പയ്യോളി റോട്ടറി ക്ലബിന് പുതിയ ഭാരവാഹികളായി; പ്രസിഡന്റ്‌ അബ്ദുൾ സലാം ഫർഹത്ത്, സെക്രട്ടറി കൃഷ്ണൻ പടിഞ്ഞാറയിൽ

പയ്യോളി : പയ്യോളി റോട്ടറി ക്ലബ് സ്ഥാനാരോഹണ ചടങ്ങ് അഡ്വക്കേറ്റ് റസാഖ് പയ്യോളിയുടെ അമ്മു  റെസിഡെൻസി ഹാളിൽ ചേർന്നു. ഭാരവാഹികളായി അബ്ദുൾ സലാം ഫർഹത്തു പ്രസിഡന്റ്‌, കൃഷ്ണൻ പടിഞ്ഞാറയിൽ സെക്രട്ടറി , നാരായൺ...

Jul 18, 2024, 3:21 pm GMT+0000
അങ്കണവാടി നിയമനം, ദേശീയപാത വെള്ളക്കെട്ട്; പയ്യോളി നഗരസഭ കൗൺസിൽ എൽഡിഎഫ് അംഗങ്ങൾ യോഗം ബഹിഷ്കരിച്ചു- വീഡിയോ

പയ്യോളി: പയ്യോളി നഗരസഭയിൽ ഒഴിവു വന്ന അങ്കണവാടികളിലെ നിയമനവുമായി ബന്ധപ്പെട്ട് യുഡിഎഫ് നടത്തിയ സ്വജന പക്ഷപാതപരമായ നിയമനത്തിൽ പ്രതിഷേധിച്ചും, ദേശീയപാതയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിൽ നഗരസഭ കാണിച്ച നിരുത്തരവാദപരമായ നിലപാടിൽ പ്രതിഷേധിച്ചും ബുധനാഴ്ച വിളിച്ചു...

Jul 18, 2024, 2:47 pm GMT+0000
പയ്യോളിയിൽ കോൺഗ്രസ്സ് ഉമ്മൻചാണ്ടി അനുസ്മരണം നടത്തി

പയ്യോളി: ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണം നടത്തി. അനുസ്മരണ സമ്മേളനം ഡി സി സി ജനറൽ സെക്രട്ടറി മുനീർ എരവത്ത് ഉദ്ഘാടനം ചെയ്തു. സബീഷ് കുന്നങ്ങോത്ത്...

Jul 18, 2024, 1:22 pm GMT+0000
മൂരാട് യുവശക്തി തിയറ്റേഴ്സ് ഇരിങ്ങൽ നാരായണി- കെ ഗോവിന്ദൻ മാസ്റ്റർ അനുസ്മരണവും അനുമോദനവും നടത്തി

പയ്യോളി: മൂരാട് യുവശക്തി തിയറ്റേഴ്സ് സംഘടിപ്പിച്ച ഇരിങ്ങൽ നാരായണി – കെ ഗോവിന്ദൻ മാസ്റ്റർ അനുസ്മരണവും പ്രതിഭകൾക്ക് അനുമോദനവും  ഇരിങ്ങൽ നാരായണി പ്രതിഭാ പുരസ്കാര പ്രഖ്യാപനവും  മൂരാട് ലൈബ്രറിയിൽ വച്ച്നടന്നു. സിനിമാ  സാഹിത്യ...

Jul 18, 2024, 12:10 pm GMT+0000
കിഴൂരിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

കിഴൂർ: രാവിലെ 10.30 ഓടെയാണ് കിഴൂർ ശിവക്ഷേത്രത്തിന് സമീപം മരം വീണ് റോഡ് ഗതാഗതം പൂർണമായും തടസപ്പെട്ടത്. കുന്നുമ്മൽ താഴെ വള്ളി ബിന്ദു ദേവൻ എന്നവരുടെ പറമ്പിലെ പ്ലാവാണ് റോഡിലേക്ക് വീണത് ....

