കരമനയിൽ കുടുംബവഴക്കിനെ തുടർന്ന് യുവാവിനെ കുത്തിക്കൊന്ന സംഭവം; മുഖ്യപ്രതി കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം കരമനയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കസ്റ്റഡിയിൽ. കരുമം സ്വദേശി അജീഷാണ് കസ്റ്റഡിയിലായത്. കുടുംബവഴക്കിനെ തുടർന്നാണ് ഇന്നലെ രാത്രി ഷിജോ എന്നയാളെ കുത്തിക്കൊലപ്പെടുത്തിയത്. രണ്ട് യുവാക്കൾക്കാണ് ഇന്നലെ ഇട​ഗ്രാമത്തിൽ കുത്തേറ്റത്....

Latest News

Oct 27, 2025, 11:19 am GMT+0000
മുടാടി പഞ്ചായത്ത് യു ഡി എഫ് കുറ്റവിചാരണ യാത്ര

നന്തി ബസാർ: മുടാടി പഞ്ചായത്തിന്റെ കെടുകാര്യസ്ഥതക്കുംപ്രതിപക്ഷ വാർഡുകളോടുളള അവഗണനയിലും യുഡിഎഫ് നടത്തുന്ന കുറ്റവിചാരണ യാത്ര മചുകുന്നിൽ ജില്ലാ ലീഗ് സിക്രട്ടറി ടി.ടി.ഇസ്മയിൽഉൽഘാടനം ചെയ്തു. സി.കെ.അബുബക്കർ അധ്യക്ഷനായി. പഞ്ചായത്ത് രാജ് യു ഡി എഫ്...

Thikkoti

Oct 27, 2025, 10:49 am GMT+0000
കേരള ബ്രാൻഡ്: 10 പുതിയ ഉത്പന്നങ്ങൾ ഉൾപ്പെടുത്തി സർക്കാർ ഉത്തരവായി; സംരംഭകർക്ക് ആഗോള വിപണിയിലേക്ക് കുതിക്കാൻ അവസരം

തിരുവനന്തപുരം : ഭക്ഷ്യ-ഭക്ഷ്യേതര മേഖലകളിൽ നിന്നായി 10 പുതിയ ഉത്പന്നങ്ങൾ കൂടി കേരള ബ്രാൻഡ് പരിധിയിൽ ഉൾപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകി. നിലവിൽ വെളിച്ചെണ്ണ നിർമ്മാണ യൂണിറ്റുകൾക്കായി നടപ്പിലാക്കി വിജയിച്ച പൈലറ്റ്...

Latest News

Oct 27, 2025, 10:39 am GMT+0000
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ബി ടി- 26 ലോട്ടറി ഫലം പ്രഖ്യാപിച്ചു

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ബി ടി- 26 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ ഒരു കോടി രൂപ BZ 435969 എന്ന ടിക്കറ്റിനാണ്. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ BR 588600 എന്ന ടിക്കറ്റിനാണ്. BT...

Latest News

Oct 27, 2025, 10:32 am GMT+0000
മഴ ഇനിയും ശക്തമാകും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഒൻപത് ഇടങ്ങളിൽ യെല്ലോ

സംസ്ഥാനത്ത് മഴ ഇനിയും ശക്തമാകും. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലര്‍ട്ട് ആയിരിക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...

Latest News

Oct 27, 2025, 10:03 am GMT+0000
ഐഫോണ്‍ ബാറ്ററി പെട്ടെന്ന് തീരുന്നുവോ?; പരിഹാരമുണ്ട്, ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ…

ഐഫോണ്‍ ഉപയോക്താക്കള്‍ക്കിടയിലെ വലിയ പ്രശ്‌നമാണ് ഫോണിലെ ബാറ്ററി ചോര്‍ച്ച. ഐഫോണ്‍ ഏറ്റവും കൂടുതല്‍ വില്‍പന നേരിടുന്ന ഈ സമയത്തും ഫോണ്‍ വാങ്ങാന്‍ പോകുന്നവരെ പ്രധാന അലട്ടുന്ന പ്രശ്‌നവും ഇതാണ്. iso അപ്‌ഡേറ്റുകള്‍ ഇന്‍സ്റ്റാള്‍...

