കൊയിലാണ്ടി:ബാലഗോകുലം കൊയിലാണ്ടി മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി ബാലദിനമായി ആഘോഷിച്ചു. വിവിധ ഇടങ്ങളിൽനിന്നുള്ള ശോഭാ യാത്രകളാണ് കൊയിലാണ്ടി ടൗണിൽ...
Aug 26, 2024, 3:48 pm GMT+0000കൊയിലാണ്ടി : കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗം എൻ. എസ്. എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലുള്ള “സുമേധം 2024” ദ്വിദിന ക്യാമ്പ് ആരംഭിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി...
കൊയിലാണ്ടി: കൊയിലാണ്ടി 14-ാം മൈൽസിൽ മരം കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു. ശനിയാഴ്ച ഉച്ചക്ക് ശേഷം ആണ് മരം പൊട്ടി വീണത്. കെ.എസ്.ഇ.ബി. ഇലക്ട്രിക്ക് ലൈനും പൊട്ടി വീണു. തുടർന്ന് കൊയിലാണ്ടിയിൽ നിന്നും...
കൊയിലാണ്ടി: കൊയിലാണ്ടി ബാർ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സീനിയർ അഭിഭാഷകനായ അഡ്വ. പി ഭാസ്കരന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർമാൻ കെ ബൈജുനാഥ് ഉദ്ഘാടനം നിർവ്വഹിച്ചു....
കൊയിലാണ്ടി: പ്രശസ്ത ഗായകൻ പെരുവട്ടൂർ മണക്കാട്ടിൽ രാജൻ (69) അന്തരിച്ചു. ദീർഘനാളായി അസുഖ ബാധിതനായി കിടക്കുകയായിരുന്നു. ഭാര്യ: മാണിക്യം. മകൻ: ശ്യാംരാജ്. സംസ്കാരം: ഉച്ചയ്ക്ക് 3 മണിക്ക് പെരുവട്ടൂരിലെ വീട്ടിൽ.
കൊയിലാണ്ടി: കൊയിലാണ്ടിയിലെ തയ്യൽ തൊഴിലാളിയായിരുന്ന ഉള്ളിയേരി കക്കഞ്ചേരി അനശ്വരയില്‍ ഒ.പി ദാസന് (69) അന്തരിച്ചു. ഭാര്യ: പത്മിനി (ആശാവര്‍ക്കര്‍). മക്കള്‍: ദിപിന് ദാസ് (ദുബായ്), ദിന്‍സി (ടീം വിഷന്‍ മുണ്ടോത്ത്). മരുമക്കള്‍: അഭിലാഷ്...
കൊയിലാണ്ടി: അമൃത വിദ്യാലയത്തിൽ അമൃതം ലളിതം സുന്ദരം എന്ന മഹായജ്ഞം, മാതാ അമൃതാനന്ദമയി മഠത്തിന്റെ ജനറൽ സെക്രട്ടറി സ്വാമി പൂർണ്ണാമൃതാനന്ദപുരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ആഗസ്റ്റ് 25 നു നടത്തപ്പെടുന്നു. താലൂക്കിലെ നൂറിൽപരം ക്ഷേത്രങ്ങൾ...
കൊയിലാണ്ടി: കെ.പി.സി.സി.യുടെ വയനാട് ക്യാമ്പ് എക്സിക്യുട്ടീവ് തീരുമാനപ്രകാരം നടന്ന കൊയിലാണ്ടി നിയോജക മണ്ഡലം കോൺഗ്രസ്സ് ക്യാമ്പ് എക്സിക്യുട്ടീവ് ഇരിങ്ങൽ സർഗാലയ ഓഡിറ്റോറിയത്തിൽ നടന്നു. ഡി.സി.സിയുടെ നിദ്ദേശാനുസരണമുള്ള 125ഓളം പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുത്തു. ജില്ലാ...
കൊയിലാണ്ടി: സ്വകാര്യ ബസ്സുകാർ വ്യാഴാഴ്ച സർവീസ് നടത്തിയത് വയനാട് ദുരന്തബാധിതരെ സഹായിക്കാൻ . കൊയിലാണ്ടി വടകര മേഖലയിലെ നൂറുകണക്കിന് ബസുകൾ ഒറ്റ ദിവസത്തെ യാത്രയിലൂടെ സമാഹരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യും....
കൊയിലാണ്ടി: വയനാട് ദുരന്ത ബാധിതരെ സഹായിക്കുന്നതിനായി പിഷാരികാവ് ക്ഷേത്രം മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ സംഭാവന നല്കി. 5 ലക്ഷം രൂപയുടെ ചെക്ക് ക്ഷേത്രം ഭാരവാഹികളിൽ നിന്നും എം എൽ...
കൊയിലാണ്ടി: കഴിഞ്ഞ ദിവസം രാത്രി കെ എസ് ആർ ടി സി ബസ് യാത്രക്കിടെ കണ്ണൂർ സ്വദേശിനിയായ 23 കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സി പി എം ബ്രാഞ്ച് സെക്രട്ടി അറസ്റ്റിൽ....