
പത്തനംതിട്ട: പത്തനംതിട്ടയിൽ കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ ഡ്രൈവറായ പ്രതി കുറ്റക്കാരനെന്ന് കോടതി. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ്...
Apr 10, 2025, 10:07 am GMT+0000



ഉൽപാദന ജോലികൾ അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരാൻ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനായി യു.എസ് സർക്കാർ മറ്റ് രാജ്യങ്ങളിൽനിന്നുള്ള ഉൽപന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തിയിരുന്നു. ദശലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പ്രാദേശിക വ്യവസായങ്ങളെ ഉത്തേജിപ്പിക്കാനും ഈ നീക്കം സഹായിക്കുമെന്നാണ്...

ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് തുടങ്ങും. വിഷു കണക്കിലെടുത്താണ് വിതരണം. സാധാരണ 25 നാണ് പെൻഷൻ വിതരണം. പെൻഷൻ വിതരണത്തിനായി സർക്കാർ 820 കോടി രൂപയാണ് ചെലവാക്കുന്നത്. 62 ലക്ഷം...

തിരുവനന്തപുരം: ഓൺലൈൻ ട്രേഡിങ് ചെയ്തിരുന്ന ആളെ വ്യാജ വാട്സ്ആപ് ഗ്രൂപ് വഴിയും ടെലഗ്രാം വഴിയും മികച്ച ലാഭം ഉണ്ടാക്കിനൽകാം എന്ന് വിശ്വസിപ്പിച്ച് വ്യാജ മൊബൈൽ ആപ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് ട്രേഡിങ് നടത്തി 1.51കോടി...

മാനന്തവാടി: കാട്ടിക്കുളത്ത് തേനീച്ചയുടെ കുത്തേറ്റ് ആലത്തൂർ എസ്റ്റേറ്റിലെ തൊഴിലാളി മരിച്ചു. മണ്ണുണ്ടി ഉന്നതിയിലെ വെള്ളു (63) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. ജോലിക്കിടെ മരത്തിന് മുകളിൽ ഉണ്ടായിരുന്ന തേനീച്ച കൂട്...

വിഷു കളറാക്കാൻ മോളിവുഡ്. മമ്മൂട്ടിയുടെ ബസൂക്ക , നസ്ലന്റെ ആലപ്പുഴ ജിംഖാന, ബേസിൽ ജോസഫിന്റെ മരണമാസ് എന്നിവയാണ് ഇന്നത്തെ മലയാളം റിലീസ്. ബസൂക്ക നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന...

പയ്യോളി : മേലടി സാമൂഹികാരോഗ്യകേന്ദ്രത്തിൽ സ്റ്റാഫ് നഴ്സ്-1 (നഴ്സിംഗ് ഓഫീസർ) തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.യോഗ്യതയായി GNM/BSc Nursing, നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ, അനുഭവം എന്നിവ ആവശ്യമാണ്.അഭിമുഖം ഏപ്രിൽ 16 നു രാവിലെ...

ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില. കേരളത്തിൽ ഇന്ന് പവന് 2160 രൂപ വർദ്ധിച്ച് 68480 രൂപയുമായി. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 74,000 രൂപയ്ക്ക്...

ചക്കിട്ടപാറ ∙ പഞ്ചായത്ത് 4ാം വാർഡിലെ പൂഴിത്തോട് മാവട്ടത്ത് കഴിഞ്ഞ രാത്രിയിൽ ആടിനെ പുലി കൊന്നുതിന്നു. ഇന്നലെ പുലർച്ചെ പൊറ്റക്കാട് ഭാരതിയുടെ വീടിനു സമീപത്തെ ഷെഡിൽ കെട്ടിയിരുന്ന ആടിന്റെ പകുതി ഭാഗം ഭക്ഷിച്ച...

കുട്ടികൾക്ക് എതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ ഉൾപ്പെടെയുള്ള പോക്സോ കേസുകള് അന്വേഷിക്കാന് കേരള പോലീസില് പ്രത്യേക വിഭാഗം രൂപീകരിക്കും. നാല് ഡിവൈഎസ്പി, 40 എസ് ഐ ഉള്പ്പെടെ 304 പുതിയ തസ്തികകള് അനുവദിക്കാനും മന്ത്രിസഭ...

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിൽ ആഭ്യന്തര വിജിലൻസ് സംവിധാനം പരിഗണനയിലെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ. സേവനങ്ങൾ സംബന്ധിച്ച ഫയൽ നീക്കമടക്കം വിജിലൻസ് പരിശോധിക്കും. ഫയലുകൾ വികേന്ദ്രീകരിച്ച് തീർപ്പാക്കുന്ന സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിട്ടുണ്ട്. ഇത്...