ബഷീർ ദിനത്തിൽ മേപ്പയ്യൂരിൽ കൂടുതൽ പുസ്തകങ്ങൾ വായിച്ച നാഫിയക്ക് ബ്ലൂമിംഗ് ആർട്സിൻ്റെ ആദരവ്

മേപ്പയ്യൂർ: ബഷീർ ദിനത്തിൽ ബ്ലൂമിംഗ് ആർട്സിൻ്റെ നേതൃത്വത്തിൽ ‘ആദരവ്’ പരിപാടി സംഘടിപ്പിച്ചു. യുവ എഴുത്തുകാരി അക്ഷയ സാരംഗ്, ബ്ലൂമിംഗ് ലൈബ്രറിയിൽ നിന്ന് 2024-25 വർഷത്തിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച എൻ.കെ.നാഫിയ എന്നിവരെ...

Jul 5, 2025, 2:02 pm GMT+0000
ആരോഗ്യമന്ത്രി രാജിവെക്കണം: മേപ്പയ്യൂരിൽ യൂത്ത് ലീഗിന്റെ പ്രതിഷേധ പ്രകടനം

മേപ്പയ്യൂർ: കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം ഇടിഞ്ഞു വീണു രോഗി മരിക്കാൻ ഇടയായ സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ അനാസ്ഥക്കെതിരെയും, ആരോഗ്യ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് ലീഗ് മേപ്പയ്യൂർ പഞ്ചായത്ത്...

Jul 4, 2025, 2:35 pm GMT+0000
ഡോക്ടേഴ്സ് ഡേ യിൽ മേപ്പയ്യൂരിലെ ജനകീയ ഡോ. പി.മുഹമ്മദിനെ മുസ്‌ലിം ലീഗ് ആദരിച്ചു

മേപ്പയ്യൂർ: മേപ്പയ്യൂരിൻ്റെ ആതുര സേവന രംഗത്ത് 49 വർഷം തൻ്റെതായ കൈയൊപ്പ് ചാർത്തിയ മേപ്പയ്യൂരിലെ റിലീഫ് ക്ലിനിക്കിലെ ജനകീയ ഡോ. പി.മുഹമ്മദിനെ ഡോക്ടേഴ്സ് ഡേയിൽ മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ആദരിച്ചു....

Jul 1, 2025, 4:23 pm GMT+0000
ലഹരി ബോധവൽക്കരണം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം: ലഹരി നിർമ്മാർജ്ജന സമിതി മേപ്പയ്യൂർ

  മേപ്പയ്യൂർ:ലഹരി നിർമ്മാർജ്ജന സമിതി ബോധവൽക്കരണ ക്യാമ്പസ് കാംപയിൻ മേപ്പയ്യൂർ ജി വി എച്ച് എസ് എസിൽ ലഘുലേഖ വിതരണ ഉദ്ഘാടനം നിർവഹിച്ചു. മേപ്പയ്യൂരിലും പരിസരപ്രദേശങ്ങളിലും വിദ്യാലയങ്ങളിൽ പോലും ലഹരി മാഫിയകൾ വാഴുമ്പോൾ...

Jun 17, 2025, 1:20 pm GMT+0000
മേപ്പയ്യൂരിൽ രമേശ് മനത്താനത്തിന് എഫ്.എ.ഒ.ഐ യാത്രയയപ്പ് നൽകി

മേപ്പയ്യൂർ: 27 വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകനും എഫ്.എ.ഒ.ഐ സംസ്ഥാന സ്കൂൾ കാർഷിക ക്ലബ് കോ: ഓർഡിനേറ്ററുമായ രമേശ് മനത്താനത്തിന് എഫ്.എ.ഒ.ഐ കമ്മിറ്റി യാത്രയയപ്പ് നൽകി.ഫാർമേഴ്സ് അസോസിയേഷൻ ഓഫ്...

May 29, 2025, 2:00 pm GMT+0000
‘കാവലാവാം കൈകോർക്കാം’; ചെറുവണ്ണൂരിൽ അമ്മ സദസ്സ്

മേപ്പയ്യൂർ: ‘കാവലാവാം കൈകോർക്കാം’ എന്ന പ്രമേയത്തിൽ ചെറുവണ്ണൂർ കക്കറ മുക്കിൽ ലഹരിക്കെതിരെ വനിതാ ലീഗ് കമ്മിറ്റി അമ്മ സദസ്സ് സംഘടിപ്പിച്ചു. വനിതാ ലീഗ് പേരാമ്പ്ര മണ്ഡലം പ്രസിഡൻ്റ് ഷർമിന കോമത്ത് ഉദ്ഘാടനം ചെയ്തു....

May 27, 2025, 12:27 pm GMT+0000
പൊതുവിദ്യാലയങ്ങളിലൂടെ കടന്ന് വന്നവരോട് വിവേചനം കാട്ടരുത്: കെ ലോഹ്യ

മേപ്പയ്യൂർ: കീം പരീക്ഷ ഉൾപ്പടെയുള്ളവയിൽ ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ സ്കോർ വിലയിരുത്തുമ്പോൾ നമ്മൾ അഭിമാനപൂർവ്വം കാണുന്ന കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിൻ്റെ ഭാഗമായി വന്ന കുട്ടികളെ പിന്നിലാക്കുന്ന നിലയിൽ സി.ബി.എസ് ഇ , ഐ.സി എസ്...

May 25, 2025, 5:52 am GMT+0000
ജില്ലാ സമ്മേളനം വൻ വിജയമാക്കണം: മേപ്പയ്യൂരിൽ എം.എസ്.എഫ് കൺവെൻഷൻ

മേപ്പയ്യൂർ: എം.എസ്.എഫ് ജില്ലാ സമ്മേളനം വൻ വിജയമാക്കുവാൻ എം.എസ്.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കൺവെൻഷൻ തീരുമാനിച്ചു. മുസ്ലിം ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഷാദി അധ്യക്ഷനായി. എം.എസ്.എഫ്...

May 6, 2025, 4:37 pm GMT+0000
മുയിപ്പോത്ത് മഹാത്മ ചാരിറ്റബിൾ ട്രസ്റ്റ്‌ പ്രവർത്തനം ആരംഭിച്ചു

  മേപ്പയൂർ: മഹാത്മ ചാരിറ്റബിൾ ട്രസ്റ്റ്‌ മുയിപ്പോത്ത് പ്രവർത്തനം ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് എൻ ടി ഷിജിത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കിഷോർ കാന്ത് മുയിപ്പോത്ത് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ...

May 4, 2025, 5:12 am GMT+0000
മേപ്പയ്യൂരിൽ മേലടി ഉപജില്ലാ വിദ്യാഭ്യാസ സഹായ സമിതിയുടെ ‘വൈബ്’ ഏകദിന പഠന ക്യാമ്പ്

മേപ്പയ്യൂർ: വിദ്യാഭ്യാസ രംഗത്ത് ഗാന്ധിയൻ മൂല്യങ്ങൾ മുറുകെ പിടിക്കുന്ന വിദ്യാഭ്യാസം കുട്ടികൾക്ക് ഉറപ്പാക്കണമെന്ന് പ്രശസ്ത സാഹിത്യകാരൻ യു.കെ. കുമാരൻ പറഞ്ഞു. മേലടി ഉപജില്ലാ വിദ്യാഭ്യാസ സഹായ സമിതി മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസിൽ സംഘടിപ്പിച്ച ഏകദിന...

May 2, 2025, 1:02 pm GMT+0000