സമയബന്ധിതമായ വിവരങ്ങളുടെ അഭാവം മൂലം ജീവൻ നഷ്ടപ്പെടാൻ ഇടയാക്കുന്ന റോഡപകടങ്ങളെക്കുറിച്ചും മറ്റ് മെഡിക്കൽ എമർജൻസികളെക്കുറിച്ചും നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്....
Dec 20, 2025, 9:14 am GMT+0000മൂന്നാർ: സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ രണ്ട് ഡിഗ്രി സെൽഷ്യസിൽ മൂന്നാർ. വെള്ളിയാഴ്ച പുലർച്ചെ കണ്ണൻദേവൻ കമ്പനിയുടെ ചെണ്ടുവര എസ്റ്റേറ്റിലാണ് രണ്ട് ഡിഗ്രി രേഖപ്പെടുത്തിയത്. ലക്ഷ്മി എസ്റ്റേറ്റിൽ നാലും സെവൻമലയിൽ അഞ്ചും മാട്ടുപ്പെട്ടിയിൽ ആറും...
കണ്ണൂർ: കണ്ണൂർ ഉളിക്കല്‍ നുച്യാട്ടിലെ പ്രവാസിയുടെ വീട്ടില്‍ നിന്നും 27 പവൻ സ്വർണം മോഷ്ടിച്ചു. പ്രവാസിയായ ഭർത്താവിനെ സ്വീകരിക്കാൻ കുടുംബം വിമാനത്താവളത്തിലേക്ക് പോയ സമയത്തു ആണ് വീട്ടില്‍ വൻ കവർച്ച നടന്നത്. വീടിന്റെ സാഹചര്യങ്ങള്‍...
കോഴിക്കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഡിസംബര്‍ 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ ഇത് സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കമ്മീഷന്‍ പുറപ്പെടുവിച്ചു. തെരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗം...
അന്തിക്കാട്: കണ്ടശ്ശാംകടവ് മാർക്കറ്റിൽ യുവാവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ വധശ്രമമടക്കം ക്രിമിനൽക്കേസുകളിലെ പ്രതിയടക്കം രണ്ട് പേർ അറസ്റ്റിൽ. കണ്ടശ്ശാംകടവ് സ്വദേശി വന്നേരി വീട്ടിൽ ആദർശ് (26), കൂട്ടാളി അന്തിക്കാട്...
താമരശ്ശേരി : ചുരത്തിൽ വലിയ രീതിയിൽ വാഹനത്തിരക്ക്. വലിയ വാഹനങ്ങൾ ഇറങ്ങുകയും കയറുകയും ചെയ്യുമ്പോൾ ആറ്, ഏഴ്, എട്ട് വളവുകളിൽ വൻ തിരക്കും ഗതാഗത തടസ്സവും നേരിടുന്നുണ്ട്. അവധി ദിവസമായതിനാൽ ഇന്നും നാളെയും...
ചെന്നൈ: ബഹുമുഖ പ്രതിഭ ശ്രീനിവാസന്റെ മരണത്തിൽ അനുശോചനം അറിയിച്ച് നടൻ രജനീകാന്ത്.തന്റെ അടുത്ത സുഹൃത്തിന്റെ വിയോഗം ഞെട്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘സുഹൃത്ത് ശ്രീനിവാസൻ വിടവാങ്ങിയെന്നത് ഞെട്ടിക്കുന്നു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ തന്റെ ക്ലാസ്മേറ്റായിരുന്നു അദ്ദേഹം....
കൊച്ചി: ദുബായിൽ നിന്നും നാട്ടിൽ മടങ്ങിയെത്തിയ യുവാവിനെ കൊച്ചി വിമാനത്താവളത്തിന് സമീപത്ത് നിന്നും ഒരു സംഘം ആളുകൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി. പിന്നീട് കാറിൽ കയറ്റി മർദിച്ചു. മൊബൈൽ ഫോണും സാധനങ്ങളും...
കോഴിക്കോട് കാക്കൂരിൽ നാടിനെ നടുക്കി ദാരുണ കൊലപാതകം. ആറു വയസുകാരനെ അമ്മ കൊലപ്പെടുത്തി. കോഴിക്കോട് കാക്കൂര്‍ പുന്നശ്ശേരിയിലാണ് ആറു വയസുകാരനെ അമ്മ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ...
കോഴിക്കോട്: നടൻ ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീനിവാസന്‍റെ വിയോഗം മലയാള സിനിമാലോകത്തിന് വീണ്ടെടുക്കാൻ സാധിക്കാത്ത കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചിച്ചു. സിനിമയുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും തന്‍റേതായ വ്യക്തിമുദ്ര അദ്ദേഹം പതിപ്പിച്ചു. കഥ,...
പൊന്നാനി: വ്യാജ സർട്ടിഫിക്കറ്റ് നിർമാണവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ. തമിഴ്നാട് ശിവകാശി സ്വദേശികളായ ജഹാംഗീർ (42), പൊൻപാണ്ടി (49), പരമശിവം (61) എന്നിവരെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളായ...