Jul 18, 2024, 10:13 am GMT+0000
പയ്യോളി ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ രാമായണ മാസാചരണം തുടങ്ങി

പയ്യോളി: പയ്യോളി ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ രാമായണ മാസാചരണം തുടങ്ങി. കർക്കിടകം 1 മുതൽ 31വരെ എല്ലാ ദിവസവും ഗണപതി ഹോമവും ഭാഗവതി സേവയും നടക്കും. ഭക്തജനങ്ങള്‍ക്ക് അവരവരുടെ ജന്മനക്ഷത്ര ദിവസങ്ങളിൽ ഗണപതി ഹോമവും...

Jul 17, 2024, 9:44 am GMT+0000
പയ്യോളി പൊതുജന വായനശാല ബിൽഡിംഗ്‌ നിർമ്മാണം: ഓക്സിലറി ഗ്രൂപ്പ് രൂപീകരിച്ചു

പയ്യോളി: പൊതുജന വായനശാല ബിൽഡിംഗ്‌ നിർമാണം, വായനശാല ഡിജിറ്റലൈസേഷൻ പ്രവർത്തനം എന്നിവ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ജനകീയ പിന്തുണ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ വായനശാല ഓക്സിലറി ഗ്രൂപ്പ് രൂപീകരിച്ചു. യോഗം പയ്യോളി നഗരസഭ വിദ്യാഭ്യാസ...

Jul 17, 2024, 5:19 am GMT+0000
പള്ളിക്കര കരിയണ്ടൻ കോട്ടയിൽ കുടുംബ സംഗമം നടത്തി

പയ്യോളി: പള്ളിക്കരയിലെ നാട്ടു കാരണവരായിരുന്ന കരിയണ്ടൻ കോട്ടയിൽ മർഹൂം മൂസ ഹാജിയുടെ കുടുംബം, വിവിധങ്ങളായ പരിപാടികളോടെ കുടുംബ സംഗമം സംഘടിപ്പിച്ചു. പുറക്കാട് നടക്കലിൽ മലബാർ റോയൽ ക്രൂയ്‌സ് ബോട്ടിൽ അകലാപുഴയിലാണ് വേദി ഒരുക്കിയത്....

Jul 15, 2024, 11:48 am GMT+0000
ദേശീയപാതയിൽ മൂരാട് ഓയിൽ മില്ലിന് സമീപമുള്ളത് രണ്ടു വൻ കുഴികൾ : ചെറുവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാകുന്നു

പയ്യോളി: പുതിയ മൂരാട് പാലം നിർമ്മിച്ചതോടെ ഗതാഗതക്കുരുക്ക് ഒഴിഞ്ഞു എന്ന ആശ്വാസത്തിന് മാസങ്ങൾ മാത്രം ദൈർഘ്യം. സർവീസ് റോഡിൽ രൂപപ്പെട്ട രണ്ടു വൻകുഴികൾ കാരണം ആഴ്ചകളായി മൂരാട് ഗതാഗതക്കുരുക്ക് രൂക്ഷമാകുകയാണ്. ബസ്സുകൾ ഉൾപ്പെടെയുള്ള...

Jul 15, 2024, 10:37 am GMT+0000
കോട്ടക്കലിൽ അപകടാവസ്ഥയിലായ മരം പയ്യോളി നഗരസഭ മുറിച്ചുമാറ്റി

പയ്യോളി: കോട്ടക്കൽ ജംഗ്ഷനിൽ അപകടാവസ്ഥയിലായ മരം നഗരസഭ ദുരന്തനിവാരണ സമിതി മുറിച്ച് മാറ്റി. കോട്ടക്കൽ ജംഗ്ഷനിൽ റോഡിലേക്ക് വീഴാനായ മെയ് ഫ്ലവർ മരമാണ് മുറിച്ചു മാറ്റിയത്. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മരം...

Jul 15, 2024, 9:46 am GMT+0000