നികുതി വർദ്ധനവ്; മൂടാടിയിൽ യുഡിഎഫിന്റെ പ്രതിഷേധ പ്രകടനം

മൂടാടി: സംസ്ഥാനത്ത്  നിലവിൽ വരുന്ന ഇന്ധന വിലവർദ്ധനവിനും, ഭൂമിയുടെ ന്യായവില, കെട്ടിട നികുതി, വാഹനനികുതി, അവശ്യസാധനങ്ങളുടെ വില വർദ്ധനവിനും എതിരെ മൂടാടി പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റി പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി....

Apr 2, 2023, 6:19 am GMT+0000
വിപ്ലവകാരികളുടെ രക്തസാക്ഷിത്വ ദിനം; മൂടാടിയിൽ എസ്എഫ്ഐയുടെ വിദ്യാർത്ഥി റാലിയും പൊതുയോഗവും

മൂടാടി:  സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ ഭാഗമായി രക്തസാക്ഷിത്വം വരിച്ച ധീര വിപ്ലവകാരികളായ ഭഗത് സിംഗ് , രാജ്ഗുരു, സുഖ്ദേവ് എന്നിവരുടെ രക്തസാക്ഷിത്വ ദിനത്തിൽ എസ് എഫ് ഐ പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂടാടി...

Mar 23, 2023, 4:42 pm GMT+0000
ചിങ്ങപുരം സികെജി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേന്ത്രവാഴക്കന്ന് നടീൽ പദ്ധതി

മൂടാടി: ചിങ്ങപുരം  സി കെ ജി എം എച്ച് എസ് എസ് സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ കൃഷിക്കൂട്ടം നേന്ത്രവാഴക്കന്ന് നടീൽ പദ്ധതി മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു....

Mar 19, 2023, 12:25 pm GMT+0000
‘വിളവെടുപ്പുത്സവം’; ബീറ്റ്റൂട്ട് കൃഷിയിൽ വന്മുകം-എളമ്പിലാട് സ്കൂൾ വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ്

  മൂടാടി:  ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂൾ വിദ്യാർത്ഥികൾ സ്കൂൾ പറമ്പിൽ ശാസ്ത്രീയമായി കൃഷി ചെയ്ത ബീറ്റ്റൂട്ട് കൃഷിയിൽ നൂറ്മേനി വിളവെടുത്തു. മൂന്ന് സെന്റ് സ്ഥലത്ത് മൂന്ന് മാസം കൊണ്ട് വിപണിയിൽ ലഭിക്കുന്നതിനേക്കാൾ വലുപ്പമുള്ള...

Mar 17, 2023, 1:20 pm GMT+0000
വൻമുഖം ഗവ ഹൈസ്കൂളിലെ ‘കോലായി കിസ്സ’ ശ്രദ്ധേയമായി

നന്തി ബസാർ: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വൻമുഖം ഗവ: ഹൈസ്കൂളിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീം മാർച്ച് 2,3,4  തിയതികളിലായി ‘കോലായി കിസ്സ’ എന്ന പേരിൽ പുരാവസ്തുക്കളുടെ പ്രദർശനവും, പരിചയപ്പെടുത്തലും തലമുറകളുടെ സ്നേഹസംഗമവും...

Mar 5, 2023, 6:33 am GMT+0000
മൂടാടിയിൽ കുടുംബശ്രീ 3-ാം വാർഡ് എഡിഎസ് വാർഷികാഘോഷം

മൂടാടി: മൂടാടി  ഗ്രാമപഞ്ചായത്ത് കുടുംബശ്രീ 3-ാം വാർഡ് എ. ഡി. എസ് വാർഷികാഘോഷം വാർഡ് മെമ്പർ രജുല ടി.എം ന്റെ അദ്ധ്യക്ഷതയിൽ പന്തലായനി ബ്ലോക്ക് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. വാർഷിക റിപ്പോർട്ട്...

Mar 5, 2023, 6:19 am GMT+0000
വൻമുഖം ഹൈസ്കൂളിൽ പുരാവസ്തു പ്രദർശനവും സ്നേഹസംഗമവും സംഘടിപ്പിക്കുന്നു

  നന്തി ബസാർ: വൻമുഖം ഗവ: ഹൈസ്കൂളിലെ സോഷ്യൽ സർവ്വീസ് സ്കീംമിന്റെ ഭാഗമായി മാർച്ച് 2,3,4,5 തിയ്യതികളിൽ പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിൽ  പുരാവസ്തു പ്രദർശനവും, തലമുറകളുടെ സ്നേഹസംഗമവും സംഘടിപ്പിക്കുന്നു. കടലൂരിൻ്റെ ചരിത്ര വഴികളിൽ...

Feb 28, 2023, 12:40 pm GMT+0000
‘ഉപജീവനം പദ്ധതി’; ചിങ്ങപുരത്ത് എൻഎസ്എസ് വോളന്റീർമാർ തയ്യൽ മെഷീനുകൾ നൽകി

  ചിങ്ങപുരം:  ചിങ്ങപുരം സി കെ ജി എം എച്ച് എസ് എസ് ലെ എൻ എസ് എസ് യൂണിറ്റിന്റെ കീഴിൽ ”ഉപജീവനം” എന്ന പദ്ധതിയിലൂടെ ദത്ത് ഗ്രാമത്തിലെ അർഹരായ രണ്ട് കുടുംബങ്ങൾക്ക്...

Feb 17, 2023, 1:30 pm GMT+0000
കേരള സർക്കാറിന്റെ ജനദ്രോഹ ബഡ്ജറ്റ്; മൂടാടിയിൽ സിയുസി പ്രതിഷേധ ജ്വാലയും പൊതുയോഗവും

മൂടാടി:  കേരള സർക്കാറിന്റെ ജനദ്രോഹ ബഡ്ജറ്റിനെതിരെ മൂടാടി മണ്ഡലം കണ്ടിയിൽ മീത്തൽ സി.യു.സി യുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാലയും പൊതുയോഗവും നടത്തി. ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറി മുനീർ മാസ്റ്റർ എരവത്ത് ഉദ്ഘാടനം...

Feb 14, 2023, 3:27 pm GMT+0000
ഇരുപതാം മൈൽസിൽ അടിപ്പാത വേണം: ഉപവാസ സമരം നടത്തി

നന്തി ബസാർ: ദേശീയപാത വികസനത്തിൻ്റെ ഭാഗമായി പ്രദേശങ്ങൾ ഒറ്റപ്പെട്ടു പോകുന്നതിനെതിരെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ആശുപത്രി എന്നിവടങ്ങളിലേക്ക് പോകുന്നതിനുള്ള തടസ്സങ്ങളും നീക്കി ഇരുപതാം മൈലിൽ ഒരു അടിപ്പാത നിർമ്മിക്കാൻ വേണ്ടി രണ്ടാം ഘട്ട...

Feb 2, 2023, 1:57 pm GMT+0000