. പയ്യോളി: ബി.എം.എസ് പയ്യോളി മേഖലാ സമിതിയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ്മ ജയന്തി -ദേശീയ തൊഴിലാളി ദിനമായി ആഘോഷിച്ചു. പ്രകടനവും...
Sep 17, 2025, 2:27 pm GMT+0000പയ്യോളി: പയ്യോളി നഗരസഭയുടെയും , ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സാന്ത്വന പരിചരണ വളണ്ടിയർമാർക്കുള്ള പരിശീലനം നൽകി. നഗരസഭാ ഉപാധ്യക്ഷ പത്മശ്രീ പള്ളിവളപ്പിൽ ഉദ്ഘാടനം ചെയ്തു. നഗരസഭാ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ...
കോഴിക്കോട് : കോട്ടൂളി സരസ്വതി വിദ്യാമന്ദിരം ഹൈസ്കൂളിൽ നടന്ന കോഴിക്കോട് ജില്ലാ വിജ്ഞാനമേളയിൽ മികച്ച വിജയം കരസ്ഥമാക്കി പയ്യോളി അമൃത ഭാരതി വിദ്യാനികേതൻ. വേദഗണിതം ക്വിസ്സിന് പയ്യോളി അമൃത ഭാരതി വിദ്യാനികേതനിലെ...
പയ്യോളി: ഇരിങ്ങൽ കോട്ടക്കൽ ഹിദായത്തുസ്സിബിയാൻ ഹയർ സെക്കൻഡറി മദ്രസയിൽ പി പി അബ്ദുറഹിമാൻ അദ്ദേഹത്തിന്റെ മാതപിതാക്കളുടെ പേരിൽ നിർമ്മിച്ചു നൽകിയ ഓപ്പൺ സ്റ്റേജ് പാറന്നൂർ അബ്ദുൽ ജലീൽ ബാഖവി ഉസ്താദ് ഉദ്ഘാടനം ചെയ്തു....
പയ്യോളി : കൊളാവിപ്പാലം പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് വി.സി നാണുവിന്റെ രണ്ടാം ചരമ വാർഷിക ദിനത്തോട് അനുബന്ധിച്ചു പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു . യോഗത്തിൽ രാജൻ കൊളാവിപ്പാലം അധ്യക്ഷത വഹിച്ചു ....
പയ്യോളി: പയ്യോളി രണ്ടാം ഗേറ്റ് നാട്ടു കൂട്ടം റെസിഡൻസ് അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടിയോട് അനുബന്ധിച്ച് കുടുംബാംഗങ്ങളുടെ മ്യൂസിക് ചെയർ, കുപ്പിയിൽ വെള്ളം നിറക്കൽ, ലെമൺ സ്പൂൺ, ഇഷ്ടിക പിടുത്തം, സുന്ദരിക്ക്...
പയ്യോളി: പയ്യോളിയിൽ ബ്രൗൺ ഷുഗറുമായി ഒരാൾ പിടിയിൽ. ഇന്ന് ഉച്ചയോടെ പയ്യോളി ടൗണിൽ നിന്നാണ് 2.46 ഗ്രാം ബ്രൗൺ ഷുഗറുമായി പയ്യോളി സ്വദേശിയായ പുത്തൻ മരച്ചാലിൽ അൻവർ പിടിയിലായത്.
പയ്യോളി: ചൊവ്വന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് വി എസ് സുജിത്തിനെ അകാരണമായി മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ പിരിച്ച് വിടണമെന്ന് ആവശ്യപ്പെട്ട് പയ്യോളി, തിക്കോടി മണിയൂർ, പാലയാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ...
പയ്യോളി: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നടമാടിയിരുന്ന കേരളത്തിൽ ഈശ്വരൻ മനുഷ്യ രൂപത്തിൽ അവതരിച്ച് നിശബ്ദ വിപ്ലവത്തിലൂടെ സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവന്ന നിശബ്ദ വിപ്ലവകാരിയായിരുന്നുവെന്ന് റിട്ട: പ്രൊഫസർ എം .സഹദേവൻ അഭിപ്രായപ്പെട്ടു. ആരോടും കലഹിക്കാതെ...
പയ്യോളി : ഇരിങ്ങൽ ഈസ്റ്റ് റസിഡൻസ് അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു ഇരിങ്ങൽ ഈസ്റ് സ്കൂളിൽ നടന്ന പരിപാടി കെ കെ നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ശശിധരൻ കുറുങ്ങോട്ടിൻ്റെ അധ്യക്ഷതയിൽ അജിതൻ...
അയനിക്കാട് : യുവശക്തി ആവിത്താര ഓണാഘോഷത്തോടൊപ്പം, ആവിത്താര വെസ്റ്റ് ബദ് രിയ്യ ജുമാമസ്ജിദ്മദ്റസ കമ്മിറ്റി സംഘടിപ്പിച്ച നബിദിന റാലിയിൽ പങ്കെടുത്ത കുട്ടികൾക്കും, മുതിർന്നവർക്കും മധുരം നൽകിയത് ശ്രദ്ധേയമായി. നൂറിലധികം കുട്ടികൾ പങ്കെടുത്ത റാലിയിൽ...