കൊയിലാണ്ടി: കാപ്പാട് സൈമൺ ബ്രിട്ടോ ആർട്ട് ഗാലറിയിൽ സെപ്റ്റംബർ എട്ടു മുതൽ 18 വരെ നടക്കുന്ന ബാബു കൊളപ്പള്ളിയുടെ...
Aug 15, 2024, 11:17 am GMT+0000കൊയിലാണ്ടി : എസ്.വൈ.എസ് രാഷ്ട്ര രക്ഷാ സംഗമം സ്വാഗത സംഘം കമ്മിറ്റി കൊയിലാണ്ടിയിൽ ചായ മക്കാനി സംഘടിപ്പിച്ചു . ആഗസ്ത് 15 ന് കൊയിലാണ്ടിയിൽ നടക്കുന്ന രാഷ്ട്ര രക്ഷാ സംഗമം പ്രചരണ ഭാഗമായാണ്...
കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് കായികമേള സ്റ്റേഡിയത്തിൽ ആരംഭിച്ചു. പ്രിൻസിപ്പൽ എൻ.വി.പ്രദീപ്കുമാർ പതാക ഉയർത്തി. പി.ടി.ഏ പ്രസിഡണ്ട് വി.സുചീന്ദ്രൻ്റെ അധ്യക്ഷതയിൽ കൊയിലാണ്ടി ഭൂരേഖ തഹസിൽദാർ കെ.ഷിബു ഉദ്ഘാടനം ചെയ്തു. വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ ബിജേഷ് ഉപ്പാലക്കൽ,എസ്എംസി ചെയർമാൻ...
കൊയിലാണ്ടി:വയനാട് ഉരുൾപൊട്ടൽ ദുരന്തനിവാരണ സഹായത്തിനായി കൊയിലാണ്ടി ജിവിഎച്ച്എസ്എസ് വിദ്യാർത്ഥികളിൽ നിന്നും ഫണ്ട് സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി. സമാഹരിച്ച 1,58,000 രൂപയുടെ സാക്ഷ്യപത്രം സ്കൂൾ കായികമേള വേദിയിൽ വെച്ച് പിടിഏ പ്രസിഡണ്ട് വി....
കൊയിലാണ്ടി: പുഞ്ചിരിമറ്റം, മുണ്ടക്കൈ , ചൂരൽമല, അട്ടമല, മേപ്പാടി എന്നിവിടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലുകളിൽ ജീവൻ പൊലിഞ്ഞവരുടെ ഓർമകൾക്ക് മുമ്പിൽ കൊയിലാണ്ടി ഓയിസ്കയുടെ നേതൃത്വത്തിൽ സമൂഹത്തിലെ വിവിധ സംഘടനകളും വ്യക്തികളും സ്റ്റേഡിയം ബിൽഡിംഗിൽ മെഴുകുതിരികൾ...
കൊയിലാണ്ടി : യുവമോർച്ച കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരംഗ യാത്ര സംഘടിപ്പിച്ചു. ആഗസ്റ്റ് 13 മുതൽ സ്വാതന്ത്ര്യ ദിനം വരെയുള്ള ദിവസങ്ങളിൽ സ്ഥാപനങ്ങളിലും വീടുകളിലും ദേശീയ പതാക ഉയർത്തണം എന്നതിൻ്റെ...
കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ സപ്പോർട്ട് ഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ശുചിത്വോൽസവ പരിപാടിക്കു തുടക്കം കുറിച്ചു. റെയിൽവെ സ്റ്റേഷൻ റോഡും, സ്കൂൾമതിലോരവും ശുചീകരിക്കുകയും അലങ്കാര ചെടികൾ നടുകയും ചെയ്തു....
കൊയിലാണ്ടി: സഹകരണ നിയമത്തിലെ മാറ്റങ്ങൾ ജീവനക്കാരുടെ സുരക്ഷിതത്വം കൂടി കണക്കിലെടുക്കണമെന്ന് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (കെ സി ഇ എഫ്) സർക്കറിനോട് ആവശ്യപ്പെട്ടു. കൊയിലാണ്ടി നെല്ല്യാടി പുഴതീരത്ത് നടന്ന...
കൊയിലാണ്ടി:വാഹനാപകടം പുതിയ വഴിത്തിരിവിൽ. ഓഗസ്റ്റ് 4 തീയതി രാത്രി 9 മണിയോടെ ചെങ്ങോട്ടുകാവ് ഓവർ ബ്രിഡ്ജിന് സമീപമുള്ള പഴയ എൻ എച്ചിൽ വാഹനാപകടം എന്ന് കരുതി പോലീസിൽ പരാതി ലഭിച്ച സംഭവം പുതിയ...
കൊയിലാണ്ടി: കേരള മലയ പാണൻ സമുദായ സംഘടനയുടെ ആഭിമുഖ്യത്തിൽ കേരള ഫോക്ക് ലോർ അക്കാദമിയുടെ അവാർഡ് നേടിയ രജീഷ് പി കെ ഉള്ളൂരിനെ ആദരിച്ചു. കെ എം പി എസ് എസ് പ്രസിഡണ്ട്...
കൊയിലാണ്ടി: കാറിൽ കടത്തുകയായിരുന്ന പുതുച്ചേരി മദ്യം പിടികൂടി. എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ എ.പി. ദിപീഷിൻ്റെ നേതൃത്വത്തിൽ ദേശീയ പാതയിൽ മൂടാടി വീമംഗലം ഭാഗങ്ങളിൽ നടത്തിയ വാഹന പരിശോധനയിലാണ് 73.5...