കോട്ടക്കല്‍ കുഞ്ഞാലിമരക്കാർ സ്കൂൾ എൻഎസ്എസ് ദിനം ആചരിച്ചു

പയ്യോളി: കോട്ടക്കൽ കുഞ്ഞാലിമരക്കാർ ഹയർ സെക്കൻഡറി സ്കൂൾ വിവിധ പരിപാടികളോടെ എൻഎസ്എസ് ദിനം ആചരിച്ചു. നാഷണൽ സർവീസ് സ്കീം സന്ദേശം നൽകിയും ഇരിങ്ങൽ പ്രാഥമിക ആരോഗ്യ കേന്ദ്രം ശുചീകരിച്ച്, പൂന്തോട്ട പരിപാലനം നടത്തിയുമാണ്...

Sep 24, 2024, 10:38 am GMT+0000
പയ്യോളി മീലാദ് ആഘോഷം ഒക്ടോബർ 2 ന്; സ്വാഗതസംഘം രൂപീകരിച്ചു

പയ്യോളി: പയ്യോളി മുൻസിപ്പാലിറ്റി പരിധിയിലുള്ള മഹല്ലുകളും സമീപ മഹല്ലുകൾ ഉൾപ്പെടെ മുഴുവൻ സുന്നി പ്രസ്ഥാനങ്ങളുടെയും പ്രവർത്തകരുടെയും സംയുക്താഭിമുഖ്യത്തിൽ പയ്യോളി മീലാദ് ആഘോഷ കമ്മറ്റിയുടെ നേതൃത്വത്തിൽ നബി സ്നേഹ ഘോഷ യാത്രയും, മൗലീദ് സമ്മേളനവും...

Sep 23, 2024, 5:42 pm GMT+0000
അകലാപുഴയിൽ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസിന്റെ ‘പഠന ശിബിരം’ സമാപിച്ചു

പയ്യോളി: രാജ്യത്തിൻ്റെ പാർലമെൻ്ററി ജനാധിപത്യ സംവിധാനത്തെയും ഇന്ത്യ എന്ന സങ്കൽപ്പത്തെ പോലും തകർക്കാനുള്ള സംഘപരിവാർ സംഘടനകളുടെ നീക്കത്തിനെതിരെ രാജ്യത്തെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായ് മുന്നോട്ട് വരണമെന്ന് എൻ.സി.പി. സംസ്ഥാന വൈസ് : പ്രസിഡൻ്റ്...

Sep 23, 2024, 1:36 pm GMT+0000
കേരളീയ നവോത്ഥാനത്തിന്റെ സാംസ്കാരിക സമര തുടർച്ചയാണ് കെ. ഇ. എൻ. : അശോകൻ ചരുവിൽ

  പയ്യോളി: പുരോഗമന കലാ സാഹിത്യ സംഘം പയ്യോളി മേഖലയുടെ ആഭിമുഖ്യത്തിൽ കെ. ഇ. എൻ. പുസ്തകങ്ങളെ കുറിച്ച് ‘കെ. ഇ . എൻ . വായന’ പരിപാടി സംഘടിപ്പിച്ചു. പരിപാടി ഉൽഘാടനം...

Sep 23, 2024, 1:20 pm GMT+0000
കൊളാവിപ്പാലം ജനതാദൾ വി. സി. നാണുവിനെ അനുസ്മരിച്ചു

പയ്യോളി: കൊളാവിപ്പാലം രാഷ്ട്രീയ ജനതാദൾ മത്സ്യത്തൊഴിലാളി യൂണിയൻ എച്ച്. എം. എസ് നേതാവും സഹകാരിയുമായ വി.സി. നാണുവിൻ്റെ ഒന്നാം ചരമവാർഷികം ആചരിച്ചു. സ്മൃതികുടീരത്തിൽ രാവിലെ പുഷ്പാർച്ചന നടത്തി. രാഷ്ട്രീയ ജനതാദൾ സംസ്ഥാന വൈസ്...

Sep 22, 2024, 5:38 pm GMT+0000
‘റബീഉൽ അവ്വൽ ക്യാമ്പയിൻ’; പയ്യോളിയിൽ എസ്എസ്എഫ് മീലാദ് ചായ സൽക്കാരം സംഘടിപ്പിച്ചു

പയ്യോളി: എസ്എസ്എഫ് പയ്യോളി സെക്ടർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന റബീഉൽ അവ്വൽ ക്യാമ്പയിൻ ഭാഗമായി പയ്യോളി ടൗണിൽ മീലാദ് ചായ സൽക്കാരം സംഘടിപ്പിച്ചു. പയ്യോളി മുൻസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം....

Sep 22, 2024, 1:55 pm GMT+0000
കോഴിക്കോട് റവന്യൂ ജില്ലാ സ്പെഷ്യൽ സ്കൂൾ കലോൽസവം തിങ്കളാഴ്ച

പയ്യോളി: കോഴിക്കോട് റവന്യൂ ജില്ലാ സ്പെഷ്യൽ സ്കൂൾ കലോൽസവം തിങ്കളാഴ്ച ശാന്തിസദനം സ്കൂൾ പുറക്കാട് വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ 13 സവിശേഷ വിദ്യാലയങ്ങളും, 6 പൊതു വിദ്യാലയങ്ങളുമാണ് വിവിധ...

Sep 21, 2024, 12:35 pm GMT+0000
പയ്യോളി പ്രീമിയർ ക്രിക്കറ്റ്‌ ലീഗ് 28,29 തീയതികളിൽ

പയ്യോളി : പയ്യോളി പ്രീമിയർ ക്രിക്കറ്റ്‌ ലീഗ് സെപ്റ്റംബർ 28,29 തീയതികളിൽ പയ്യോളി ഹൈ സ്കൂൾ ഗ്രൗണ്ടിൽ നടക്കും. കേരളത്തിലെ പ്രഗത്ഭരായ ക്രിക്കറ്റ് താരങ്ങൾ പങ്കെടുക്കും. 12 ടീം ആണ് മത്സരത്തിൽ മാറ്റുരക്കാൻ...

Sep 20, 2024, 5:39 pm GMT+0000
കീഴൂർ ശിവക്ഷേത്രം ആറാട്ട് മഹോത്സവം: ആഘോഷ കമ്മിറ്റി രൂപീകരണം സപ്തംബർ 22 ന്

പയ്യോളി: കീഴൂർ ശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ആഘോഷ കമ്മിറ്റി രൂപീകരണ യോഗം സപ്തംബർ 22 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ക്ഷേത്രസന്നിധിയിൽ ചേരുമെന്ന് ട്രസ്റ്റ് ബോർഡ് ചെയർമാൻ ആർ.രമേശൻ അറിയിച്ചു.

Sep 20, 2024, 10:33 am GMT+0000
‘പയ്യോളി റൺ’ ജെസിഐയുടെ മാരത്തൺ സെപ്റ്റംബർ 29ന് ; പോസ്റ്റർ പ്രകാശനം ചെയ്തു

പയ്യോളി: സപ്തംബർ 29 ഞായറാഴ്ച സോൺ 21 ൻ്റെ ആഭിമുഖ്യത്തിൽ ക ജെസിഐ പയ്യോളിയും പയ്യോളി റണ്ണേഴ്സ് ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന പയ്യോളി റൺ എന്ന ഇവൻ്റിൻ്റെ പോസ്റ്റർ റിലീസ് പയ്യോളി ഹൈസ്കൂൾ...

Sep 20, 2024, 10:03 am GMT+0000