ഇരിങ്ങലിൽ നളന്ദ ഗ്രന്ഥാലയം വനിതാവേദിയുടെ “വായന വിചാരങ്ങൾ”

പയ്യോളി: ഇരിങ്ങൽ നളന്ദ ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ വായന പക്ഷാചരണോടനുബന്ധിച്ച് വനിതാവേദിയുടെ ആഭിമുഖ്യത്തിൽ “വായന വിചാരങ്ങൾ” എന്ന പരിപാടി നടത്തി. പരിപാടി എം.ഇ.ടി ആട്സ് എൻ്റ് സയൻസ് കോളേജ് അസിസ്റ്റൻ്റ് പ്രൊഫസർ എം.കെ അശ്വതി ...

Jul 6, 2025, 11:55 am GMT+0000
കേന്ദ്ര സർക്കാരിന്റെ അരിനിഷേധം; പയ്യോളിയിൽ കർഷക തൊഴിലാളി യൂണിയന്റെ പ്രതിഷേധം

പയ്യോളി: ഓണക്കാലത്ത് മുൻഗണനേതരകാർഡുകൾക്ക് അഞ്ച് കിലോ വീതം അരിനൽകാനു ള്ള വിഹിതം അനുവദിക്കണമെന്ന കേരള സർക്കാറിൻ്റെ ആവശ്യത്തെ നിരാകരിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ കെഎസ്കെടിയു പയ്യോളി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പയ്യോളി ടൗണിൽ...

Jul 5, 2025, 1:43 pm GMT+0000
പയ്യോളി കൃഷിഭവനിൽ കർഷക സഭയും ഞാറ്റുവേല ചന്തയും

  പയ്യോളി: കർഷകർക്ക് ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ മിതമായ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടു കൂടി കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും പയ്യോളി നഗരസഭയുടെയും നേതൃത്വത്തിൽ ഞാറ്റുവേല ചന്ത നടത്തി. പയ്യോളി...

Jul 5, 2025, 11:56 am GMT+0000
പയ്യോളിയിൽ കോൺഗ്രസ് പി വിലാസിനി ടീച്ചറെ അനുസ്മരിച്ചു

പയ്യോളി: മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രഥമ പ്രസിഡണ്ടും മഹിളാ കോൺഗ്രസ് നേതാവുമായിരുന്ന പി വിലാസിനി ടീച്ചർ അനുസ്മരണം നടത്തി. പതിമൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് നടത്തിയ അനുസ്മരണ സമ്മേളനം ഡി സി സി പ്രസിഡൻറ്...

Jul 4, 2025, 2:50 pm GMT+0000
ആരോഗ്യമന്ത്രി രാജി വെക്കണം: പയ്യോളിയിൽ കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനം

പയ്യോളി : കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് വീട്ടമ്മയുടെ ജീവൻ നഷ്ടപ്പെട്ട ദുരന്തത്തിന് വഴിവെച്ച ആരോഗ്യ മന്ത്രിയുടെയും, ആരോഗ്യവകുപ്പിൻ്റെയും അനാസ്ഥക്കെതിരെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യ മന്ത്രി സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട്...

Jul 4, 2025, 2:21 pm GMT+0000
‘ലയൺസ് ഇയർ’; പയ്യോളി ലയൺസ് ക്ലബിൽ സന്നദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കമായി

പയ്യോളി: പയ്യോളി ലയൺസ് ക്ലബ് ലയൺസ് ഇയർ തുടക്കം കുറിച്ചു കൊണ്ട് വിവിധ സേവന പദ്ധതികൾക്ക് തുടക്കം കുറിച്ചു. ക്ലബ് പ്രസിഡന്റ് രവീന്ദ്രൻ അമ്പാടി വൃക്ഷതൈ നട്ടു കൊണ്ട് സേവന പ്രവർത്തനങ്ങൾ ഉദ്ഘാടനം...

Jul 3, 2025, 1:55 pm GMT+0000
അശാസ്ത്രീയമായ ദേശീയപാത നിർമാണം: പയ്യോളിയിലെ ജനപ്രതിനിധികൾ നാഷണൽ ഹൈവേ ഓഫീസ് ഉപരോധിച്ചു- വീഡിയോ

പയ്യോളി: അശാസ്ത്രീയമായ ഹൈവേ നിർമാണത്തിൽ പ്രതിഷേധിച്ച് പയ്യോളി മുൻസിപ്പാലിറ്റിയിലെ ജനപ്രതിനിധികൾ കോഴിക്കോട് നാഷണൽ ഹൈവേ ഓഫീസ് ഉപരോധിച്ചു. ചടങ്ങ് ചെയർമാൻ വി കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ പത്മശ്രീ അധ്യക്ഷത...

Jul 3, 2025, 12:00 pm GMT+0000
ബി ജെ പി പയ്യോളി മണ്ഡലം പ്രസിഡന്റ് ചുമതലയേറ്റു

പയ്യോളി: ഭാരതീയ ജനതാ പാർട്ടിയുടെ പയ്യോളി മണ്ഡലം പ്രസിഡണ്ടായി ടി.പി.ശ്രീഹരി  ചുമതലയേറ്റു. കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡണ്ട് സി.ആർ .പ്രഫുൽ കൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും പുതിയ മണ്ഡലം ഭാരവാഹികളെ ഷാളണിയിച്ച് ആദരിക്കുകയും...

Jul 3, 2025, 11:31 am GMT+0000
സ്കോളർഷിപ്പ് പരീക്ഷയുടെ ക്യാഷ് അവാർഡ് നൽകിയില്ല; മേലടി ഉപജില്ലാ സംസ്‌കൃത അധ്യാപക ഫെഡറേഷൻ അവകാശ പത്രിക സമർപ്പിച്ചു

പയ്യോളി :പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ സംസ്‌കൃതം സ്കോളർഷിപ്പ് പരീക്ഷയുടെ എൽ പി യു പി വിഭാഗം കുട്ടികൾക്ക് കഴിഞ്ഞ അധ്യയന വർഷത്തെ തുക നല്കാത്തതിനാൽ കേരളത്തിലെ എല്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും അവകാശ...

Jul 2, 2025, 4:13 pm GMT+0000
പൊതുസർവ്വീസ് രൂപീകരണം: പയ്യോളി നഗരസഭയിൽ കെഎൽജിഎസ്എ യുടെ പ്രതിഷേധയോഗം

പയ്യോളി: കെ എൽ ജി എസ് എ യുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി  നടത്തിയ പ്രതിഷേധ ദിനത്തിന്റെ ഭാഗമായി പയ്യോളി നഗരസഭയിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. ആറ് വകുപ്പുകൾ കൂട്ടിച്ചേർത്ത പൊതു സർവീസ് രൂപീകരിച്ചതിന്റെ...

Jul 2, 2025, 1:51 pm GMT+0000