കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട. കോഴിക്കോട് വീണ്ടും വൻ മയക്കുമരുന്ന് വേട്ട. 300 ഗ്രാം എംഡി എം എയുമായി...
May 21, 2025, 3:26 am GMT+0000കോഴിക്കോട്: ദേശീയപാതയിൽ ചില സ്ഥലങ്ങളിൽ റോഡ് തകർന്നത് നിർഭാഗ്യകരമായ കാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ദേശീയപാത അതോറിറ്റിയുമായി സംസാരിക്കും. കേരളത്തിന്റെ കാലാവസ്ഥക്ക് അനുയോജ്യമായ രീതിയിലാണോ റോഡ് നിർമാണം നടത്തിയതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം...
നന്തി : ഇന്നലെയും ഇന്നുമായി പെയ്ത മഴയിൽ മുങ്ങി നന്തി ടൗൺ. തൊട്ടടുത്ത പള്ളിയിലും വ്യാപാര സ്ഥാപനങ്ങളിലുൾപ്പെടെ വെള്ളം കയറി. വെള്ളക്കെട്ട് കാരണം ഹൈവേയിലും വാഹനങ്ങൾ പതിയെയാണ് നീങ്ങുന്നത്. ഒരു മഴയ്ക്ക് ഇങ്ങനെയാണെങ്കിൽ...
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (20/05/2025) മുതൽ 24/05/2025 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 20/05/2025 മുതൽ 24/05/2025 വരെ കേരള – കർണാടക...
കാസർഗോഡ് ഉപ്പളയിൽ ആംബുലൻസുൾപ്പെടെ 5 വാഹനങ്ങൾ കൂട്ടിയിടിച്ചു. ആംബുലൻസിലെ രോഗിയുൾപ്പെടെ 7 പേർക്ക് പരുക്ക്. രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ വാഹനങ്ങൾ ഒന്നിന് പിറകെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട ആംബുലൻസ്...
സാമൂഹ്യ പുരോഗതിയാണ് കേരളം ഉയർത്തി പിടിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.രണ്ടാം പിണറായി സർക്കാർ 4 വർഷം പൂർത്തിയാക്കി. വികസനത്തിന്റെ 9 വർഷങ്ങൾ പിന്നിട്ടു. സർവതല സ്പർശി ആയ വികസനം മുന്നോട്ട് വച്ചു. നവ...
വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. എടക്കൽ ഗുഹയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു. കുറുവ, കാന്തൻപാറ, പൂക്കോട്, കർളാട് കേന്ദ്രങ്ങളിലെ ബോട്ടിങ് നിർത്തിവെച്ചു. പാർക്കുകൾ...
സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍ അധ്യാപകരുടെ 2025- 26ലെ ഓണ്‍ലൈന്‍ വഴിയുള്ള സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട താത്കാലിക പട്ടിക (പ്രൊവിഷണല്‍ ലിസ്റ്റ്) www.dhsetransfer.kerala.gov.in എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പരാതികള്‍ മെയ് 24 നകം [email protected]...
വീഡിയോ ചുവടെ 👇 തിക്കോടി : തിക്കോടി പഞ്ചായത്ത് ബസാറിനും പെട്രോൾ പമ്പിനുമിടയിലുള്ള ദേശീയപാത സർവീസ് റോഡ് പടിഞ്ഞാറ് ഭാഗം കുഴി രൂപപ്പെട്ട് താഴ്ന്നു കൊണ്ടിരിക്കുന്നതായി നാട്ടുകാർ പറയുന്നു. ഉടനടി ആവശ്യമായ നടപടികൾ...
മേപ്പയ്യൂർ: പിണറായി സർക്കാറിൻ്റെ ദൂർത്തിനും ദുർഭരണത്തിനും എതിരെ സർക്കാറിൻ്റെ നാലാം വാർഷികത്തിൽ യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ പ്രതിഷേധ സംഗമവും കരിങ്കൊടി പ്രകടനവും നടത്തി. പ്രതിഷേധ സംഗമം ഡി.സി.സി...
കോഴിക്കോട്: ദേശീയപാതയിൽ ചില സ്ഥലങ്ങളിൽ റോഡ് തകർന്നത് നിർഭാഗ്യകരമായ കാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ദേശീയപാത അതോറിറ്റിയുമായി സംസാരിക്കും. കേരളത്തിന്റെ കാലാവസ്ഥക്ക് അനുയോജ്യമായ രീതിയിലാണോ റോഡ് നിർമാണം നടത്തിയതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം...