ഹാജർ പരിശോധിക്കും; ജീവനക്കാർ ഓഫീസിലെത്തി ജോലി ചെയ്യണമെന്ന നിർദ്ദേശം കർശനമാക്കി ഗൂഗിൾ

വർക് ഫ്രം ഹോം മതിയാക്കി ജീവനക്കാർ ഓഫീസിലെത്തി ജോലി ചെയ്യണമെന്ന നിർദ്ദേശം കർശനമാക്കി ഗൂഗിൾ. കോവിഡ് മഹാമാരിയുടെ   പശ്ചാത്തലത്തിൽ  ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ഗൂഗിൾ അനുമതി നൽകിയിരുന്നു. കോവിഡ് വ്യാപനത്തേത്തുടർന്ന്...

Jun 16, 2023, 9:42 am GMT+0000
പനി പടരുന്നു; വി​വി​ധ ജി​ല്ല​ക​ളി​ൽ ഡെ​ങ്കി​പ്പ​നി​യും എ​ലി​പ്പ​നി​യും സ്ഥി​രീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ മ​ഴ ക​ന​ത്ത​തോ​ടെ പ​ട​ർ​ച്ച​പ്പ​നി​യും കു​തി​ക്കു​ന്നു. പ്ര​തി​ദി​നം 10,000 കേ​സു​ക​ളാ​ണ്​ ഇ​പ്പോ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​ത്. ജൂ​ൺ 14വ​രെ​യു​ള്ള ക​ണ​ക്ക്​ പ്ര​കാ​രം 18,486 പേ​ർ​ക്കാ​ണ്​ പ​നി ബാ​ധി​ച്ച​ത്. ഏ​ഴ്​ ദി​വ​സ​ത്തി​നി​ടെ മാ​ത്രം ഡെ​ങ്കി​പ്പ​നി...

Jun 16, 2023, 2:58 am GMT+0000
വൈദ്യുതി ചാർജ് വർധനവിനെതിരെ കൊയിലാണ്ടിയിൽ എസ്ഡിപിഐ പ്രതിഷേധം

കൊയിലാണ്ടി : അന്യായമായ വൈദ്യുതി ചാർജ് വർധനവിലൂടെ ഇടത് സർക്കാർ കേരളത്തിലെ സാധാരണക്കാരെ ഇരുട്ടിലാക്കിയിരിക്കുയാണെന്ന് എസ്ഡിപിഐ കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ്‌ കെ വി പി ഷാജഹാൻ . അന്യായമായ വൈദ്യുതി ചാർജ് വർധനവിനെതിരെ...

Jun 9, 2023, 1:54 pm GMT+0000
നവീകരിച്ച കൊല്ലം ബീച്ച് റോഡ് ഉദ്ഘാടനം

കൊയിലാണ്ടി: നവീകരിച്ച കൊല്ലം ബീച്ച് റോഡിൻ്റെ ഉദ്ഘാടനം നഗരസഭ കൗൺസിലർ കെ.എം.നജീബ് നിർവ്വഹിച്ചു. നഗരസഭ 2022-23 പദ്ധതിയിൽ ഉൾപ്പെടുത്തി ഇരുപത് ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് പുനർനിർമ്മിച്ചത്. നഗരസഭയിലെ പ്രധാന റോഡുകളിൽ ഒന്നാണ്...

Jun 9, 2023, 1:04 pm GMT+0000
കൊയിലാണ്ടിയിൽ കുടുംബ ശ്രീ സി.ഡി.എസ്. മെമ്പർമാർക്കുള്ള പഠന യാത്ര സംഘടിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ കുടുംബ ശ്രീ സി.ഡി.എസ്. മെമ്പർമാർക്കുള്ള പഠന യാത്ര സംഘടിപ്പിച്ചു. പ്രവർത്തനങ്ങളുടെ ഇടപെടൽ സാധ്യത വർദ്ധിപ്പിക്കുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം. നഗരസഭ ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ കെ.ഷിജു ഫ്ലാഗ്...

