സ്വകാര്യ ബസ്സ് ബൈക്കിൽ ഇടിച്ച് അപകടം; കൊയിലാണ്ടിയിൽ മധ്യവയസ്കൻ  മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് സമീപം സ്വകാര്യബസ്സ് ബൈക്കിൽ ഇടിച്ച് അപകടത്തിൽപെട്ട മധ്യവയസ്കൻ  മരിച്ചു. കൊയിലാണ്ടി സ്വദേശി റഷീദാണ് (52 )മരിച്ചത്. രാത്രി 8:30 ഓടെയാണ് സംഭവം. കോഴിക്കോട് ഭാഗത്തുനിന്ന് വടകര ഭാഗത്തേക്ക്...

Aug 3, 2024, 5:36 pm GMT+0000
കൊയിലാണ്ടിയില്‍ മകളുടെ ജന്മദിന ആഘോഷത്തിനു വെച്ച തുക സേവാഭാരതി വയനാട് ദുരിതാശ്വാസ നിധിയിലെക്ക് നൽകി: മാതാപിതാക്കള്‍ മാതൃകയായി

കൊയിലാണ്ടി: മകളുടെ മൂന്നാം പിറന്നാൾ ആഘോഷത്തിനായി കരുതിയ തുക ദുരിതാശ്വാസ പ്രവർത്തനത്തിനായി സേവാഭാരതിക്ക് നൽകി. മൂടാടി പുതുവയൽക്കുനി ജിദ്ദുവിൻ്റെയും വിഷ്ണുപ്രിയയുടെ മകൾ നൈറ വി ജിദ്ദുവിൻ്റെ മൂന്നാമത് ജന്മദിനാഘോഷത്തിലേക്ക് കരുതിവെച്ച തുകയാണ് സേവാഭാരതി...

Aug 3, 2024, 9:19 am GMT+0000
അരിക്കുളം പിലാത്തോട്ടത്തിൽ മീത്തൽ പ്രിൻസ് അന്തരിച്ചു

കൊയിലാണ്ടി: അരിക്കുളം പിലാത്തോട്ടത്തിൽ മീത്തൽ പ്രിൻസ് (29) അന്തരിച്ചു. ക്യാൻസർ രോഗബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. അച്ഛൻ : പരേതനായ രാധാകൃഷ്ണൻ. അമ്മ : പരേതയായ രാജി. സഹോദരന്‍: സേഹാൻ സോണി കൃഷ്ണരാജ്. കോഴിക്കോട്...

Aug 3, 2024, 8:15 am GMT+0000
കൊയിലാണ്ടിയിൽ നിന്ന് യൂത്ത് ലീഗ് വൈറ്റ്ഗാർഡ് ടീം വയനാട് ദുരന്തഭൂമിയിലേക്ക്

കൊയിലാണ്ടി: നിയോജക മണ്ഡലത്തിലെ 26 അംഗ വൈറ്റ് ഗാർഡ് ടീം സേവനത്തിനായി വയനാട്ടിലേക്ക് പുറപ്പെട്ടു. മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രത്യാക പരിശീലനം ലഭിച്ച വൈറ്റ്ഗാർഡ് അംഗങ്ങളാണ് രക്ഷാപ്രവർത്തനത്തിന് വയനാട്ടിലേക്ക് യാത്ര...

Aug 3, 2024, 7:04 am GMT+0000
കണയംകോട് കുട്ടോത്ത് ശ്രീ സത്യനാരായണ ക്ഷേത്രത്തിൽ ബലിതർപ്പണം നടത്തി

കൊയിലാണ്ടി: കണയംകോട് കുട്ടോത്ത് ശ്രീ സത്യനാരായണ ക്ഷേത്രത്തിൽ സുഖലാല്‍ ശാന്തിയുടെ കാർമികത്വത്തിൽ പിതൃ ബലിതർപ്പണം നടന്നു. ആയിരക്കണക്കിന് ഭക്തജനങ്ങൾ ഇതില്‍ പങ്കാളികളായി.

