കൂൾ പൂർവ്വ...
കൊയിലാണ്ടി: എസ്.എ.ആർ.ബി.ടി.എം. ഗവ. കോളജ് പൂർവ്വ വിദ്യാർത്ഥിയും ഹെൽത്ത് ഇൻസ്പെക്ടറുമായിരുന്ന സിബീഷ് പെരുവട്ടൂരിന്റെ സ്മരണാർത്ഥം ‘ഓർമ’ സാംസ്കാരിക കൂട്ടായ്മ കൊയിലാണ്ടി ഏർപ്പെടുത്തിയ മൂന്നാമത് പുരസ്കാരം നാടകകൃത്തും നോവലിസ്റ്റുമായ ചന്ദ്രശേഖരൻ തിക്കോടിക്ക് സമർപ്പിച്ചു....