Jun 9, 2023, 12:08 pm GMT+0000
കോൺഗ്രസ് ബ്ലോക്ക് പുനസംഘടനയിൽ വേണ്ടത്ര കൂടിയാലോചന നടന്നിട്ടില്ല; അതൃപ്തി പരസ്യമാക്കി ചെന്നിത്തല

കണ്ണൂർ: കോൺഗ്രസ് ബ്ലോക്ക് പുനസംഘടനയിൽ അതൃപ്തി പരസ്യമാക്കി രമേഷ് ചെന്നിത്തല. പുനസംഘടനയിൽ വേണ്ടത്ര കൂടിയാലോചന നടന്നിട്ടില്ലെന്ന പരാതിയുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. അക്കാര്യം ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. എല്ലാവരെയും ഒരുമിച്ച് കൊണ്ടു പോകേണ്ട സമയമാണിത്. വയനാട്...

Jun 6, 2023, 10:17 am GMT+0000
കൊയിലാണ്ടിയിൽ തൊഴിൽ രെജിസ്ട്രേഷൻ ക്യാമ്പ് നടത്തി

നന്തിബസാർ: ഫേയ്സ് കോടിക്കലും,ജില്ലാഎംപ്ലോയിമെൻറ് ഓഫീസ് ,കൊയിലാണ്ടി ടൌൺ എംപ്ലോയിമെന്റ്ഓ ഫീസ് സംയുക്തമായി തൊഴിൽ രജിസ്‌ത്രേഷൻ ക്യാമ്പ് നടത്തി. ബഷീർകുന്നുമ്മൽ ഉത്ഘാടനം ചെയ്തു. കുണ്ടുകുളം ശൗഖത്ത് അധ്യക്ഷനായി.വാർഡ്‌മെമ്പർ പി.ഇൻഷിദ,കൃഷ്ണരാജ്,ബിനിസ്റ്റീഫൻ,പി.ഹാഷിം മാസ്റ്റർ, സി.സുരേഷ്, കെ.പ്രദീപൻ, ഉല്ലാസ്‌കിരൺ,...

Jun 1, 2023, 4:22 pm GMT+0000
പുൽപള്ളി സഹകരണ ബാങ്ക് തട്ടിപ്പ്: മുന്‍ പ്രസിഡന്റ് കെ.കെ.ഏബ്രഹാം അറസ്റ്റിൽ

പുൽപള്ളി ∙ സഹകരണ ബാങ്കിൽ വായ്പ തട്ടിപ്പിനെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തില്‍, ബാങ്കിന്റെ മുന്‍ പ്രസിഡന്റും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ കെ.കെ. ഏബ്രഹാം അറസ്റ്റിൽ. കസ്റ്റഡിയിലിരിക്കെ, ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്നു...

Jun 1, 2023, 5:09 am GMT+0000
കൊയിലാണ്ടിയിൽ ബാലസഭ ഏകദിന ഫുട്ബോൾ മേള സംഘടിപ്പിച്ചു

കൊയിലാണ്ടി :കുടുംബശ്രീ നേതൃത്വത്തിൽ ബാലസഭ ഏകദിന ഫുട്ബോൾ മേള സംഘടിപ്പിച്ചു. മേള നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാന്റിംങ്ങ് കന്മറ്റി ചെയർമാൻ കെ.ഷിജു അദ്ധ്യക്ഷനായി. വൈസ്...

May 31, 2023, 1:36 am GMT+0000
കൊയിലാണ്ടി പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂൾ എസ് പി സി കേഡറ്റുകളുടെ പാസിങ് ഔട്ട്‌ പരേഡ് നടത്തി

കൊയിലാണ്ടി : പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂൾ എസ് പി സി കേഡറ്റുകളുടെ പാസിങ് ഔട്ട്‌ പരേഡ് നടന്നു. വടകര ഡി വൈ എസ് പി ഹരിപ്രസാദ് സല്യൂട്ട് സ്വീകരിച്ചു. സ്കൂളിൽനിന്നും വിരമിക്കുന്ന...

May 31, 2023, 1:31 am GMT+0000