Aug 3, 2024, 4:05 am GMT+0000
ദുരന്തമേഖലയിൽ ചിതയൊരുക്കി കൊയിലാണ്ടി സേവാഭാരതി

കൊയിലാണ്ടി: കൊയിലാണ്ടിയിലും പരിസര പ്രദേശത്തും ശവസംസ്ക്കാരത്തിനുള്ള നൂതന സംവിധാനം കൊണ്ടുവന്ന കൊയിലാണ്ടി സേവാഭാരതിയുടെ അഞ്ച് ശവസംസ്കാര യൂണിറ്റാണ് അവിടെ സേവനം ചെയ്തു കൊണ്ടിരിക്കുന്നത്. ഒറ്റക്കണ്ടം അച്ചു തൻ്റെ നേതൃത്വത്തിൽ പത്തോളം പേരാണ് സേവന...

Aug 1, 2024, 6:59 am GMT+0000
കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ ; ദേശീയ ദുരന്ത പ്രതികരണ സേനയ്ക്ക് കോണ്‍ഗ്രസ്സ് പരാതി നല്‍കി

. കൊയിലാണ്ടി : കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയുടെ ശോചനീയാവസ്ഥ സംബന്ധിച്ച് ദേശീയ ദുരന്ത പ്രതികരണ സേനയ്ക്ക് (എൻ ഡി ആർ എഫ്) കോണ്‍ഗ്രസ്സ് കൊയിലാണ്ടി സൗത്ത്-നോര്‍ത്ത് മണ്ഡലം കമ്മിറ്റികള്‍ പരാതി നല്‍കി....

Jul 27, 2024, 3:07 pm GMT+0000
കൊയിലാണ്ടിയില്‍ പാരീസ് ഒളിമ്പിക്സിന് വരവേൽപ്പ് നൽകി പുളിയഞ്ചേരി യു പി സ്കൂള്‍

കൊയിലാണ്ടി: 2024 പാരീസ് ഒളിമ്പിക്സിന് വരവേൽപ്പ് നൽകി പുളിയഞ്ചേരി യു പി സ്കൂളിലെ വിദ്യാർത്ഥികൾ . ഒളിമ്പിക്സ് ഔദ്യോഗിക ചിഹ്നമായ അഞ്ച് വളയങ്ങളുടെ മാതൃകയിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ഓരോ വളയങ്ങളുടെയും നിറത്തിൽ...

Jul 27, 2024, 10:47 am GMT+0000
കൊയിലാണ്ടിയില്‍ കാർഷിക സെമിനാർ നടത്തി

കൊയിലാണ്ടി : കൊയിലാണ്ടി അഗ്രിക്കൾച്ചറിസ്റ്റസ് ആന്‍റ് വർക്കേഴ്സ് ഡെവലപ്പ്മെന്റ് ആന്‍റ് വെൽഫയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും കർഷക സേവാ കേന്ദ്രം വളം ഡിപ്പോയുടെയും ആഭിമുഖ്യത്തിൽ നടന്ന കാർഷിക സെമിനാർ ജി ഗീതാനന്ദൻ (അസിസ്റ്റന്റ്...

Jul 27, 2024, 9:53 am GMT+0000
കേന്ദ്ര ബജറ്റിനെതിരെ കൊയിലാണ്ടി യൂത്ത് കോൺഗ്രസ്സിന്‍റെ പ്രതിഷേധ പ്രകടനം

കൊയിലാണ്ടി: യൂത്ത് കോൺഗ്രസ്‌ കൊയിലാണ്ടി സൗത്ത് മണ്ഡലം കമ്മറ്റി കൊയിലാണ്ടി പോസ്റ്റ്‌ ഓഫീസിൽ വച്ചു കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് കേരളത്തിന്റെ ഭുപടം അയച്ചു പ്രേതിഷേധിച്ചു. പ്രധിഷേധം സംഗമം യൂത്ത് കോൺഗ്രസ്‌ ജില്ല...

Jul 27, 2024, 9:42 am GMT+0000