സർക്കാർ സ​ന്ന​ദ്ധ​സേ​ന​യു​ടെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി ടൊ​വീ​നോ തോ​മ​സ്

  തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ക്ക​പ്പെ​ട്ട സ​ന്ന​ദ്ധ​സേ​ന​യു​ടെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി ന​ട​ൻ ടൊ​വീ​നോ തോ​മ​സി​നെ നി​യ​മി​ച്ചു. പ്ര​ള​യ കാ​ല​ത്തു ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കു​ചേ​ർ​ന്നു സ​മൂ​ഹ​ത്തി​നു മാ​തൃ​ക​യാ​യി മാ​റി​യ വ്യ​ക്തി​ക​ളി​ലൊ​രാ​ളാ​ണു ടൊ​വി​നോ തോ​മ​സെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ...

Movies

Jan 9, 2021, 9:11 am IST
നടൻ കൃഷ്ണകുമാറിന്റെ വീട്ടിൽ രാത്രി അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ: വാതിൽ ചവിട്ടി പൊളിക്കാൻ ശ്രമിച്ചു

തിരുവനന്തപുരം:  നടൻ കൃഷ്ണകുമാറിന്റെ വീട്ടിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ച ഫസിൽ ഉൾ അക്ബർ എന്ന യുവാവിനെ വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റു ചെയ്തു. ഇയാൾ മാനസികരോഗിയാണെന്നു സംശയിക്കുന്നതായും തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. ഞായറാഴ്ച...

Movies

Jan 4, 2021, 4:03 pm IST
അനില്‍ പനച്ചൂരാന്റെ മരണം; അസ്വാഭാവിക മരണത്തിന് പോലീസ് കേസ്

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ മരണത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഭാര്യ മായയുടേയും ബന്ധുക്കളുടേയും മൊഴികളുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്....

Movies

Jan 4, 2021, 10:31 am IST
തിരിച്ചുവരവിലെ നവ്യ, ഒപ്പം വിനായകന്‍; ‘ഒരുത്തീ’ക്ക് യു സര്‍ട്ടിഫിക്കറ്റ്

കോഴിക്കോട്: നവ്യ നായര്‍ നീണ്ട ഇടവേളയ്ക്കു ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ‘ഒരുത്തീ’. വി കെ പ്രകാശിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തിന്റെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി. ക്ലീന്‍ ‘യു’ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്...

Movies

Dec 30, 2020, 8:28 pm IST
തെലുഗു താരം രാം ചരണിന് കൊവിഡ് സ്ഥിരീകരിച്ചു

ഹൈദരാബാദ്: തെലുഗു സൂപ്പർതാരം രാം ചരണിന് കൊവിഡ് സ്ഥിരീകരിച്ചു. വീട്ടിൽ ക്വാറന്‍റീനിലാണെന്നും ആരോഗ്യസ്ഥിതി ഇപ്പോൾ തൃപ്തികരമാണെന്നും രാം ചരൺ ട്വീറ്റ് ചെയ്തു. താനുമായി സമ്പർക്കത്തിൽ വന്നവർ ജാഗ്രത പാലിക്കണമെന്നും താരം ആവശ്യപ്പെട്ടു.

Movies

Dec 29, 2020, 9:30 am IST
നടന്‍ അനില്‍ നെടുമങ്ങാടിന്റെ മൃതദേഹം ഇന്ന് തിരുവനന്തപുരത്തെത്തിക്കും

തൊടുപുഴ : ഇന്നലെ അന്തരിച്ച ചലച്ചിത്ര നടന്‍ അനില്‍ നെടുമങ്ങാടിന്റെ മൃതദേഹം തിരുവനന്തപുരത്തെ വീട്ടിലെത്തിക്കും. കോവിഡ് പരിശോധനാഫലം ലഭിച്ച ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ഇന്നലെ വൈകിട്ടാണ് തൊടുപുഴ...

Movies

Dec 26, 2020, 10:19 am IST
അഹാനയുടെ സഹോദരി പ്രണയത്തിലാണോ? ഉദയവും അസ്തമയും ഞങ്ങള്‍ ഒന്നിച്ചാണെന്ന് ആണ്‍സുഹൃത്ത്, ചിത്രങ്ങള്‍ വൈറല്‍

നടന്‍ കൃഷ്ണകുമാറും കുടുംബവും ഈ ലോക്ഡൗണ്‍ കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു. നാല് പെണ്‍മക്കള്‍ക്കും ഭാര്യയ്‌ക്കൊപ്പം കഴിയുന്നത് കൊണ്ട് തന്നെ വീട്ടില്‍ ലേഡീസ് ഹോസ്റ്റല്‍ നടത്തുന്ന നടന്‍ എന്ന പേരില്‍ കൃഷ്ണകുമാര്‍ പലപ്പോഴും...

Movies

Dec 24, 2020, 4:33 pm IST
സംവിധായകൻ കണ്ണൻ താമരക്കുളം വിവാഹിതനായി

കോഴിക്കോട്: സംവിധായകൻ കണ്ണൻ താമരക്കുളം വിവാഹിതനായി. വിഷ്ണു പ്രഭയാണ് വധു. പത്തനം തിട്ട തിരുവല്ല സ്വദേശിയാണ് വിഷ്ണു പ്രഭ. മാവേലിക്കരയിൽ ചേട്ടിക്കുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള അനുഗ്രഹ ഓടിട്ടോറിയത്തിൽ വച്ചായിരുന്നു വിവാഹം. കോവിഡ് മാനദണ്ഡങ്ങൾ...

Movies

Dec 24, 2020, 4:19 pm IST
അടുത്ത വര്‍ഷം ഒരു കുഞ്ഞിന് ജന്മം നല്‍കണം; വിവാഹത്തെ കുറിച്ചുള്ള വിവാദങ്ങള്‍ക്കൊടുവില്‍ രാഖിയുടെ ഭര്‍ത്താവ്

ഇന്ത്യയിലെ പ്രശസ്ത ഐറ്റം ഡാന്‍സുകാരിയും മോഡലുമായ രാഖി സാവന്ത് നിരന്തരം വിവാദങ്ങളില്‍ കുടുങ്ങാറുണ്ട്. നടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന വിവാദങ്ങളെല്ലാം ഒന്ന് കെട്ടടങ്ങി വരികയാണ്. കഴിഞ്ഞ വര്‍ഷമാണ് വെള്ള നിറമുള്ള ഗൗണ്‍ ധരിച്ച്...

Movies

Dec 23, 2020, 6:40 pm IST
മണിച്ചിത്രത്താഴിന് 27 വയസ്

ഇന്നും ടിവിയില്‍ കണ്ടാല്‍ ഒരിക്കല്‍ കൂടി ഇരുന്ന് കണ്ടുപോകും മണിച്ചിത്രത്താഴിനെ. ഗംഗയും നാഗവല്ലിയും നകുലനും ഡോ. സണ്ണിയും മാടമ്പള്ളിയുമെല്ലാം വീണ്ടും കണ്‍മുന്നില്‍ തെളിയും. മലയാളികള്‍ ഇത്രയേറെ ആസ്വദിച്ചു കണ്ട സൈക്കോ ത്രില്ലര്‍ ചിത്രം...

Movies

Dec 23, 2020, 4:45 pm IST