കൊയിലാണ്ടി: മേളം പെരുക്കി കൊയിലാണ്ടിയിലെ വിദ്യാർത്ഥികൾ സംസ്ഥാന തലത്തിൽ ചെണ്ടമേളത്തിൻ്റെ പെരുമ നിലനിർത്തി. ജി.വി.എച്ച്.എസ്.വിദ്യാർത്ഥികൾ സംസ്ഥാന തലത്തിലേക്ക് മൽസരിക്കാൻ...
Dec 8, 2023, 4:42 pm GMT+0000കൊയിലാണ്ടി : കൊയിലാണ്ടി എസ് ടി യു മോട്ടോർ &എഞ്ചിനീയർ വർക്കേഴ്സ് യൂണിയൻ കമ്മിറ്റി രൂപീകരിച്ചു. മുസ്ലിം ലീഗ് ഓഫിസിൽ വെച്ച് ചേർന്ന യോഗത്തിൽ കൊയിലാണ്ടി മണ്ഡലം എസ് ടി യു...
കൊയിലാണ്ടി:കരിമ്പ് ജ്യൂസ് മെഷീനുള്ളിൽ കൈ കുടുങ്ങിയ അതിഥി തൊഴിലാളിക്ക് രക്ഷകരായി അഗ്നി രക്ഷാസേന . ചൊവ്വാഴ്ച വൈകുന്നേരം 4 മണിയോടെ മുത്താമ്പി പാലത്തിന് സമീപം കരിമ്പിൻ ജ്യൂസ് കച്ചവടം ചെയ്യുന്ന ഉത്തർപ്രദേശ് കാരനായ...
കൊയിലാണ്ടി: മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി അത്യുജ്വല വിജയം കൈവരിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ബി ജെ പി പ്രവർത്തകർ കൊയിലാണ്ടിയിൽ പ്രകടനവും പടക്കം പൊട്ടിക്കലും നടത്തി....
കൊയിലാണ്ടി: എസ്.എ ആർ ബി.ടി.എം ഗവ.കോളേജിലെ 1987-89 ബാച്ചിലെ വിദ്യാർത്ഥികളാണ് കൗമാരകാലത്തിൻ്റെ ഓർമ്മകളുമായി കോളേജിൽ ഒത്തുചേർന്നത്. തുടർച്ചയായ രണ്ടു വർഷമായി “മുചുകുന്നോർമ്മ” എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ച് വരികയാണ്. ഇത്തവണത്തെ...
കൊയിലാണ്ടി: കൊയിലാണ്ടി ഹോസ്പിറ്റലിൻ്റെ പിറകിലുള്ള മതിലിനോട് ചേർന്ന് കിടന്ന മാലിന്യങ്ങൾ സാമൂഹിക വിരുദ്ധർ കൂട്ടിയിട്ട് കത്തിച്ചു. അസഹ്യമായ പുക നിരവധി രോഗികൾ കിടക്കുന്ന ഹോസ്പിറ്റലിലെ വാർഡിലേക്ക് കയറി രോഗികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുകയും...
കൊയിലാണ്ടി: ലീഗൽ മെട്രോളജി നടത്തുന്ന ഓട്ടോറിക്ഷകളിലെ മീറ്റർ പരിശോധന, യാത്രക്കാർക്കും, വാഹനങ്ങൾക്കും, ഓട്ടോ തൊഴിലാളികൾക്കും പ്രയാസം സൃഷ്ടിക്കുന്നതായി പരാതി. കൊയിലാണ്ടി താലൂക്കിലെ ഓട്ടോറിക്ഷകളുടെ മീറ്റർ പരിശോധനയാണ് നടക്കുന്നത്. കൊയിലാണ്ടി, കൊയിലാണ്ടിമേല്പാലം, മുത്താമ്പി റോഡ്...
കൊയിലാണ്ടി: സാങ്കേതിക കാരണങ്ങളാൽ തീർപ്പാക്കാതെ കിടക്കുന്ന അപേക്ഷകളിൽ ജനങ്ങളുടെ സൗകര്യത്തിനായി കൊയിലാണ്ടി നഗരസഭ ഫയൽ അദാലത്ത് സംഘടിപ്പിച്ചു. അദാലത്തിൽ ലഭിച്ച 31 അപേക്ഷകളിൽ 24 എണ്ണത്തിൽ തീർപ്പായി. അവശേഷിച്ച അപേക്ഷകളിൽ നിയമാനുസൃത തുടർ...
കൊയിലാണ്ടി: കോതമംഗലം വല്ലത്ത് മീത്തൽ തെരുപ്പറമ്പിൽ നാണു (87) അന്തരിച്ചു. കൊയിലാണ്ടി കേരള ആയുർവേദ ഫാർമസി ജീവനക്കാരനായിരുന്നു. ഭാര്യ: സരോജിനി. മക്കൾ: സരിത, സിന്ധു, സുബിത, സജിനി. മരുമക്കൾ: പവിത്രൻ (പനായി), ബൈജു...
കൊയിലാണ്ടി :’വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ’ എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റിയുടെ യൂത്ത് മാർച്ചിന് കൊയിലാണ്ടി മണ്ഡലത്തിൽ സ്വീകരണം നൽകി. കൊയിലാണ്ടി ബസ്റ്റാന്റ് പരിസരത്ത് നടന്ന സമാപന സംഗമം മുൻ മന്ത്രി...
കൊയിലാണ്ടി: ഭിന്നശേഷിക്കാരായ എല്ലാവരുടെയും സർവ്വതോ മുഖ ഉയർച്ച മുൻനിർത്തി ഡിസം 3 ലോക ഭിന്നശേഷി ദിനമായി ആചരിക്കുന്നു. ദിനാചരണത്തിൻ്റെ ഭാഗമായി ഡിസം 1 മുതൽ 30 വരെ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന...