കോഴിക്കോട്: കോഴിക്കോട് ഫറോക്കിൽ റോഡ് ഇടിഞ്ഞ്, റോഡരികിൽ പാര്‍ക്ക് ചെയ്തിരുന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. സിമന്റ്...
Nov 3, 2025, 6:27 am GMT+0000തിരുവനന്തപുരം: 2024ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകൾ ഇന്ന് പ്രഖ്യാപിക്കും. തൃശ്ശൂര്‍ രാമനിലയത്തില്‍ ഉച്ചക്ക് മൂന്ന് മണിക്ക് മന്ത്രി സജി ചെറിയാന്‍ പുരസ്‌കാര പ്രഖ്യാപനം നടത്തും. മികച്ച നടിക്ക് വേണ്ടിയുള്ള മത്സരത്തിൽ കാൻ ചലച്ചിത്രമേളയിൽ തിളങ്ങിയ ഓൾ...
കൊച്ചി: ഒരുദിവസത്തെ ഇടവേളക്ക് ശേഷം സ്വർണവിലയിൽ നേരിയ വർധന. ഇന്ന് (നവംബർ 3) ഗ്രാമിന് 15 രൂപ വർധിച്ച് 11,290 രൂപയും പവന് 120 രൂപ വർധിച്ച് 90,320 രൂപയുമായി. ശനിയാഴ്ച ഗ്രാമിന് 25...
പ്രമുഖ ഇസ്ലാമിക പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവുമായ കെ കെ അഹമ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ കോഴിക്കോട്ട് അന്തരിച്ചു. 80 വയസ്സായിരുന്നു. മയ്യിത്ത് നിസ്‌കാരം ഇന്ന് രാവിലെ...
തിരുവനന്തപുരം: രാജ്യത്തെ എൻജിനീയറിങ് പ്രവേശനത്തിനുള്ള 2026ലെ ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (JEE) മെയിൻസ് ഒന്നാംഘട്ട പരീക്ഷ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. വിദ്യാർത്ഥികൾക്ക് നവംബർ 27 വരെ അപേക്ഷ സമർപ്പിക്കാം. https://jeemain.nta.nic.in വഴിയാണ് അപേക്ഷ നൽക്കേണ്ടത്....
പാലക്കാട്: പാലക്കാട് ചിറ്റൂരിൽ 14കാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റൂർ സ്വദേശി കാശി വിശ്വനാഥന്റെ മകൻ ലക്ഷ്മണൻ ആണ് മരിച്ചത്. കുട്ടിയുടെ ഇരട്ട സഹോദരൻ രാമനെ കാണാനില്ല. ചിറ്റൂർ ബോയ്സ് ഹൈസ്കൂളിലെ...
കോഴിക്കോട്: കോഴിക്കോട് ലിങ്ക് റോഡിൽ കത്തിക്കുത്തെന്ന് വിവരം. പുലർച്ചെ 2 മണിയോടെയാണ് സംഭവം. വട്ടാം പൊയിൽ സ്വദേശി ബജീഷിനാണ് കുത്തേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. മദ്യപിച്ചുണ്ടായ...
ന്യൂയോർക്ക്: യു.എസിൽ വ്യാജ രേഖ ചമച്ച് ഇന്ത്യൻ വംശജനായ സി.ഇ.ഒ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി റിപ്പോർട്ട്. യു.എസ് ആസ്ഥാനമായ ബ്രോഡ്ബാൻഡ് ടെലികോം, ബ്രിഡ്ജ് വോയിസ് എന്നീ കമ്പനികളുടെ സി.ഇ.ഒ ബങ്കിം ബ്രഹ്മഭട്ടാണ്...
പത്തനംതിട്ട: ചെന്നീർക്കരയിൽ മുലപ്പാൽ നെറുകയിൽ കയറി ഒന്നര വയസ്സുകാരൻ മരിച്ചു. പത്തനംതിട്ട ചെന്നീർക്കര ഊന്നുകൽ തൃക്കുന്നപുരം സതിഭവനത്തിൽ സാജൻ-സോഫി ദമ്പതികളുടെ മകൻ സായിയാണ് മരിച്ചത്. ശനിയാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. പാൽ കൊടുത്തശേഷം കുഞ്ഞിനെ...
കോഴിക്കോട് ബാലുശ്ശേരിയിൽ മയക്കുമരുന്ന് വേട്ട. 78 ഗ്രാം എംഡിഎംഎയുമായി ഉള്ളിയേരി സ്വദേശി മുഹമ്മദ് ജവാദ് ആണ് ബാലുശ്ശേരി പൊലീസിന്‍റെ പിടിയിലായത്. ബാലുശ്ശേരി ബ്ലോക്ക് റോഡിൽ വാഹന പരിശോധന നടത്തുമ്പോഴാണ് കാറിൽ കടത്തിക്കൊണ്ടു വരികയായിരുന്ന...
കേരള സർവകലാശാല രജിസ്ട്രാറെ തിരിച്ചെടുക്കാൻ തീരുമാനം. രജിസ്ട്രാർ കെ എസ് അനിൽകുമാറിനെ തിരിച്ചെടുക്കാൻ സിൻഡിക്കേറ്റ് യോഗമാണ് തീരുമാനിച്ചത്. ഇതിനായി ജി മുരളീധരൻ കൊണ്ടുവന്ന പ്രമേയത്തെ 21 ൽ 19 അംഗങ്ങൾ അനുകൂലിച്ചു. ബിജെപിയുടെ...