Latest News

Oct 27, 2025, 8:49 am GMT+0000
ക്രിപ്‌റ്റോ കറൻസി നിയമപരമായ സ്വത്താണെന്ന് മദ്രാസ് ഹൈകോടതി

ചെന്നൈ: ക്രിപ്‌റ്റോ കറൻസി ഇന്ത്യൻ നിയമപ്രകാരം സ്വത്തിൽ ഉൾപ്പെടുത്താമെന്നും അത് ഉടമസ്ഥാവകാശം സ്ഥാപിക്കാനും കൈവശം വെക്കാനും ട്രസ്റ്റായി കൈമാറ്റം ചെയ്യാനും സാധിക്കുന്ന സ്വത്താണെന്നുമാണ് മദ്രാസ് ഹൈകോടതിയുടെ സുപ്രധാന വിധി. ക്രിപ്റ്റോ കറന്‍സി ഇടപാടുകൾ നടത്തുന്ന സ്ഥാപനങ്ങള്‍...

Latest News

Oct 27, 2025, 8:31 am GMT+0000
കൊടുങ്ങല്ലൂരിൽ യുവാവിന് അതിക്രൂര ആക്രമണം; ജനനേന്ദ്രിയം മുറിച്ചു, കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെടുത്തി

തൃശൂർ: കൊടുങ്ങല്ലൂരിൽ യുവാവ് അതിക്രൂര മർദനത്തിനിരയായി. ആലപ്പുഴ സ്വദേശിയുടെ ജനനേന്ദ്രിയം മുറിക്കുകയും ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെടുത്തുകയും ചെയ്ത നിലയിലാണ്. തുറവൂർ സ്വദേശി സുദർശനനാണ് ക്രൂരതക്കിരയായത്. ദിവസങ്ങൾക്ക് മുമ്പാണ് സംഭവം. നഗ്നനാക്കി റോഡിൽ ഉപേക്ഷിക്കപ്പെട്ട...

Latest News

Oct 27, 2025, 7:51 am GMT+0000
ചെറു വീടുകൾക്കും വാണിജ്യ കെട്ടിടങ്ങൾക്കും ഇനി പെട്ടെന്നു പെർമിറ്റ്; കെട്ടിടനിർമാണ ചട്ടങ്ങളിൽ വൻ മാറ്റങ്ങൾ വരുത്താൻ സംസ്ഥാന സർക്കാർ

ഉയരം നോക്കാതെ തന്നെ ഇരുനില വീടുകൾക്ക് ഇനി ഉടൻ കെട്ടിടപെർമിറ്റ് നൽകാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ. 300 ചതുരശ്ര മീറ്റർ (ഏകദേശം 3229 ചതുരശ്ര അടി) വരെ വിസ്തീർണമുള്ള വീടുകൾക്ക് അപേക്ഷിച്ചാലുടൻ അനുമതി...

Latest News

Oct 27, 2025, 7:37 am GMT+0000
ഇനി കുറഞ്ഞ നിരക്കില്‍ യാത്ര; വരുന്നു കേന്ദ്രസര്‍ക്കാരിന്റെ ഭാരത് ടാക്‌സി, ഡ്രൈവര്‍മാര്‍ ഓഹരിയുടമകള്‍

ഒല, ഊബര്‍ പോലുള്ള സ്വകാര്യ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളുമായി മത്സരിക്കാനിറങ്ങി കേന്ദ്രസര്‍ക്കാര്‍. നഗര യാത്ര എളുപ്പമാക്കുന്നതിനും ഉയര്‍ന്ന ടാക്‌സി നിരക്കില്‍ നിന്ന് യാത്രക്കാരെ രക്ഷിക്കുന്നതിനുമായി ഭാരത് ടാക്‌സി എന്ന പേരിലാണ് കേന്ദ്രസര്‍ക്കാര്‍ സര്‍വീസ്...

Latest News

Oct 27, 2025, 6:59 am GMT+0000