ചെങ്ങോട്ടുകാവ് പൊട്ടക്കുനിയില്‍ ബില്‍ജിത്ത് അന്തരിച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് വാവുലേരി താഴക്കുനിയില്‍ (കാര്‍ത്തിക്) പൊട്ടക്കുനിയില്‍ ബില്‍ജിത്ത് (35) അന്തരിച്ചു. അച്ചന്‍: പരേതനായ ബാലകൃഷ്ണന്‍. അമ്മ:  ചന്ദ്രിക. ഭാര്യ: അനഘ. മകള്‍: ശ്രിഷ കാര്‍ത്തിക്. സഹോദരന്‍: ബിജില്‍.  

Dec 29, 2023, 10:10 am GMT+0000
ചെങ്ങോട്ടുകാവ് പൊട്ടക്കുനിയില്‍ ബില്‍ജിത്ത് അന്തരിച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് വാവുലേരി താഴക്കുനിയില്‍ (കാര്‍ത്തിക്) പൊട്ടക്കുനിയില്‍ ബില്‍ജിത്ത് (35) അന്തരിച്ചു. അച്ചന്‍: പരേതനായ ബാലകൃഷ്ണന്‍. അമ്മ:  ചന്ദ്രിക. ഭാര്യ: അനഘ. മകള്‍: ശ്രിഷ കാര്‍ത്തിക്. സഹോദരന്‍: ബിജില്‍.  

Dec 29, 2023, 9:56 am GMT+0000
കൊയിലാണ്ടി യു കെ ദാമോദരൻ മാസ്റ്റർ അന്തരിച്ചു

കൊയിലാണ്ടി:  കുറുവങ്ങാട് ലീലാ സദനിൽ യു കെ ദാമോദരൻ അടിയോടി (യുകെഡി) 79 അന്തരിച്ചു.1995 ൽ കൊയിലാണ്ടി നഗരസഭ രൂപീകരിച്ചപ്പോൾ ആദ്യ നഗരസഭാ കൗൺസിലറും സി പി ഐ എം കൗൺസിൽ പാർട്ടി...

Dec 29, 2023, 9:30 am GMT+0000
പാരാ അത്ലറ്റിക്സിൽ ചേമഞ്ചേരി സ്വദേശിക്ക് ഗോൾഡ് മെഡൽ

കൊയിലാണ്ടി: തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വെച്ചു നടക്കുന്ന  രണ്ടാമത് സംസ്ഥാന പാരാ അത്ലറ്റിക്  ചാമ്പ്യാൻ ഷിപ്പിൽ  200 മീറ്റർ ഓട്ട  മത്സരത്തിൽ പങ്കെടുത്ത പൂക്കാട് ചേമഞ്ചേരി സ്വദേശിക്ക് ഗോൾഡ്ക്ക്മെഡൽ. കെ.കെ.അശോകനാണ് ഗോൾഡ്...

Dec 29, 2023, 4:45 am GMT+0000
വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ ഓഫീസ് കെട്ടിടവും കിണറും സമർപ്പിച്ചു

കൊയിലാണ്ടി: വിയ്യൂർ വിഷ്ണു ക്ഷേത്രത്തിനു വേണ്ടി ക്ഷേത്ര പരിപാലന സമിതി പുതുതായി നിർമ്മിച്ച ഓഫീസ് കെട്ടിടവും കിണറും ക്ഷേത്രത്തിന് സമർപ്പിച്ചു. നിരവധി ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ മേൽശാന്തി വിഷ്ണു നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ പരിപാലന സമിതി...

Dec 28, 2023, 1:22 pm GMT+0000
പൊയിൽക്കാവ് ബീച്ചും പരിസരവും ശുചീകരിച്ചു

കൊയിലാണ്ടി: പൊയിൽക്കാവ് ബീച്ച് ശുചീകരിക്കുകയും ബീച്ചിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ മുഴുവൻ പൂർണമായും നീക്കുകയും ചെയ്തു. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ്  നാഷണൽ സർവീസ് സ്കീം പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടത്തുന്ന ‘ആൽഗ...

Dec 28, 2023, 6:22 am GMT+0000
അകലാപ്പുഴ ജനകീയ കൂട്ടായ്മയുടെ ‘കീഴരിയൂർ ഫെസ്റ്റ്’ നാളെ മുതൽ

കൊയിലാണ്ടി :അകലാപ്പുഴ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോരപ്ര – പൊടിയാടിയിൽ വച്ച് സംഘടിപ്പിക്കുന്ന കീഴരിയൂർ ഫെസ്റ്റ് നാളെ  മുതൽ 31 വരെ നടക്കും. കീഴരിയൂരിൽ ആദ്യമായാണ് വൈവിദ്ധ്യമാർന്ന പരിപാടികളോടെ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. അകലാപ്പുഴയുടെ...

Dec 27, 2023, 5:36 pm GMT+0000
കൊയിലാണ്ടി മരളൂർ മഹാദേവക്ഷേത്രത്തിൽ കിഴി സമർപ്പണം നടത്തി

കൊയിലാണ്ടി: അൻപത് ലക്ഷം രൂപ ചിലവിൽ പുനരുദ്ധാരണ പ്രവർത്തനം നടക്കുന്ന മരളൂർ മഹാദേവക്ഷേത്രത്തിൽ നടന്ന കിഴി സമർപ്പണം പിഷാരികാവ് ദേവസ്വം മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി...

Dec 27, 2023, 5:22 pm GMT+0000
വിയ്യൂർ ശക്തൻകുളങ്ങര ക്ഷേത്രത്തിൽ തിരുവാതിര ആഘോഷം സംഘടിപ്പിച്ചു

കൊയിലാണ്ടി: വിയ്യൂർ ശക്തൻകുളങ്ങര ക്ഷേത്ര പൊതുജന കാഴ്ചവരവ് കമ്മിറ്റി തിരുവാതിര ആഘോഷം സംഘടിപ്പിച്ചു. മഹേശ്വരൻ്റെ ജന്മനാളായ തിരുവാതിര ദിനത്തിൽ സംഘടിപ്പിച്ച ആഘോഷം കമ്മിറ്റി ഓഫീസ് പരിസരത്ത് ഡോ.എം.ആർ.രാഘവ വാര്യർ ഉദ്ഘാടനം ചെയ്തു. അരീക്കൽ...

Dec 27, 2023, 5:15 pm GMT+0000
ചെങ്ങോട്ടുകാവിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം: 3 പേർക്ക് പരിക്ക്

കൊയിലാണ്ടി: ചെങ്ങോട്ടുകാവിനും പൊയിൽക്കാവിനുമിടയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്. രാത്രി 8.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റ ഡ്രൈവർ കുറുവങ്ങാട് സ്വദേശി ആശാരിക്കുള പറമ്പിൽ ഷിമിത്ത് (36), ചെങ്ങോട്ടുകാവ് സ്വദേശി ജിജിലേഷ്...

Dec 27, 2023, 4:48 pm GMT+0000