തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയുടെ പുതുക്കിയ മാർഗ്ഗരേഖയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി. അപേക്ഷകരുടെ കുടുംബ വാര്‍ഷിക...
Jan 14, 2026, 9:49 am GMT+0000കൊച്ചി: പൊതുവേദിയിൽ അധിക്ഷേപ പരാമർശവുമായി വീണ്ടും തൃശൂർ എം പി സുരേഷ് ഗോപി. എയിംസ് കേരളത്തിലേക്ക് ഉറപ്പായും വരുമെന്ന് പറയുന്നതിനിടെയാണ് സംഭവം. ആരുടെയും പേരെടുത്ത് പറയാതെയാണ് ‘കേരളത്തിൽ എയിംസ് വരും, മറ്റേ മോനേ..’ എന്ന്...
കോഴിക്കോട്: കോഴിക്കോട് ബൈപ്പാസിൽ ടോൾ പിരിവ് നാളെ മുതൽ. ജില്ലയിലൂടെ കടന്ന് പോകുന്ന ദേശീയപാത 66ലെ വെങ്ങളം-രാമനാട്ടുകര ബൈപ്പാസിലാണ് ടോൾ പിരിവ് ആരംഭിക്കുന്നത്. ഈ മാസം ഏഴിനാണ് ഗതാഗത മന്ത്രാലയം ടോൾ നിരക്ക്...
കൊച്ചി: തുടർച്ചയായി അഞ്ചാംദിനവും സംസ്ഥാനത്ത് സ്വർണവില കൂടി. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 13065 രൂപയും പവന് 1,04,520 രൂപയുമായി. എക്കാലത്തെയും ഉയർന്ന വിലയാണിത്. 18 കാരറ്റ് സ്വർണവില...
ക്ഷേത്ര ഉത്സവത്തിൻ്റെ എഴുന്നെള്ളിപ്പിന് എത്തിച്ച ബാലുശ്ശേരി ഗജേന്ദ്രൻ ചരിഞ്ഞു . നെറുങ്കൈതക്കോട്ട ശാസ്താക്ഷേത്രത്തിലെ പാട്ടുത്സവത്തിനിടയാണ് സംഭവം. ആന കുഴഞ്ഞു വീഴുകയായിരുന്നു. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആനയാണ് ഗജേന്ദ്രൻ. നിലവിൽ ക്ഷേത്ര വളപ്പിൽ...
ഈ വർഷത്തെ ഫ്ലിപ്കാർട്ട് റിപ്പബ്ലിക് ഡേ സെയിൽ ജനുവരി 17ന് ആരംഭിക്കും. സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവക്ക് വൻ വിലക്കിഴിവുകളാണ് ഈ സെയിലിൽ ലഭിക്കുക. എന്നാൽ സെയിൽ തുടങ്ങുന്നതിന് മുമ്പ് തന്നെ ‘ഏർലി...
ചെങ്ങോട്ടുകാവ്: നിയന്ത്രണം വിട്ട ലോറി ചെങ്ങോട്ടുകാവ് അണ്ടർ പാസിന്റെ ഭിത്തിയിൽ ഇടിച്ച് അപകടം. ഡ്രൈവർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 7.55 ഓടെയായിരുന്നു അപകടം. കണ്ണൂർ ഭാഗത്ത് നിന്ന് മലപ്പുറത്തേക്ക് ചെങ്കല്ലുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്....
പത്തനംതിട്ട: ശബരിമലയില്‍ ഇന്ന് മകരവിളക്ക് മഹോത്സവം. ഇതിനായുള്ള ശുദ്ധിക്രിയകൾ ഉൾപ്പെടെ സന്നിധാനത്ത് പൂർത്തിയായി. ഇന്ന് ഉച്ചയ്ക്ക് 2.50 നാണ് മകര സംക്രമ പൂജകൾക്ക് തുടക്കമാവുക. സന്നിധാനത്ത് വലിയരീതിയിലുളള തീർത്ഥാടക നിയന്ത്രണമുണ്ട്. വെർച്വൽ ക്യൂ വഴി...
തൃശ്ശൂർ: തൃശ്ശൂരില്‍ ഇനിയുള്ള അഞ്ചു നാൾ കൗമാര കലയുടെ മഹാ പൂരം. 64ാമത് കേരള സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കമാകും. 250 ഇനങ്ങളിൽ പതിനയ്യായിരം കൗമാരപ്രതിഭകൾ 25 വേദികളിലായി അരങ്ങിലെത്തും. തേക്കിൻകാട് മൈതാനിയിലെ...
പയ്യോളി: പയ്യോളി മിനി ഗോവ റൂട്ടിൽ ബസ് സർവീസ് അനുവദിക്കണമെന്ന് പി.ഡി.പി പയ്യോളി മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. മിനി ഗോവ, കടലാമ സംരക്ഷണ കേന്ദ്രം തുടങ്ങിയവകൊണ്ട് പ്രശസ്തവും വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതുമായ കൊളാവിപ്പാലം...
പയ്യോളി:പയ്യോളി ടൗൺ പരിധിയിൽ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. പേരാമ്പ്ര എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അശ്വിൻ കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പയ്യോളി ടൗൺ, റെയിൽവേ സ്റ്റേഷൻ പരിസരം, ബസ് സ്റ്റാൻഡ്,...
