കൊയിലാണ്ടി: മുംബൈയിലെ മാർവാടിയിൽ നിന്ന് 70 – ലക്ഷം രൂപ കവർന്ന കേസിൽ പ്രതികളിൽ ഒരാളായ കൊയിലാണ്ടി പന്തലായനി...
Aug 19, 2025, 4:49 am GMT+0000നന്തിബസാർ: ഫൈബർ വള്ളം തിരയിൽ പെട്ടു അപകടം മൂന്ന് പേരെ ആശുപത്രിയിൽപ്രവേശിപ്പിച്ചു.കാലത്ത് ആറ് മണിയോടെ ചോമ്പാൽ ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ തിക്കോടി പൂവ്വഞ്ചാലിൽ നൗഫലിന്റെ ഉടമസ്ഥതയിലുള്ള KL 07 MO 6177എന്ന...
പാലക്കാട്: പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞു. പാലക്കാട് കുത്തന്നൂരിലാണ് സംഭവം. സംഭവത്തില്‍ രണ്ടു യുവാക്കൾ അറസ്റ്റിലായിട്ടുണ്ട്. കുത്തന്നൂർ സ്വദേശികളായ അഖിൽ, സുഹൃത്ത് രാഹുൽ എന്നിവരാണ് അറസ്റ്റിലായത്. 17 കാരിയുടെ...
പയ്യോളി : ബസ് പയ്യോളി ബസ്റ്റാൻഡിൽ കയറ്റാൻ ആവശ്യപ്പെട്ടതിന് ഹോം ഗാർഡിന് നേരെ വധഭീഷണി: ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പോലീസ്. കണ്ണൂർ കോഴിക്കോട് റൂട്ടിലോടുന്ന ‘ ഗംഗോത്രി ‘ ബസ് ഡ്രൈവറെ ആണ്...
കാസര്‍ഗോഡ് : കൂലി നല്‍കാന്‍ ഫണ്ടില്ലാത്തതിനാല്‍ സ്‌കൂളിന് സുരക്ഷാ ഭീഷണിയായ മരം സ്വയം വെട്ടിമാറ്റി അധ്യാപകന്‍. കാസര്‍ഗോഡ് ഗവണ്‍മെന്റ് യുപി സ്‌കൂളിലെ അധ്യാപകന്‍ എ എസ്രഞ്ജിത്താണ് മരം വെട്ടിമാറ്റിയത്. ഇന്നലെയാണ് സംഭവം നടന്നത്....
കൊയിലാണ്ടി: കൊയിലാണ്ടി തോരായികടവ് പാലം തകര്‍ന്നതില്‍ കെ ആർ എഫ് ബി ക്കെതിരെ ആരോപണവുമായി കിഫ്ബി രംഗത്ത്. അംഗീകൃത രൂപകൽപ്പനയിൽ നിന്ന് വ്യതിചലിച്ച് ആയിരുന്നു പാലം നിർമ്മാണം ഇക്കാര്യം പരിശോധനയിൽ കണ്ടെത്തിയിരുന്നു ഇതു...
നാദാപുരം: നാദാപുരം തുണേരിയില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തുണേരി സ്വദേശിനിയായഫാത്തിമത്ത് സന(23)യാണ് മരിച്ചത്. വീടിനകത്ത് കിടപ്പ് മുറിയില്‍ തൂങ്ങിയ നിലയിലാരുന്നു മൃതദേഹം കണ്ടെത്തിയത്. നിലവില്‍ മൃതദേഹം വടകര ജില്ലാ ആശുപത്രിമോര്‍ച്ചറിയില്‍സൂക്ഷിച്ചിരിക്കുകയാണ്....
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനിൽ (ഇ പി എഫ് ഒ) നിരവധി ഒഴിവുകൾ. അപേക്ഷിക്കേണ്ട സമയം ഇന്ന് അവസാനിക്കും. എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍/ അക്കൗണ്ട്‌സ് ഓഫീസര്‍, അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ (എ പി...
വടകര : ദേശീയപാതയിൽ വാഹനങ്ങളുടെ ആക്സിൽ ഒടിയുന്നത് പതിവാകുന്നു. വാരിക്കുഴികളിൽ വീണ് നിരവധി വാഹനങ്ങളാണ് ദിനംപ്രതി കട്ടപ്പുറത്താവുന്നത്. യാത്രക്കാരുമായി പോകുകയായിരുന്ന സ്വകാര്യ ബസിന്റെ ആക്സിൽ ഒടിഞ്ഞ് നടുറോഡിൽ കുടുങ്ങിയത് യാത്രക്കാരെ പെരുവഴിയിലാക്കി. കഴിഞ്ഞ...
ഇന്ത്യൻ റെയിൽവേയുടെ ആദ്യ ഹൈഡ്രജന്‍ ട്രെയിൻ ഉടൻ ട്രാക്കിലെത്തും. ചെന്നൈ പെരമ്പൂര്‍ കോച്ച് ഫാക്ടറിയിൽ കോച്ചുകളുടെ നിര്‍മാണം പൂര്‍ത്തിയായതോടെയാണ് ഹൈഡ്രജൻ ട്രെയിൻ കരുത്തിലേക്ക് ഇന്ത്യയും എത്തുന്നത്. ഇതോടെ ഹൈഡ്രജൻ ട്രെയിനുള്ള ലോകത്തെ അഞ്ചാമത്തെ...
ഓണവുമായി ബന്ധപ്പെട്ട് അന്ത്യോദയ അന്നയോജന (എ.എ.വൈ) റേഷൻ കാർഡുടമകൾക്ക് 26 മുതൽ ഭക്ഷ്യ കിറ്റുകൾ നൽകും. എ.എ.വൈ കാർഡുകൾക്ക് മാത്രമായിരിക്കും കിറ്റെന്നും എല്ലാ വിഭാഗക്കാർക്കും നൽകുമെന്ന സമൂഹമാധ്യമ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു....
